മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്: ചെലവഴിച്ച തുകയുടെ കണക്ക് പറയാനാവാതെ റാണ അയൂബ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാദ്ധ്യമപ്രവര്‍ത്തനത്തിന്റെ മറവില്‍ സാമ്പത്തിക തട്ടിപ്പ്: ചെലവഴിച്ച തുകയുടെ കണക്ക് പറയാനാവാതെ റാണ അയൂബ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2022, 11:35 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റാണ അയൂബിന്റെ 1.77 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടിയതിന് പിന്നാലെ, വിവാദ മാദ്ധ്യമപ്രവര്‍ത്തക നിഷേധവുമായി രംഗത്ത് എത്തി. താന്‍ അനധികൃതമായി ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് രംഗത്ത് എത്തിയ റാണാ അയൂബിന് പക്ഷെ ഇഡിയുടെ കേസില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല. പൊതുസമൂഹത്തില്‍ നിന്നു സംഭാവനയായി കിട്ടിയ പണം ഉദ്ദേശ്യലക്ഷ്യത്തിനായി ഉപയോഗിച്ചില്ല. സംഭാവന കിട്ടിയ പണം വ്യക്തിപരമായി ചെലവാക്കി.

എന്തുകൊണ്ടാണ് തുക തന്റെ പിതാവിന്റെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ചതെന്ന് വിശദീകരിക്കുന്ന റാണ അയ്യൂബ്, തന്റെ പാന്‍ കാര്‍ഡിന്റെ ഫിസിക്കല്‍ കോപ്പി ഇല്ലാത്തതിനാല്‍ സ്വന്തം അക്കൗണ്ട് ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അവകാശപ്പെടുന്നു. അതിനാല്‍ ഇവരുടെ അക്കൗണ്ട് ഉപയോഗിച്ചതായി വിശദീകരണം നല്‍കി. പൊതുസമൂഹത്തില്‍ നിന്നുള്ള മൂന്ന് ചാരിറ്റി ഫണ്ട് ശേഖരിക്കാന്‍ സ്വകാര്യ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചത് എന്തുകൊണ്ടാണെന്ന് ഉത്തരം നല്‍കുന്നതില്‍ റാണാ അയ്യൂബ് പരാജയപ്പെട്ടു.

സ്വകാര്യ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചതിനാല്‍, ആദായനികുതിയായി ഒരു കോടിയിലധികം നല്‍കേണ്ടി വന്നു. അതെ സമയം റജിസ്‌ട്രേഡ് എന്‍ജിഓ വഴി ഫണ്ട് സ്വീകരിച്ചിരുന്നുവെങ്കില്‍ നികുതി ഒഴിവാക്കുകയും, മുഴുവന്‍ പണവും ഉദ്ദേശിച്ച ആവശ്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്യുമായിരുന്നു. സ്വകാര്യഅക്കൗണ്ടിലേക്ക് സ്വീകരിച്ചത് ദുരുദ്ദേശപരമാണെന്ന് വ്യക്തം.

തനിക്കും ടീം അംഗങ്ങള്‍ക്കും കൊറോണ ബാധിച്ചതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. രണ്ടുപേര്‍ മരിക്കുകയും ചെയ്തതിനാല്‍, താന്‍ ശേഖരിച്ച പണം ഉപയോഗിച്ച് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞില്ലെന്ന് അവര്‍ പറയുന്നു. ചാരിറ്റിയായി ലഭിച്ച 2.69 കോടി രൂപയില്‍ 40 ലക്ഷം മാത്രമാണ് തനിക്ക് വിനിയോഗിക്കാന്‍ കഴിഞ്ഞതെന്ന് റാണ അയ്യൂബ് സമ്മതിക്കുന്നു. എന്നാല്‍ 40 ലക്ഷം രൂപ എവിടെ ചെലവഴിച്ചുവെന്ന് വ്യക്തമല്ല.

2020 ഏപ്രില്‍-മെയ് മാസങ്ങളില്‍ ചേരി നിവാസികള്‍ക്കും കര്‍ഷകര്‍ക്കും വേണ്ടിയുള്ള ഫണ്ട്, 2020 ജൂണ്‍-സെപ്റ്റംബര്‍ മാസങ്ങളില്‍ അസം, ബീഹാര്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും മെയ് മാസത്തില്‍ ഇന്ത്യയില്‍ കൊറോണ ബാധിച്ച ആളുകള്‍ക്ക് സഹായം എന്നിവയായിരുന്നു കെറ്റോ വഴി പണം ശേഖരിക്കാന്‍ ഇവര്‍ നടത്തിയ മൂന്ന് ക്യാംപെയ്നുകള്‍. എന്നാല്‍ ഓരോ ആവശ്യത്തിനും എത്ര തുക ചെലവഴിച്ചുവെന്ന് പരാമര്‍ശിക്കുന്നതില്‍ റാണ അയ്യൂബ് പരാജയപ്പെട്ടു, മൊത്തം 40 ലക്ഷം രൂപ ചെലവഴിച്ചതായി മാത്രമെ പറയുന്നുള്ളൂ.

Tags: rana ayyubed case
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies