ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിനായി സ്ഥലം അനുവദിപ്പിച്ച പോരാളി; ആദ്യകാല സ്വയം സേവകൻ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ മാസ്റ്റർ അന്തരിച്ചു
ഇരിഞ്ഞാലക്കുട: ആദ്യകാല സ്വയം സേവകൻ വെട്ടിയാട്ടിൽ രാധാകൃഷ്ണൻ മാസ്റ്റർ (96) അന്തരിച്ചു.ഇരിഞ്ഞാലക്കുട പേഷ്കാർ റോഡിൽ വെട്ടിയാട്ടിൽ ഭവനത്തിലായിരുന്നു അന്ത്യം. ബിജെപി സംസ്‌ഥാന വൈസ് പ്രസിഡന്റ് കൂടിയായിരുന്ന സ്വാതന്ത്ര്യ ...