സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ച്; പരിക്കേറ്റവരിൽ ഒരാളുടെ കേൾവി ശക്തി നഷ്ടമായേക്കും; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ 4 പേർ NIA കസ്റ്റഡിയിൽ 
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ച്; പരിക്കേറ്റവരിൽ ഒരാളുടെ കേൾവി ശക്തി നഷ്ടമായേക്കും; രാമേശ്വരം കഫേ സ്ഫോടനക്കേസിൽ 4 പേർ NIA കസ്റ്റഡിയിൽ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 12:50 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമർ ഉപയോ​ഗിച്ചാണെന്ന് കണ്ടെത്തി. അമോണിയം നൈട്രേറ്റ് ഉപയോ​ഗിച്ചായിരുന്നു സ്ഫോടനം.

നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. 30 വയസ് തോന്നിക്കുന്നയാളാണ് പ്രതി. കണ്ണടയും തൊപ്പിയും ധരിച്ചാണ് ഇയാൾ കഫേയിലെത്തിയത്. കൈയിൽ ബാ​​ഗുണ്ടായിരുന്നു.

Explosion at Bengaluru’s Rameshwaram Cafe caught on CCTV camera

(Video source: Police) pic.twitter.com/lhMtK3rsOs

— ANI (@ANI) March 1, 2024

നിലവിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് വിശ​ദമായ അന്വേഷണം നടത്തുകയാണ് ക്രൈംബ്രാഞ്ച്. സ്ഫോടനത്തിൽ പരിക്കേറ്റ പത്ത് പേ‍ർ ചികിത്സയിലാണ്. ഇതിൽ 46 വയസുള്ള സ്ത്രീയുടെ കേൾവിശക്തി നഷ്ടമായേക്കുമെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ട്. സംഭവത്തിൽ നാല് പേർ എൻഐഎ കസ്റ്റഡിയിലാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. കേസ് ഔദ്യോ​ഗികമായി ഏറ്റെടുത്തിട്ടില്ലെങ്കിലും എൻഐഎ ഉദ്യോ​ഗസ്ഥ‍ർ സ്ഥലത്തെത്തി വിവരശേഖരണം നടത്തി.

2022ൽ മം​ഗലാപുരത്ത് നടന്ന കുക്കർ ബോംബ് സ്ഫോടനത്തിന് സമാനമായിട്ടാണ് ഈ സ്ഫോടനം നടന്നിരിക്കുന്നതെന്നും സൂചനകളുണ്ട്. സംഭവത്തിൽ ഐഎസ് ഭീകരരുടെ പങ്കും അന്വേഷണ ഉദ്യോ​ഗസ്ഥർ സംശയിക്കുന്നു.

Tags: NIAbengaluruBlastFEATURED2Rameswaram Cafe
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies