Ranji Trophy - Janam TV

Ranji Trophy

രഞ്ജി ട്രോഫി: കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കെസിഎ; താരങ്ങളെ ആദരിക്കാൻ അനുമോദന ചടങ്ങ്

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ കേരള ടീമിന് വൻ വരവേൽപ്പ് നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ടീം തിരിച്ചുവരുന്നത് അസോസിയേഷൻ ചാർട്ടർ ചെയ്ത ...

രഞ്ജിയിൽ മൂന്നാം കിരീടം ചൂടി വിദർഭ; സമനിലയ്‌ക്ക് കൈകൊടുത്ത് കേരളം, അഭിമാനത്തോടെ മടക്കം

നാഗ്പൂർ: കേരളത്തെ പരാജയപ്പെടുത്തി 2024-25 രഞ്ജി ട്രോഫി സീസണിലെ ചാമ്പ്യന്മാരായി വിദർഭ. നാഗ്പൂരിലെ ജാംതയിലെ വിസിഎ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ കേരളത്തിനെതിരെ സമനില വഴങ്ങിയെങ്കിലും ആദ്യ ...

ഇനി ജയിച്ചേ തീരു, ലീഡ് നേടി വിദർഭ; കേരളം 342ന് പുറത്ത്

നാഗ്പൂർ: രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്കെതിരെ ആദ്യ ഇന്നിംഗ്‌സിൽ ലീഡ് നേടാമെന്ന കേരളത്തിന്റെ മോഹങ്ങൾക്ക് തിരിച്ചടി. കേരളത്തിനെ 342ന് പുറത്താക്കി വിദർഭ 37 റൺസിന്റെ ആദ്യ ഇന്നിംഗ്സ് ...

ചേട്ടൻമാരുടെ കളി കാണാൻ അനിയന്മാരും! ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കി കെ.സി.എ

തിരുവനന്തപുരം: രഞ്ജി ചരിത്രത്തിലാദ്യമായി കേരളം ഫൈനൽ കളിക്കുമ്പോൾ ആ ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ജൂനിയർ താരങ്ങൾക്ക് അവസരം ഒരുക്കുകയാണ് കേരള ക്രിക്കറ്റ് അസോസിഷൻ. കേരള അണ്ടർ ...

വിക്കറ്റ് വേട്ടയുമായി ജലജ്; നാലാം ദിനം വീണത് ഗുജറത്തിന്റെ 6 വിക്കറ്റുകൾ; രഞ്ജി സെമിയിൽ സസ്പെൻസ്

അഹമ്മദാബാദ്: രഞ്ജിട്രോഫി സെമിയിൽ കേരള-ഗുജറാത്ത് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിനം മറുപടി ബാറ്റിംഗ് പുരോഗമിക്കുമ്പോൾ 125 ഓവറിൽ 378/7 എന്ന നിലയിലാണ് ആതിഥേയർ. കേരളത്തിന്റെ സ്കോർ ...

ഒരേ ഒരു റൺ! വീരോചിത സമനില; കേരളം രഞ്ജി ട്രോഫി സെമിയിൽ

പൂനെ: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലിൽ ജമ്മുകശ്മീരിനെ സമനിലയിൽ തളച്ച് കേരളം സെമിയിൽ. നാലാം ദിനം 399 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ 295 ...

രഞ്ജി ട്രോഫി ക്വാര്‍ട്ടർ ഫൈനൽ: കേരളത്തിന് മുന്നിൽ റൺമല; 399 റൺസ് വിജയലക്ഷ്യം, കശ്മീർ ക്യാപ്റ്റന് സെഞ്ച്വറി

പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം. 9 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടിയ കശ്മീർ രണ്ടാം ഇന്നിംഗ്സ് ...

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ; ജമ്മു കശ്മീരിനെതിരെ കേരളത്തിന് ഒന്നാം ഇന്നിംഗ്സ് ലീഡ്, സൽമാൻ നിസാറിന് സെഞ്ച്വറി

പൂനെ: രഞ്ജി ട്രോഫി ക്രിക്കറ്റ് ക്വർട്ടർ ഫൈനലിൽ നാടകീയമായ ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി കേരളം. സെഞ്ച്വറി നേടിയ സൽമാൻ നിസാറാണ് കേരളത്തെ രക്ഷിച്ചത്. ജമ്മു കശ്മീരിനെതിരെ ...

രഞ്ജിയിലും രക്ഷയില്ല! കോലിയുടെ കുറ്റി തെറിപ്പിച്ച് യുവ താരം; ആരാധകരെ നിരാശരാക്കി ഡൽഹി താരം

ന്യൂഡൽഹി: രഞ്ജി ട്രോഫി തിരിച്ചുവരവിൽ ഡൽഹി ആരാധകരെ നിരാശരാക്കി വിരാട് കോലി. റെയിൽവേസിനെതിരായ മത്സരത്തിൻ്റെ രണ്ടാം ദിനത്തിൽ താരം വെറും ആറ് റൺസെടുത്ത് പുറത്തായി. റെയിൽവേസ് പേസർ ...

കേരളത്തെ രക്ഷിച്ച് സൽമാന്റെ സെഞ്ച്വറി; ബിഹാറിനെതിരെ വമ്പൻ തിരിച്ചുവരവ്

തിരുവനന്തപുരം: രഞ്ജിട്രോഫിയിൽ സൽമാൻ നിസാറിന്റെ സെഞ്ച്വറി കരുത്തിൽ ബിഹാറിനെതിരെ തിരിച്ചുവന്ന് കേരളം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ന് കളിയവസാനിക്കുമ്പോൾ കേരളം 304/9 എന്ന ...

രോഹിത്തിന് വേണ്ടി പുറത്തിരുത്തിയത് സെഞ്ച്വറിയടിച്ച 17 കാരനെ; ഇന്ത്യൻ ക്യാപ്റ്റനൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട സന്തോഷത്തിൽ രഞ്ജി താരം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ രഞ്ജി ട്രോഫി കളിയ്ക്കാൻ മുംബൈ ടീമിലേക്കെത്തിയപ്പോൾ പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടമായത് കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറിയടിച്ച ആയുഷ് മാത്രേക്കാണ്. 17കാരനായ ആയുഷ് ...

രഞ്ജി ട്രോഫിയിൽ കേരളത്തെ സച്ചിൻ ബേബി നയിക്കും; ടീം പ്രഖ്യാപിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനെതിരെയുള്ള മത്സരത്തിനായുള്ള കേരള ടീം പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. കഴിഞ്ഞ രഞ്ജി മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ കാഴ്ചവച്ചത്. രഞ്ജി ട്രോഫിയില്‍ ...

രഞ്ജി ട്രോഫിയിൽ കേരളത്തിന് സമനില; രണ്ടാം ഇന്നിംഗ്സില്‍ രോഹന് അര്‍ദ്ധ സെഞ്ച്വറി

ലഹ്‌ലി: രഞ്ജി ട്രോഫിയിൽ ഹരിയാനയെ സമനിലയിൽ തളച്ച് കേരളം. ആദ്യ ഇന്നിംഗ്സിൽ 127 റൺസിന്റെ ലീഡായിരുന്നു കേരളത്തിന്. രണ്ടാം ഇന്നിംഗ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്ത് ...

പരിക്ക് മാറി, ഷമി കളത്തിലേക്ക്; രഞ്ജിയിൽ കളിച്ചേക്കും

പരിക്ക് മൂലം ഒരു വർഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ പേസർ മുഹമ്മദ് ഷമി വീണ്ടും കളത്തിലേക്ക്. നവംബർ 13 ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ...

രഞ്ജിയിൽ വീറോടെ കേരളം; വിറച്ച് യുപി; ആതിഥേയർക്ക് ലീഡ്

upതിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനെതിരെ കേരളത്തിന് 233 റൺസിൻ്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ്. മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം ശക്തമായ നിലയിലാണ്. ആദ്യ ഇന്നിങ്സിൽ 395 ...

വില്ലൻ വേഷമണി‍ഞ്ഞ് മഴ! രഞ്ജി ട്രോഫിയിൽ കേരള-ബംഗാൾ മത്സരം സമനിലയിൽ

കേരളവും ബംഗാളും തമ്മിലുള്ള രഞ്ജി ട്രോഫി മത്സരം സമനിലയിൽ അവസാനിച്ചു. കേരളം ഒൻപത് വിക്കറ്റിന് 356 റൺസെന്ന നിലയിൽ ഒന്നാം ഇന്നിം​ഗ്സ് ഡിക്ലയർ ചെയ്തിരുന്നു. മറുപടി ബാറ്റിം​ഗിന് ...

വില്ലനായി മഴ; രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർച്ച

രഞ്ജി ട്രോഫിയിൽ കേരളവും ബംഗാളും തമ്മിലുള്ള മത്സരത്തിൻ്റെ രണ്ടാം ദിവസത്തെ കളിയും മഴ മൂലം തടസപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ നാല് ...

രഞ്ജിട്രോഫിയിൽ കര്‍ണാടകയെ വിറപ്പിച്ച് കേരളം; രോഹന്‍ കുന്നുമ്മലിന് അര്‍ദ്ധ സെഞ്ചുറി

കേരളം: രഞ്ജി ട്രോഫിയിലെ രണ്ടാം മത്സരത്തിൽ കർണാടകയ്ക്ക് എതിരെ കേരളം ശക്തമായ നിലയിൽ. ഏറെക്കുറെ മഴ അപഹരിച്ച ആദ്യ ദിവസം കര്‍ണാടയ്‌ക്കെതിരെ മികച്ച തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ...

രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ പഞ്ച്; പഞ്ചാബ് പിടഞ്ഞു വീണു; സർവം ആദിത്യമയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ഉജ്ജ്വല വിജയത്തോടെ സീസണ് തുടക്കമിട്ട് കേരളം. ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തക‍ർത്തത്. പഞ്ചാബ് ഉയർത്തിയ158 റൺസെന്ന വിജയലക്ഷ്യം കേരളം ...

എക്സ്പ്രസ് വേയിൽ കാർ തലകീഴായി മറിഞ്ഞു; യുവ ക്രിക്കറ്റ് താരം മുഷീർ ഖാന് ഗുരുതര പരിക്ക്

യുവ ക്രിക്കറ്റ് താരം മുഷീർ ഖാന് (19) കാറപകടത്തിൽ പരിക്ക്. ഒക്ടോബർ ഒന്നിന് ആരംഭിക്കുന്ന ഇറാനി കപ്പിൽ പങ്കെടുക്കുന്നതിനായി ജന്മനാടായ അസം​ഗഢിൽ നിന്ന് ലക്നൗവിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു ...

ഫോം കണ്ടെത്താനായില്ല; മുകേഷ് കുമാറിനെ രഞ്ജി കളിക്കാൻ വിട്ട് ബിസിസിഐ

ഫോമിലല്ലാത്ത മുകേഷ് കുമാറിനെ രാജ്‌കോട്ട് ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി ബിസിസിഐ. നാളെ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടി കളിക്കാൻ താരത്തിന് ബിസിസിഐ നിർദ്ദേശം ...

ക്യാപ്ടന്റെ റോളിൽ കസറി സഞ്ജു; ഇഷാൻ കിഷന്റെ സെഞ്ച്വറി പാഴായി; രഞ്ജി ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം- Kerala registers win in Ranji Trophy

റാഞ്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് തകർപ്പൻ ജയം. സീസണിലെ ആദ്യ മത്സരത്തിൽ 85 റൺസിനാണ് ഝാർഖണ്ഡിനെതിരെ കേരളത്തിന്റെ അട്ടിമറി ജയം. അവിശ്വസനീയവും ധീരവുമായ തീരുമാനങ്ങൾ കൃത്യമായ ...

മുംബൈയെ 6 വിക്കറ്റിന് തകർത്തു; മദ്ധ്യപ്രദേശിന് കന്നി രഞ്ജി കിരീടം

ബംഗലൂരു: കരുത്തരായ മുംബൈയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കി മദ്ധ്യപ്രദേശ്. 108 റൺസ് വിജയലക്ഷ്യവുമായി അവസാന ഇന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ മദ്ധ്യപ്രദേശ് 4 ...

രഞ്ജി ട്രോഫി ഫൈനൽ; യാഷ് ദുബെയ്‌ക്കും ശുഭം ശർമ്മയ്‌ക്കും സെഞ്ച്വറി; മദ്ധ്യപ്രദേശ് ലീഡിലേക്ക്

ബംഗലൂരു: രഞ്ജി ട്രോഫി ഫൈനലിൽ മുംബൈക്കെതിരെ മദ്ധ്യപ്രദേശ് ഒന്നാം ഇന്നിംഗ്സ് ലീഡിലേക്ക്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മദ്ധ്യപ്രദേശ് 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെടുത്തിട്ടുണ്ട്. മുംബൈയുടെ ...

Page 1 of 2 1 2