RASHMIKA MANDANA - Janam TV
Friday, November 7 2025

RASHMIKA MANDANA

കന്നഡയെ അവഗണിച്ചു, ചലച്ചിത്രമേളയ്‌ക്കെത്തിയില്ല; രശ്‌മിക മന്ദാനയെ ഒരു പാഠം പഠിപ്പിക്കണമെന്ന് കോൺഗ്രസ് എംഎൽഎ

ഹൈദരാബാദ്: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് പങ്കെടുക്കാൻ വിസമ്മതിച്ചെന്നാരോപിച്ച് തെന്നിന്ത്യൻ താരം രശ്‌മിക മന്ദാനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംഎൽഎ രവി ഗാനിഗ. കന്നഡയിലാണ് അവർ കരിയർ ആരംഭിച്ചത്. എന്നിട്ടും ...

ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനോളം സംതൃപ്തി നൽകുന്ന മറ്റൊന്നില്ല; രശ്മിക മന്ദാനക്ക് മറുപടി നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാനയുടെ പോസ്റ്റിന് മറുപടിയുമായി പ്രധാനമന്ത്രി. തീർച്ചയായും നിങ്ങൾ ...

അവിശ്വസനീയം!രണ്ട് മണിക്കൂർ യാത്രയ്‌ക്ക് അടൽ സേതുവിലൂടെ വേണ്ടി വരുന്നത് 20 മിനിറ്റ് മാത്രം;രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനം അഭിമാനകരമെന്ന് രശ്മിക മന്ദാന

മുംബൈ: നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന രംഗത്തുണ്ടായ കുതിപ്പിനെ അഭിനന്ദിച്ച് നടി രശ്മിക മന്ദാന. മുംബൈയിൽ നിന്ന് ഹൈദരാബാദിലേക്ക് നിരന്തരം യാത്ര ചെയ്യുന്ന ...

രശ്മിക മന്ദാനയും ധനുഷും ആദ്യമായി ഒന്നിക്കുന്നു; സിനിമാ ചിത്രീകരണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ

ധനുഷും രശ്മിക മന്ദാനയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഡിഎൻഎസ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിൽ തെലുങ്ക് സൂപ്പർതാരം നാഗാർജ്ജുനയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശേഖർ കമ്മൂല സംവിധാനം ചെയ്യുന്ന ...

അനിമലിന്റെ സക്സസ് പാർട്ടികളിൽ പങ്കെടുത്തില്ല; കാരണം വ്യക്തമാക്കി രശ്മിക

രശ്മിക മന്ദാനയുടെയും രൺബീർ കപൂറിന്റെയും കരിയറിലെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു അനിമൽ. ചിത്രം വൻ ഹിറ്റായിട്ടും അനിമലിന്റെ സക്സസ് പാർട്ടികളിൽ രശ്മിക പ്രത്യക്ഷപ്പെട്ടിരുന്നില്ല. സിനിമ തിയേറ്ററിൽ എത്തിയതിന് ...

നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് കേസ്; പ്രധാന പ്രതി അറസ്റ്റിൽ

ന്യൂഡൽഹി: നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രധാന പ്രതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീഡിയോ ഉണ്ടാക്കിയയാളാണ് അറസ്റ്റിലായത്. ഡല്‍ഹി ...

ഡീപ്പ് ഫേക്ക് വീഡിയോ: സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നു, കർശന നടപടി സ്വീകരിക്കണം! രശ്മിക മന്ദാനയെ പിന്തുണച്ച് നാഗചൈതന്യ

രശ്മിക മന്ദാനയുടേതെന്ന പേരിൽ ഡീപ്പ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ നാഗചൈതന്യ. രശ്മികയുടെ ട്വീറ്റ് ഷെയർ ചെയ്തുകൊണ്ട് എക്‌സിലൂടെയായിരുന്നു( ...

രശ്മിക മന്ദാനയുടേതെന്ന പേരിൽ പ്രചരിച്ച ഡീപ്പ് ഫേക്ക് വീഡിയോ; 24 മണിക്കൂറിനുള്ളിൽ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

എഐ സാങ്കേതിക വിദ്യയിലൂടെ നിർമ്മിച്ചെടുത്ത ഡീപ്പ് ഫേക്ക് ഉള്ളടക്കങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് സോഷ്യൽ മീഡിയ സ്ഥാപനങ്ങൾക്ക് നിർദ്ദേശവുമായി കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐടി മന്ത്രാലയം. സിനിമാ താരം ...

ഇന്റർനെറ്റിലുള്ളതെല്ലാം സത്യമല്ല; ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല, ഞാൻ വളരെയധികം അസ്വസ്ഥയാണ്; രശ്മികയുടെ വ്യാജ വീഡിയോ പ്രചരിച്ചതിനെതിരെ സാറ

തെന്നിന്ത്യൻ താരം രശ്മിക മന്ദാനയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ച വ്യാജ വീഡിയോയിൽ പ്രതികരിച്ച് നിരവധി പേർ രം​ഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ, സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് യഥാർത്ഥ വീഡിയോയിലുള്ള, ...

സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത്തരമൊരു അനുഭവമെങ്കിൽ!, ചിന്തിക്കാൻ പോലും എനിക്ക് കഴിയുന്നില്ല; ഡീപ്പ് ഫേക്ക് വീഡിയോയിൽ പ്രതികരിച്ച് രശ്മിക

നടി രശ്മിക മന്ദാനയുടേതെന്ന വ്യാജേന സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഡീപ്പ് ഫേക്ക് വീഡിയോയോട് പ്രതികരിച്ച് താരം. തന്റേതെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു വിഷയത്തിൽ പ്രതികരിക്കേണ്ടി ...

രശ്മിക മന്ദാനയുടെ ഡീപ്പ് ഫേക്ക് വീഡിയോ വൈറൽ; പ്രചരിപ്പിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്ന് താരങ്ങൾ

കുറച്ച് ദിവസങ്ങളായി നടി രശ്മിക മന്ദാനയുടേതെന്ന പേരില്‍ ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ വീഡിയോ ഡീപ്പ് ഫേക്കായി തയ്യാറാക്കിയതായിരുന്നു. അതായത് രശ്മികയുടെ മുഖം കൃത്രിമമായി ...

അവൾക്കെന്നും ഒരു സ്വപ്‌നമുണ്ടായിരുന്നു; വേർപിരിയലിന് ശേഷം രശ്മികയെ കുറിച്ച് രക്ഷിത് ഷെട്ടി

നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ചിത്രമായിരുന്നു കിർക്ക് പാർട്ടി. തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായ രശ്മിക മന്ദാനയും കന്നട യുവതാരം രക്ഷിത് ഷെട്ടിയും നായിക നായകൻമാരായി അരങ്ങേറ്റം ...

വില്ലനോ നായകനോ; രൺബീറിന്റെ അനിമൽ ടീസർ പുറത്ത്

ഇന്ന് 41-ാം ജന്മദിനം ആഘോഷിക്കുകയാണ് നടൻ രൺബീർ കപൂർ. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷ നൽകിയിരിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറക്കാൻ ജന്മദിനം തന്നെ തിരഞ്ഞെടുത്തിരിക്കുകയാണ് അദ്ദേഹം. ഏറ്റവും ...