രവിചന്ദ്രൻ അശ്വിന്റെ വിക്കറ്റ് വേട്ട; ഇന്ന് മറികടന്നത് കപിൽ ദേവിന്റെ റെക്കോർഡ്
ഇൻഡോർ: ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിൻറെ രണ്ടാം ദിനവും വിക്കറ്റ് വേട്ട തുടർന്ന് രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ സ്പിന്നർ ഇന്ന് വീഴ്ത്തിയത് ഓസിസ് താരങ്ങളുടെ മൂന്ന് വിക്കറ്റുകളാണ്. ...