rave party - Janam TV
Friday, November 7 2025

rave party

ലഹരിയിൽ മുങ്ങിയ റേവ് പാർട്ടി ; ഹൈ​ദരാബാദിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആഡംബര കാറുകളും പിടികൂടി

ഹൈദരാബാദ്: റേവ് പാർട്ടിക്കിടെ നടന്ന പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ മയക്കുമരുന്നും ആഡംബര കാറുകളും പിടികൂടി. സംഭവത്തിൽ 11 പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളെ തുടർന്നാണ് പരിശോധന നടന്നത്. ...

കർണാടകയിൽ വീണ്ടും റേവ് പാർട്ടി; മൈസൂരിൽ 64 പേരെ അറസ്റ്റ് ചെയ്തു

മൈസൂരു: മൈസൂരിൽ ഒരു സ്വകാര്യ ഫാമിൽ നടന്ന റേവ് പാർട്ടി ഞായറാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് ചെയ്തു. പോലീസ് എത്തിയതറിഞ്ഞ് പാർട്ടിയിലുണ്ടായിരുന്ന പലരും രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും ...

ബെംഗളൂരു റേവ് പാർട്ടി: തെലുങ്ക് നടി ഹേമക്കെതിരെ കുറ്റപത്രം; ഫോറൻസിക് റിപ്പോർട്ടിൽ അവരുടെ ശരീരത്തിൽ എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു

ബെംഗളൂരു: ജിആർ ഫാം ഹൗസ് റേവ് പാർട്ടി മയക്കുമരുന്ന് കേസിൽ ടോളിവുഡ് നടി ഹേമയെ പ്രതിചേർത്ത് ബെംഗളൂരു പോലീസ് കുറ്റപത്രം സമർപ്പിച്ചു.  ഇലക്ട്രോണിക് സിറ്റിയ്‌ക്ക് സമീപത്തുള്ള ഫാം ...

റേവ് പാർട്ടിക്കിടെ റെയ്ഡ്; സർക്കാർ ജീവനക്കാരും സോഫ്റ്റ്‌വെയർ പ്രൊഫഷണലുകളും സിനിമാ പ്രവർത്തകരും ഉൾപ്പെടെ 18 പേർ പിടിയിൽ

ഹൈദരാബാദിൽ നടന്ന റേവ് പാർട്ടി മദാപൂർ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീം (എസ്ഒടി) തകർത്തു. നഗരപ്രാന്തത്തിലുള്ള ഗച്ചിബൗളിയിലെ ഗസ്റ്റ് ഹൗസിൽ ഇന്നലെ രാത്രി വൈകി നടത്തിയ ഓപ്പറേഷനിൽ ...

ലഹരിക്കായി പാമ്പിൻ വിഷം ഉപയോഗിച്ച സംഭവം; യൂട്യൂബർ എൽവിഷ് യാദവിന് ഇഡിയുടെ സമൻസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂട്യൂബർ എൽവിഷ് യാദവ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസയച്ച് ഇഡി. എൽവിഷ് യാദവ് നടത്തിയ നിശാപാർട്ടികളിൽ പാമ്പിൻ വിഷം ലഹരിയിൽ കലർത്തി ...

ബി​ഗ്ബോസ് താരത്തിന് വീണ്ടും പാമ്പ് കുരുക്ക്; മ്യൂസിക് വീഡിയോയിൽ പാമ്പുകളെ ഉപയോ​ഗിച്ചതിന് എൽവിഷ് യാദവിനെതിരെ കേസ്

ന്യൂഡൽഹി: റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസ് നിലനിൽക്കുന്നതിനിടെ എൽവിഷ് യാദവിനെതിരെ വീണ്ടും കേസ്. മ്യൂസിക് വീഡിയോയിൽ പാമ്പുകളെ അനധികൃതമായി ഉപയോ​ഗിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. '32 ...

പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസ്; ബി​ഗ് ബോസ് താരം എൽവിഷ് യാദവ്14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ

ലക്നൗ: റേവ് പാർട്ടിയിൽ പാമ്പിൻ വിഷം വിതരണം ചെയ്ത കേസിൽ യൂട്യൂബറും ബി​ഗ് ബോസ് താരവുമായ എൽവിഷ് യാദവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തേക്കാണ് എൽവിഷിനെ ...

പൂവാറിലെ നിശാപാർട്ടി: ആറ് മാസത്തിനിടെ റിസോർട്ടിൽ നടന്നത് 17 ലഹരിപാർട്ടികൾ, പിന്നിൽ വൻ ലഹരിമാഫിയ, അന്വേഷിക്കാൻ പ്രത്യേക സംഘം

തിരുവനന്തപുരം: പൂവാറിലെ സ്വകാര്യ റിസോർട്ടിൽ ആറ് മാസത്തിനിടെ നടന്നത് 17 ലഹരിപാർട്ടിയെന്ന് അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഇവിടെ നടന്ന പാർട്ടിയിൽ നിന്നും ഏകദേശം ഏഴ് ലക്ഷം ...

ബംഗളൂരുവിലെ നിശാപാർട്ടി: അറസ്റ്റിലായത് മലയാളി ഉൾപ്പെടെ 37 പേർ, റെയ്ഡിനിടെ ചിലർ കാട്ടിലേക്ക് ഓടി രക്ഷപെട്ടുവെന്ന് പോലീസ്

ബംഗളൂരു: അനേക്കലിൽ വനാതിർത്തിയിലുള്ള റിസോർട്ടിൽ ലഹരി പാർട്ടി സംഘടിപ്പിച്ചവരിൽ അറസ്റ്റിലായവരുടെ എണ്ണം 37 ആയി. ശനിയാഴ്ച്ച അർദ്ധരാത്രി നടന്ന റെയ്ഡിൽ അറസ്റ്റിലാവരിലേറെയും ഐടി ജീവനക്കാരും മലയാളി വിദ്യാർത്ഥികളുമാണ്. ...