അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് പ്രമുഖർ; മഹാരാഷ്ട്രയിലെ പുരാതന ക്ഷേത്രം ശുചിയാക്കി ജാക്കി ഷെറോഫ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: പ്രധാനമന്ത്രിയുടെ ആഹ്വാനമേറ്റെടുത്ത് പ്രമുഖർ; മഹാരാഷ്‌ട്രയിലെ പുരാതന ക്ഷേത്രം ശുചിയാക്കി ജാക്കി ഷെറോഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2024, 07:30 pm IST
FacebookTwitterWhatsAppTelegram

നീണ്ട ഇടവേളയ്‌ക്ക് ശേഷം ഭ​ഗവാൻ അയോദ്ധ്യയിലേക്ക് തിരിച്ചെത്തുമ്പോൾ, അയോദ്ധ്യയ്‌ക്കൊപ്പം നാടെങ്ങും ശ്രീരാമചന്ദ്ര പ്രഭുവിന്റെ വരവിനായി ഒരുങ്ങുകയാണ്. വിശ്വാസത്തിന്റെയും പൈതൃകത്തിന്റെയും ചരിത്രത്തിന്റെയും അവിസ്മരണീയ മൂഹൂർത്തത്തെ വരവേൽക്കാനായി നാടും ന​ഗരവും ക്ഷേത്രങ്ങളും ശുചിയാക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആഹ്വാനത്തിന് പിന്നാലെ പ്രധാനമന്ത്രി തന്നെ നേരിട്ട് ശുചികരണത്തിന് മാതൃകായായി.

ഇതിന് പിന്നാലെ കേന്ദ്ര സംസ്ഥാന നേതാക്കൾ ഈ ആഹ്വാനം ഏറ്റെടുത്തിരുന്നു. വിവിധ ക്ഷേത്രങ്ങളും ക്ഷേത്രപ്രദേശങ്ങളും വൃത്തിയാക്കുകയാണ് എല്ലാവരും. ബോളിവുഡ് താരങ്ങളും പ്രധാനമന്ത്രിയുടെ ആഹ്വാനം എറ്റെടുത്തിരുന്നു‌. നടൻ ജാക്കി ഷ്റോഫും ഇതിൽ പങ്കാളിയായിരിക്കുകയാണ്. മുംബൈയിലെ ഏറ്റവും പഴക്കമുള്ള രാമക്ഷേത്രത്തിന്റെ പടികൾ വൃത്തിയാക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസും ജാക്കി ഷ്റോഫിനൊപ്പം ശുചികരണത്തിൽ പങ്കുചേർന്നു. ക്ഷേത്രത്തിലെത്തിയ ഭക്തരും നടനൊപ്പം ശുചികരണത്തിന് പങ്കാളിയായി. പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട പ്രമുഖരിൽ ഒരാളാണ് ജാക്കി ഷെറോഫ്.

 

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

“>പ്രമുഖ നടൻ ജാക്കി ഷെറോഫ് മുംബൈയിലെ അതിപുരാതന ക്ഷേത്രം ശുചിയാക്കുന്നു

Tags: Narendra ModirammandirAyodhya2024
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies