Raypur - Janam TV

Raypur

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

റായ്പൂർ: ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. സുക്മയിലും ബിജാപൂരിലും നടന്ന ഏറ്റുമുട്ടലുകളിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. സുക്മയിലെ ബെൽപോച്ച ഗ്രാമത്തിൽ കുന്നിൻമുകളിലെ വനപ്രദേശത്ത് ...

ഛത്തീസ്​ഗഡിൽ വീണ്ടും ഏറ്റമുട്ടൽ‌; ഒരു മാവോയിസ്റ്റിനെ കൂടി വകവരുത്തി സുരക്ഷാ സേന

റായ്പൂർ : ഛത്തീസ്​ഗഡിൽ ഒരു മാവോയിസ്റ്റിനെ കൂടി വധിച്ച് അതിർത്തി സുരക്ഷാ സേന. സുക്മയിലുണ്ടായ ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റിനെ വധിച്ചത്. കൊന്ത പൊലീസ് സ്റ്റേഷന് പരിധിയിലെ ബെൽപോച്ച ​ഗ്രാമത്തിൽ ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; ഏഴ് മാവേയിസ്റ്റുകളെ വകവരുത്തി സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവേയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂർ ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് മാവോയിസ്റ്റുകളെ കണ്ടെത്തിയത്. ...

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഡിൽ 12 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ബിജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്.​ ​ഗം​ഗളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ഏറ്റുമുട്ടൽ. സ്ഥലത്ത് നിന്ന് വെടിക്കോപ്പുകളുൾപ്പെടെ മാരകായുധങ്ങളും സുരക്ഷാ സേന ...

ഛത്തീസ്ഗഡിൽ വീണ്ടും ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകരനെ വകവരുത്തി; ഭീകരവേട്ട തുടർന്ന് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഡിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ഛത്തീസ്​ഗഡിലെ ബീജാപൂരിലാണ് ഏറ്റുമുട്ടലുണ്ടായത്. സുരക്ഷാ സേനയും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലാണ് ഭീകരരെ കണ്ടെത്തിയത്. സ്ഥലത്ത് ...

കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം; ഒരു ഭീകരൻ കൊല്ലപ്പെട്ടാൽ അഞ്ച് പേർക്ക് ജോലി: ഛത്തീസ്​ഗഡ് പൊലീസ്

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഛത്തീസ്​ഗഡ് പൊലീസ്. കമ്യൂണിസ്റ്റ് ഭീകരരെ കുറിച്ചോ അവരുടെ പ്രവർത്തനങ്ങളെ കുറിച്ചോ എന്തെങ്കിലും ...

കമ്യൂണിസ്റ്റ് ഭീകരാക്രമണം; ഛത്തീസ്​ഗ‍‍ഢിൽ സുരക്ഷാ ഉദ്യോ​ഗസ്ഥന് പരിക്ക്

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ സുരക്ഷാ ഉദ്യോ​ഗസ്ഥന് പരിക്കേറ്റു. ഛത്തീസ്​ഗഢിലെ ബീജാപൂരിലാണ് ഭീകരാക്രമണമുണ്ടായത്. ദീപക് ദുർഗം എന്ന ഉദ്യോ​ഗസ്ഥനാണ് പരിക്കേറ്റത്. ജില്ലാ റിസർവ് ഗാർഡ് ഉദ്യോ​ഗസ്ഥർ നടത്തിയ തിരച്ചിലിനിടെയായായിരുന്നു ...

ഛത്തീസ്​ഗഢിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാ സേന

റായ്പൂർ: ഛത്തീസ്​ഗഢിലെ ബിജാപൂരിൽ രണ്ട് കമ്യൂണിസ്റ്റ് ഭീകരരെ വധിച്ചു. ബീജാപൂർ അതിർത്തിക്ക് സമീപം സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് രണ്ട് പേരെ വധിച്ചത്. കിരണ്ടുൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ...

ആചാര്യ ശ്രീ വിദ്യാസാഗർ മഹാരാജിന്റെ നിര്യാണത്തിൽ ഛത്തീസ്ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു

റായ്പൂർ: ജൈന ദാർശനികൻ ആചാര്യ വിദ്യാസാ​ഗർ മഹാരാജിന്റെ നിര്യാണത്തോടനുബന്ധിച്ച് ഛത്തീസ്​ഗഡിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ​ദുഃഖാചരണം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. Chhattisgarh government has ...

ഛത്തീസ്ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാസേന

റായ്പൂർ: ഛത്തീസ്​ഗഡിൽ ഐഇഡി കണ്ടെടുത്ത് സുരക്ഷാസേന. കാങ്കറിൽ സുരക്ഷാസേന ന‌ടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തു കണ്ടെടുത്തത്. ഭീകരവാദ വിരുദ്ധ സ്ക്വാഡും സിആർപിഎഫും സംയുക്തമായി ചേർന്നാണ് പ്രദേശത്ത് പരിശോധന ...

രാജസ്ഥാനിൽ സർവത്ര അഴിമതി; കോൺഗ്രസ് ഉള്ളിടത്തെല്ലാം തട്ടിപ്പും കൊള്ളയും മാത്രം

റായ്പൂർ: രാജസ്ഥാനിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. സംസ്ഥാനത്ത് എല്ലായിടത്തും അഴിമതിയാണ് കാണാൻ കഴിയുന്നതെന്നും കോൺഗ്രസ് അധികാരത്തിലിരിക്കുന്നിടത്തെല്ലാം കൊള്ളയും അടിച്ചമർത്തലുമാണ് നടക്കുന്നതെന്നും അദ്ദേഹം ...

വിജയദൗത്യത്തെ വീണ്ടുമൊരുക്കി; 120 അടി ഉയരത്തിൽ ചന്ദ്രയാൻ-3യുടെ പുനഃസൃഷ്ടി

റായ്പൂർ: അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിലിറങ്ങിയ നാലാമത്തെ രാജ്യമാക്കി ഇന്ത്യയെ മാറ്റിയ ഐഎസ്ആർഒയുടെ വിജയദൗത്യം 'ചന്ദ്രയാൻ-3' പുനഃസൃഷ്ടിച്ചു. റായ്പൂരിലാണ് 120 അടി ഉയരത്തിലുള്ള ...

പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റിൽ തള്ളി; രാജസ്ഥാനിൽ നടുക്കുന്ന കൊലപാതകം

റായ്പൂർ: രാജസ്ഥാനിൽ 19 വയസുകാരിയായ ദലിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി. കരൗലി ജില്ലയിലെ തോഡഭിം പ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ക്രൂരമായ പീഡനത്തിനും, ആസിഡ് ...

ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകും; പാകിസ്താന് താക്കീത്; കമ്യൂണിസ്റ്റ് ഭീകരരെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് രാജ്‌നാഥ് സിംഗ്

റായ്പൂർ: ഇന്ത്യയെ ആരെങ്കിലും ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജനാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശക്തമായ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും ഒരിക്കലും ...

മകളെ രക്ഷിക്കാനായി കാട്ടുപന്നിയുമായി പോരാടിയ യുവതി കൊല്ലപ്പെട്ടു; ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി മാറിയ ഒരമ്മ

റായ്പൂർ : ധൈര്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായി ഒരമ്മ. ഛത്തീസ്ഖണ്ഡിൽ കുഞ്ഞിനെ രക്ഷിക്കാനായി കാട്ടുപന്നിയുമായി പോരാടി യുവതി. പോരാട്ടത്തിനൊടുവിൽ മരണം വില്ലനായി. ഛത്തീസ്ഗഡിലെ കോർബ പസാൻ വനമേഖലയിലെ തെലിയമാർ ...

വിവാഹ ചടങ്ങിനിടെ ‘ആഘോഷ’ വെടിവെപ്പുമായി വരനും വധുവും; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ നിയമ നടപടി; വരൻ കോൺഗ്രസ് നേതാവിന്റെ മകനെന്ന് പോലീസ്

റായ്പൂർ : വിവാഹ ദിനം വെടിവെച്ച് ആഘോഷിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ മകന് കിട്ടിയത് എട്ടിന്റെ പണി. വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സംഭവത്തിൽ ...