രവിചന്ദ്രൻ അശ്വിന്റെ വിക്കറ്റ് വേട്ട; ഇന്ന് മറികടന്നത് കപിൽ ദേവിന്റെ റെക്കോർഡ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

രവിചന്ദ്രൻ അശ്വിന്റെ വിക്കറ്റ് വേട്ട; ഇന്ന് മറികടന്നത് കപിൽ ദേവിന്റെ റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2023, 11:16 pm IST
Facebook
Twitter
WhatsAppTelegram

ഇൻഡോർ: ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനവും വിക്കറ്റ് വേട്ട തുടർന്ന് രവിചന്ദ്രൻ അശ്വിൻ. ഇന്ത്യൻ സ്പിന്നർ ഇന്ന് വീഴ്‌ത്തിയത് ഓസിസ് താരങ്ങളുടെ മൂന്ന് വിക്കറ്റുകളാണ്. രണ്ടാം ഇന്നിംഗ്സ് അവസാനിച്ചപ്പോൾ ഓസ്ട്രേലിയ 197 റൺസ് നേടി. പീറ്റർ ഹാൻഡ്സ്‌കോമ്പ്, അലക്സ് ക്യാരി, നേഥൻ ലിയോൺ എന്നിവരെയാണ് അശ്വിൻ പുറത്താക്കിയത്. ഇതോടെ ഒരു ചരിത്രനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ആർ അശ്വിൻ.

രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന മൂന്നാമത്തെ താരമായി അശ്വിൻ മാറി. ഇന്ത്യൻ മുൻ നായകനും ഇതിഹാസവുമായ കപിൽ ദേവിനെ മറികടന്നാണ് അശ്വിൻ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇനി അശ്വിന് മുന്നിൽ ഹർഭജൻ സിംഗും അനിൽ കുംബ്ലെയുമാണുള്ളത്. ഇന്നത്തെ പ്രകടനത്തോടെ അശ്വിൻ 689 വിക്കറ്റുകളാണ് സ്വന്തമാക്കിയിരിക്കുന്നത്. നിലവിൽ ഹർഭജൻ സിംഗ് 707 ഉം അനിൽ കുംബ്ലെ 953 ഉം വിക്കറ്റുകളുമായാണ് മുന്നിൽ നിൽക്കുന്നത്. കപിൽ ദേവ് 356 മത്സരങ്ങളിൽ നിന്ന് നേടിയ വിക്കറ്റുകൾ മറികടക്കാൻ അശ്വിന് 269 കളികളേ വേണ്ടിവന്നുള്ളൂ.

ദക്ഷിണാഫ്രിക്കൻ പേസ് ഇതിഹാസം ഡെയ്ൽ സ്റ്റെയ്ന്റെ 699 വിക്കറ്റുകളുടെ നേട്ടം തകർക്കുന്നതിന് തൊട്ടരികിലെത്തി ഇതോടെ അശ്വിൻ. രാജ്യാന്തര വിക്കറ്റ് വേട്ടക്കാരിൽ 17-ാം സ്ഥാനക്കാരനാണ് സ്റ്റെയ്ൻ. 1347 വിക്കറ്റുകളുമായി ലങ്കൻ ഇതിഹാസം മുത്തയ്യ മുരളീധരനാണ് തലപ്പത്ത്. 1001 വിക്കറ്റുകളുമായി ഷെയ്ൻ വോൺ രണ്ടാമതും 972 വിക്കറ്റുമായി ഇംഗ്ലണ്ട് വെറ്ററൻ പേസർ ജിമ്മി ആൻഡേഴ്സൺ മൂന്നാമതും നിൽക്കുന്നു. 956 വിക്കറ്റുകളുമായി കുംബ്ലെ നാലാമതുണ്ട്. 949 വിക്കറ്റുകളുമായി ഗ്ലെൻ മഗ്രാത്താണ് തൊട്ടുപിന്നിൽ.

 

Tags: RAVICHANDRAN ASWIN
Share
Tweet
SendShare

More News from this section

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies