ഈദ് ഗാഹ് മൈതാനികളിൽ ഗണേശോത്സവം ആഘോഷിക്കുന്നത് ശരിയല്ലെന്ന് റാണാ അയൂബ്; ഈദ് ഗാഹ് മൈതാനികളിൽ രാജ്യവിരുദ്ധ സമരങ്ങൾ നടത്തിയത് ശരിയായിരുന്നോ എന്ന് സോഷ്യൽ മീഡിയ- Social Media against Rana Ayyub's Ganesh Chathurthi post
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈദ് ഗാഹ് മൈതാനികളിൽ ഗണേശോത്സവം ആഘോഷിക്കുന്നത് ശരിയല്ലെന്ന് റാണാ അയൂബ്; ഈദ് ഗാഹ് മൈതാനികളിൽ രാജ്യവിരുദ്ധ സമരങ്ങൾ നടത്തിയത് ശരിയായിരുന്നോ എന്ന് സോഷ്യൽ മീഡിയ- Social Media against Rana Ayyub’s Ganesh Chathurthi post

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 31, 2022, 06:52 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിനായക ചതുർത്ഥി ആഘോഷങ്ങൾക്കെതിരെ വിവാദ മാദ്ധ്യമ പ്രവർത്തക റാണാ അയൂബ്. മറ്റ് ധാരാളം ഇടങ്ങൾ ഉള്ളപ്പോൾ ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നത് ശരിയല്ലെന്നായിരുന്നു റാണാ അയൂബിന്റെ ട്വീറ്റ്. ഇതിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധങ്ങളാണ് ഉയരുന്നത്.

ഈദ്ഗാഹ് മൈതാനികളിൽ രാജ്യവിരുദ്ധ സമരങ്ങൾ നടത്തുന്നത് ശരിയായിരുന്നോ എന്ന് ചിലർ റാണാ അയൂബിനോട് കമൻ്റുകളിലൂടെ ചോദിച്ചു. ദേവ്ബന്ദിലെ ഈദ്ഗാഹ് മൈതാനിയിൽ ആസാദി മുദ്രാവാക്യങ്ങളുമായി നിരവധി പേർ സമരം ചെയ്തിരുന്നു. 2020 മാർച്ച് മാസത്തിൽ സമരക്കാർ 43 ദിവസം പ്രായമായ കുഞ്ഞിനെ കൊലയ്‌ക്ക് കൊടുത്തതും ഈദ്ഗാഹ് മൈതാനിയിൽ ആയിരുന്നു എന്ന് ചിലർ ഓർമ്മിപ്പിച്ചു.

ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകൾക്ക് അനുകൂലമായി മിക്ക സംസ്ഥാനങ്ങളിലും കോടതി വിധികൾ ഉണ്ടായിരുന്നു. വഖഫ് ബോർഡുകൾക്ക് ഉടമസ്ഥാവകാശമില്ലാത്ത ഈദ്ഗാഹ് മൈതാനികളിൽ ഗണേശോത്സവം നടത്തുന്നതിൽ തെറ്റില്ലെന്ന് കോടതികൾ വ്യക്തമാക്കിയിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള മൈതാനങ്ങളിൽ പെരുന്നാൾ നമസ്കാരത്തിന് അനുമതി നൽകി എന്ന് കരുതി അവയ്‌ക്കുമേൽ മസ്ജിദ് കമ്മിറ്റികൾക്ക് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ക്രിക്കറ്റും ഫുട്ബോളും ഉൾപ്പെടെയുള്ളവ കളിക്കാൻ ഈദ്ഗാഹ് മൈതാനികൾ ഉപയോഗിക്കാമെങ്കിൽ അവിടങ്ങളിൽ ഗണേശോത്സവവും നടത്താമെന്നും ഹൈന്ദവ സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

Tags: GANESH CHATHURTHIrana ayyub
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies