rana ayyub - Janam TV
Friday, November 7 2025

rana ayyub

കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി, കണ്ടുകെട്ടിയത് 1.7 കോടി; സര്‍ക്കാരിന്റെ വനിതാ മാദ്ധ്യമ പ്രവര്‍ത്തക കോണ്‍ക്ലേവിലെ മുഖ്യപ്രഭാഷകയുടെ പ്രൊഫൈൽ

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച വനിതാ മാദ്ധ്യമപ്രവര്‍ത്തകരുടെ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തിയത് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതി റാണാ അയൂബ്. പീന്നീട് നടന്ന ചാറ്റ് ...

കള്ളപ്പണം വെളുപ്പിക്കൽ; വിവാദ മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി- ED Submits charge sheet against Rana Ayyub in Money Laundering Case

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിവാദ മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഗാസിയാബാദിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഓൺലൈൻ പ്ലാറ്റ്ഫോമായ ...

ഈദ് ഗാഹ് മൈതാനികളിൽ ഗണേശോത്സവം ആഘോഷിക്കുന്നത് ശരിയല്ലെന്ന് റാണാ അയൂബ്; ഈദ് ഗാഹ് മൈതാനികളിൽ രാജ്യവിരുദ്ധ സമരങ്ങൾ നടത്തിയത് ശരിയായിരുന്നോ എന്ന് സോഷ്യൽ മീഡിയ- Social Media against Rana Ayyub’s Ganesh Chathurthi post

ന്യൂഡൽഹി: വിനായക ചതുർത്ഥി ആഘോഷങ്ങൾക്കെതിരെ വിവാദ മാദ്ധ്യമ പ്രവർത്തക റാണാ അയൂബ്. മറ്റ് ധാരാളം ഇടങ്ങൾ ഉള്ളപ്പോൾ ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നത് ശരിയല്ലെന്നായിരുന്നു റാണാ അയൂബിൻ്റെ ...

മതമൗലികവാദികൾക്ക് മുന്നിൽ വിനീത വിധേയയായി റാണ അയൂബ്; സൽമാൻ റുഷ്ദിക്ക് ഐക്യദാർദ്ധ്യം പ്രഖ്യാപിച്ച ട്വീറ്റ് മുക്കി- Rana Ayub deletes tweet which wished Salman Rushdie speedy recovery

ന്യൂഡൽഹി: ഇസ്‌ലാമിക ഭീകരവാദിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച് ചെയ്ത ട്വീറ്റ് നിമിഷങ്ങൾക്കകം മുക്കി തടിതപ്പി, സാമ്പത്തിക കുറ്റകൃത്യം നടത്തിയതിന് അന്വേഷണം ...

വിമാനത്താവളത്തിൽ തടഞ്ഞ സംഭവം; വിദേശയാത്രയ്‌ക്ക് അനുമതി തേടി ഹൈക്കോടതിയെ സമീപിച്ച് റാണ അയ്യൂബ്

ന്യൂഡൽഹി : വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ച് മാദ്ധ്യമ പ്രവർത്തക റാണ അയ്യൂബ്. ഡൽഹി ഹൈക്കോടതിയിലാണ് മാദ്ധ്യമ പ്രവർത്തക ഹർജി നൽകിയിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യാനിരിക്കെ റാണ അയ്യൂബ് ലണ്ടനിലേക്ക്; തടഞ്ഞ് എമിഗ്രേഷൻ വിഭാഗം

മുംബൈ: ലണ്ടനിലേക്ക് പോകാൻ ശ്രമിച്ച മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെ മുംബൈ എയർപോർട്ടിൽ തടഞ്ഞ് എമിഗ്രേഷൻ വിഭാഗം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് സർക്കുലർ ഇറക്കിയതിന്റെ ...

ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച സംഭവം; മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു

ബെംഗളൂരു: ഹിജാബ് വിഷയത്തിൽ പ്രതികരിച്ച ഹിന്ദു വിദ്യാർത്ഥികളെ തീവ്രവാദികളെന്ന് പരാമർശിച്ച മാദ്ധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസെടുത്തു. കർണാടകയിലെ ധാർവാഡിലാണ് റാണ അയ്യൂബിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഹിന്ദു ...

മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്: ചെലവഴിച്ച തുകയുടെ കണക്ക് പറയാനാവാതെ റാണ അയൂബ്

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാണ അയൂബിന്റെ 1.77 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ, വിവാദ മാദ്ധ്യമപ്രവര്‍ത്തക നിഷേധവുമായി രംഗത്ത് എത്തി. താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് ...