ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകും; പാകിസ്താന് താക്കീത്; കമ്യൂണിസ്റ്റ് ഭീകരരെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് രാജ്‌നാഥ് സിംഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകും; പാകിസ്താന് താക്കീത്; കമ്യൂണിസ്റ്റ് ഭീകരരെ രാജ്യത്ത് നിന്നും തുടച്ചുനീക്കുമെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 1, 2023, 09:33 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: ഇന്ത്യയെ ആരെങ്കിലും ദ്രോഹിക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്ന മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജനാഥ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ശക്തമായ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിട്ടുണ്ടെന്നും ഒരിക്കലും ദുർബലമാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ ഇന്ത്യയുടെ അയൽരാജ്യത്തോട് ചില കാര്യങ്ങൾ വ്യക്തമാക്കാനുണ്ട്. ആരെങ്കിലും ഞങ്ങളെ ദ്രോഹിക്കാൻ നോക്കുകയാണെങ്കിൽ ഉചിതമായ മറുപടി നൽകും. കഴിഞ്ഞ ഒമ്പത് വർഷമായി മോദി സർക്കാർ കൈക്കൊണ്ട ഫലപ്രദമായ നടപടികൾ കാരണം ഇന്ന് രാജ്യത്ത് ഇടതുപക്ഷ തീവ്രവാദത്തിന്റെ ശക്തി പൂർണമായും കുറഞ്ഞിരിക്കുകയാണ്. ഇടത് തീവ്രവാദികൾ 10-12 ജില്ലകളിൽ മാത്രമായി ഒതുങ്ങികൂടി’ രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.

‘ കോൺഗ്രസ് സർക്കാർ സഹകരിച്ചിരുന്നെങ്കിൽ ഛത്തീസ്ഗഡിൽ നിന്ന് കമ്യൂണിസ്റ്റ് ഭീകരരെ പൂർണമായും തുടച്ചുനീക്കാമായിരുന്നു. ഛത്തീസ്ഗഡിലെ ബസ്തറിൽ നിർബന്ധിത മതപരിവർത്തനങ്ങൾ വർദ്ധിച്ചുവരികയാണ്. ഇതിന് കൃത്യമായ നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കണം. മതപരിവർത്തനം അവസാനിപ്പിക്കണം’

‘സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് അവരുടെ രാഷ്‌ട്രീയത്തിന് മുൻഗണന നൽകുകയും പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ്‌ക്ക് ഉണ്ടായിരുന്ന അതേ പ്രതിബദ്ധതയും ആത്മാർത്ഥതയുമാണ് പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കുമുള്ളത്’ എന്നും അദ്ദേഹം പറഞ്ഞു.

Tags: Rajnadh singhRaypur
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies