നരേന്ദ്രമോദി സർക്കാരിന് കീഴിൽ ഭാരതം വിശ്വശക്തിയാകുന്നു: രവിശങ്കർ പ്രസാദ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന്റെ കീഴിൽ ഇന്ത്യ ലോകത്തെ വൻശക്തിയാക്കുന്നുവെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. രാജ്യം പുതിയ ഉയരങ്ങളിലേയ്ക്ക് കുതിക്കുന്നുതായും അനുദിനം രാജ്യത്തിന്റെ സ്വീകാര്യത വർദ്ധിക്കുകയാണെന്ന് ...