മുൻഗണനാ റേഷൻ കാർഡ് മസ്റ്ററിങ്; നവംബർ അഞ്ച് വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകൾക്കുളള സമയപരിധിയാണ് നീട്ടിയത്. കിടപ്പ് രോഗികള്‍ക്കും കുട്ടികള്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് സൗകര്യം ...




















