സിഎഎ ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ല; ഏറ്റവും മികച്ച നീക്കം; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും നന്ദി അറിയിക്കുന്നതായും രവിശങ്കർ പ്രസാദ്
Thursday, August 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സിഎഎ ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ല; ഏറ്റവും മികച്ച നീക്കം; പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും നന്ദി അറിയിക്കുന്നതായും രവിശങ്കർ പ്രസാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2024, 01:07 pm IST
Facebook
Twitter
WhatsAppTelegram

പട്ന: പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടായ അഭിനന്ദനാർഹമായ നീക്കമാണെന്നും, സിഎഎ ഒരിക്കലും മതന്യൂനപക്ഷങ്ങൾക്ക് എതിരല്ലെന്നും ബിജെപി എംപി രവിശങ്കർ പ്രസാദ്. ” പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും, ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കും നന്ദി അറിയിക്കുകയാണ്. ദുരിതമനുഭവിക്കുന്ന മതന്യൂനപക്ഷങ്ങളെ സഹായിക്കാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

പാകിസ്താൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ ഇന്ത്യയിലേക്ക് അഭയാർത്ഥികളായി എത്തേണ്ടി വന്ന ഹിന്ദുക്കളേയും പാഴ്‌സികളേയും, ക്രിസ്ത്യാനികളേയും, സിഖുകാരേയും ബുദ്ധ, ജൈന മതവിഭാഗങ്ങളിൽ പെട്ടവരേയും സഹായിക്കാനാണ് ഈ നിയമം ലക്ഷ്യമിടുന്നത്. വലിയ ദുരിതമനുഭവിച്ചാണ് അവർ ഈ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെത്തിയത്. അവർക്കായി എല്ലാവിധ സൗകര്യങ്ങളും ഒരുക്കി നൽകുമെന്നും” രവിശങ്കർ പ്രസാദ് പറഞ്ഞു.

സിഎഎ നടപ്പാക്കിയത് വളരെ സന്തോഷം നൽകുന്ന കാര്യമാണെന്നും, അഭിനന്ദനങ്ങൾ അറിയിക്കുന്നതായും ബിഹാർ ഉപമുഖ്യമന്ത്രി വിജയ്കുമാർ സിൻഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും സ്വീകരിച്ച വളരെ നല്ല നടപടിയാണിത്. അയൽരാജ്യങ്ങളിൽ നിന്ന് ദുരിതമനുഭവിച്ച് ഇവിടേക്കെത്തിയവർക്ക് ഇന്ത്യയിലെത്തി പൗരത്വം നേടാനുള്ള അവസരമാണിതെന്നും” വിജയ്കുമാർ വ്യക്തമാക്കി.

Tags: CAABiharravishankar prasad
Share
Tweet
SendShare

More News from this section

ബിഎസ്പിയുടെ ഏക എംഎൽഎ ഉമാ ശങ്കർ സിംഗ് അന്തരിച്ചു; ബ്രെയിൻ ട്യൂമറിന് ചികിത്സയിലിരിക്കെ അന്ത്യം

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിന് അനുമതി നൽകിയതിൽ ബംഗ്ലദേശിന്റെ അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്

പോലീസുകാരനെയും കുടിയേറ്റ തൊഴിലാളികളെയും മതം ചോദിച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ആര്? ലഷ്കർ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിനായി വലവീശി സുരക്ഷാസേന; 15 ലക്ഷം രൂപ പാരിതോഷികം

കേരള ഹൗസിൽ അച്ചടക്ക നടപടി; നിയമവിഭാഗം മേധാവി ഗ്രാൻസി അടിയന്തരമായി സ്ഥലംമാറ്റി; ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ചയും അച്ചടക്കലംഘനവും എന്നാരോപണം

സിജെപി രാഷ്‌ട്രീയ പാർട്ടിയാകില്ല; സോനം വാങ്ചുക്കിനെ മുഖ്യ ഉപദേഷ്ടാവാക്കി രാജ്യത്ത് സമ്മർദ്ദ ശക്തിയായി തുടരുമെന്ന് അഭിജീത് ദീപ്കെ

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ; സി‌എസ്‌എ‌എം, ഡീപ്‌ഫേക്ക്, ആൽഗോരിതം പിഴവുകൾ എന്നിവയിൽ സക്കർബർഗ് മാപ്പ് പറഞ്ഞു

Latest News

ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; അന്വേഷണം ബിനീഷ് കോടിയേരിയിലേക്കും, ഫോൺവിളി വിവരങ്ങൾ പരിശോധിച്ച് പ്രത്യേക അന്വേഷണസംഘം

ശബരിമലയിലെ ദോഷങ്ങൾ മാറ്റാൻ പരിഹാര പൂജകൾ തുടങ്ങി; കൊല്ലൂർ മൂകാംബികയിലും കാസർകോട് കുമാരമംഗലത്തും പ്രത്യേക ചടങ്ങുകൾ; 25 ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തും

ഗുരുവായൂരിൽ യുവതിയെ വധിക്കാൻ ക്വട്ടേഷൻ സംഘം; സ്ത്രീവേഷത്തിലെത്തിയ പ്രതിയുൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ

അഭിഷേക് മോഹൻ ട്രിവാൻഡ്രം റോയൽസിന്റെ മുഖ്യ പരിശീലകൻ

‘കൊടുക്കാനുള്ളത് സമയത്ത് തന്നെ കൊടുക്കും’; പൊലീസിനെതിരെ വീണ്ടും ഭീഷണിയുമായി അർജുൻ ആയങ്കി,പറ്റുമെങ്കിൽ പിടിക്കൂ, കീഴടങ്ങില്ലെന്ന് പ്രഖ്യാപനം

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ക്രിസ് ഗെയിൽ; സലി സാംസൺ ക്യാപ്റ്റൻ, ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

മുല്ലപ്പെരിയാർ ജലനിരപ്പ്: തമിഴ്നാടുമായി മുഖ്യമന്ത്രി തലത്തിൽ ചർച്ചയ്‌ക്ക് നീക്കം; പുതിയ ഡാം വേണമെന്ന നിലപാടിൽ മാറ്റമില്ലെന്ന് മോൻസ് ജോസഫ്

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies