ലോകത്തിലെ ഏറ്റവും പൗരാണികമായ സംസ്കാരം മുന്നോട്ട് കൊണ്ടുപോകുന്ന ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടന: നാഗ്പൂരിൽ മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്
നാഗ്പൂർ: "നാഗ്പൂരുമായി ബന്ധപ്പെട്ട രണ്ട് ഡോക്ടർമാർ എന്റെ ജീവിതം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട് – ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറും ഡോ. ഭീംറാവു റാംജി അംബേദ്കറും". ...


















