നിങ്ങളുടെ കൈയ്യിലുള്ള റേഷൻ കാർഡ് ഏത് വിഭാ​ഗത്തിലുള്ളതാണ്?; ഒന്നു സൂക്ഷിച്ചോ ഇല്ലെങ്കിൽ പിഴ അടയ്ക്കേണ്ടി വരും; കൊല്ലത്ത് 500 ലധികം പേർക്ക് പിഴ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിങ്ങളുടെ കൈയ്യിലുള്ള റേഷൻ കാർഡ് ഏത് വിഭാ​ഗത്തിലുള്ളതാണ്?; ഒന്നു സൂക്ഷിച്ചോ ഇല്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരും; കൊല്ലത്ത് 500 ലധികം പേർക്ക് പിഴ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2023, 01:40 pm IST
Facebook
Twitter
WhatsAppTelegram

കൊല്ലം: അനധികൃതമായി മുൻഗണനാ റേഷൻകാർഡ് കൈവച്ചതിന് 500 ലധികം പേർക്ക് പിഴ. പറവൂർ താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിലാണ് സംഭവം നടന്നത്. നിരവധി പേരുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലും പരിശോധനയിലും 520 പേരാണ് പിടിയിലായത്. ഇവരിൽ നിന്നും 19,08,025 രൂപയാണ് പിഴ ഈടാക്കിയത്.

ഇതിന് മുൻപ് കുന്നത്തുനാട് താലൂക്ക് സപ്ലൈ ഓഫീസ് പരിധിയിൽ നിന്നും 499 പേരും ആലുവ സപ്ലൈ ഓഫീസ് പരിധിയിൽ നിന്ന് 449 പേരും പിടിയിലായിട്ടുണ്ട്. 2021 മേയ് മുതലാണ് സംസ്ഥാന സർക്കാർ അനർഹമായി റേഷൻകാർഡ് കൈവശം വച്ചിരിക്കുന്നവർക്കെതിരെ നടപടി എടുക്കാൻ ആരംഭിച്ചത്. ഓപ്പറേഷൻ യെല്ലോ എന്നപേരിലാണ് പരിശോധന നടത്തിയത്. പിടിക്കപ്പെട്ടവരുടെ കാർഡുകളെല്ലാം പൊതു വിഭാ​ഗത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പരാതി നൽകിയവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ചതിനാൽ കൂടുതൽ പേർ പരാതി നൽകാൻ മുന്നോട്ടു വരുന്നു എന്നതാണ് ഈ പദ്ധതിയുടെ വിജയം. ആയിരം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണമുള്ള വീടുള്ളവർ, നാലുചക്ര വാഹനമുള്ളവർ, 25,000 രൂപയിൽ കൂടുതൽ മാസവരുമാനമുള്ളവർ, കേന്ദ്ര സംസ്ഥാന പൊതുമേഖലകളിലെ ജോലിക്കാർ എന്നിവരെയാണ് മുൻഗണനാ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. വിവിധ കാരണങ്ങളാൽ അനധികൃതമെന്ന് ബോദ്ധ്യമുണ്ടായിട്ടും പലരും കാർഡ് കൈവശം വച്ച് ഉപ‍യോ​ഗിച്ചിരുന്നു.

Tags: ration card
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies