rammandir - Janam TV
Friday, November 7 2025

rammandir

അയോദ്ധ്യ രാമക്ഷേത്രത്തിൽ 211 അടി ഉയരത്തിൽ കൊടിമരം : ഒപ്പം സ്ഥാപിക്കുക 20 അടി ഉയരത്തിൽ ആറ് കൊടിമരങ്ങൾ

ന്യൂഡൽഹി : അയോദ്ധ്യ രാമക്ഷേത്രത്തിൽ 211 അടി ഉയരത്തിൽ കൊടിമരവും , പതാകയും സ്ഥാപിക്കുന്നു .ഇതിനായി അഹമ്മദാബാദിൽ നിന്ന് പ്രത്യേക സ്തംഭം എത്തിച്ചിട്ടുണ്ടെന്ന് രാം മന്ദിർ ട്രസ്റ്റ് ...

ബാലകരാമനെ വണങ്ങാൻ പതിനായിരങ്ങൾ അയോദ്ധ്യയിൽ; ക്ഷേത്രത്തിന് പുറത്ത് വൻ ജനാവലി

ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ബാലകരാമനെ വണങ്ങാൻ പതിനായിരങ്ങൾ അയോദ്ധ്യയിൽ. കഴിഞ്ഞ ദിവസം മുതൽ വലിയ ഭക്തജനതിരക്കാണ് ക്ഷേത്രപരിസരത്ത് അനുഭവപ്പെടുന്നത്. ഇന്നലെ ഉച്ചയക്ക് രണ്ട് മണിവരെ മൂന്ന് ലക്ഷം ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: അർദ്ധദിവസത്തെ അവധി പ്രഖ്യാപിച്ച് ആർ.ബി.ഐ

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോട് അനുബന്ധിച്ച് റിസർവ് ബാങ്കിന് അർദ്ധ ദിവസത്തെ അവധി. ജനുവരി 22ന് രാവിലെ 9ന് പകരം ഉച്ചയ്ക്ക് 2.30നാകും മണിമാർക്കറ്റുകൾ തുറക്കൂകയെന്നും ആർബിഐ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് പ്രമുഖർ; മഹാരാഷ്‌ട്രയിലെ പുരാതന ക്ഷേത്രം ശുചിയാക്കി ജാക്കി ഷെറോഫ്

നീണ്ട ഇടവേളയ്ക്ക് ശേഷം ഭ​ഗവാൻ അയോദ്ധ്യയിലേക്ക് തിരിച്ചെത്തുമ്പോൾ, അയോദ്ധ്യയ്ക്കൊപ്പം നാടെങ്ങും ശ്രീരാമചന്ദ്ര പ്രഭുവിന്റെ വരവിനായി ഒരുങ്ങുകയാണ്. വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവിസ്മരണീയ മൂഹൂർത്തത്തെ വരവേൽക്കാനായി നാടും ന​ഗരവും ...

ജനുവരി 22 സാംസ്‌കാരിക സ്വാതന്ത്ര്യദിനം; രാമക്ഷേത്രത്തിനായി പോരാടിയവരോട് രാജ്യം എന്നും കടപ്പെട്ടിരിക്കും: ചമ്പത് റായ്

അയോദ്ധ്യ: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങ് ജീവതത്തിൽ വളരെയധികം സംതൃപ്തി പകരുന്ന മുഹൂർത്തമാണെന്ന് ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ജനുവരി 22 രാജ്യത്തിന് അഭിമാനകരവും ...

രാമൻ അയോദ്ധ്യയിലേക്ക് എത്തുന്നു; ഒരുക്കങ്ങളുടെ വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി ക്ഷേത്ര ട്രസ്റ്റ്

രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കുന്ന നിമിഷമാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനം. ജനുവരി 22-ന് പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവർക്ക് വേണ്ടി വലിയ ഒരുക്കങ്ങളാണ് ശ്രീരാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയിട്ടുള്ളത് ...

ഒന്നരകിലോ സ്വർണ്ണത്തിന്റെ ആഭരണങ്ങൾ , രത്നങ്ങൾ പതിച്ച ഉടയാടകൾ : ശ്രീരാമദേവനെ പ്രതിഷ്ഠിക്കുക മൂന്നടി ഉയരമുള്ള സ്വർണ്ണ സിംഹാസനത്തിൽ

ലക്നൗ : ജനുവരി 22 നാണ് അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്നത് . ക്ഷേത്രത്തിന്റെ ബാക്കി നിർമാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് ഭക്തർ. പുതിയ ...