ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റ് കലണ്ടര്‍ പ്രഖ്യാപിച്ചു; വരാനിരിക്കുന്ന സീസണില്‍ 1,788 മത്സരങ്ങള്‍, രഞ്ജി ട്രോഫി ഒക്ടോബര്‍ 11 മുതല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ 2026-27 സീസണിലേക്കുള്ള വിപുലമായ കലണ്ടര്‍ ഭാരതീയ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് പ്രഖ്യാപിച്ചു. പുരുഷ-വനിതാ വിഭാഗങ്ങളിലായി വിവിധ പ്രായപരിധിയിലുള്ള ഫോര്‍മാറ്റുകളിലായി ആകെ 1,788 ...
























