വിവാഹ ചടങ്ങിനിടെ 'ആഘോഷ' വെടിവെപ്പുമായി വരനും വധുവും; വൈറൽ വീഡിയോയ്ക്ക് പിന്നാലെ നിയമ നടപടി; വരൻ കോൺഗ്രസ് നേതാവിന്റെ മകനെന്ന് പോലീസ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവാഹ ചടങ്ങിനിടെ ‘ആഘോഷ’ വെടിവെപ്പുമായി വരനും വധുവും; വൈറൽ വീഡിയോയ്‌ക്ക് പിന്നാലെ നിയമ നടപടി; വരൻ കോൺഗ്രസ് നേതാവിന്റെ മകനെന്ന് പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 08:35 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ : വിവാഹ ദിനം വെടിവെച്ച് ആഘോഷിച്ചതിന് പിന്നാലെ കോൺഗ്രസ് നേതാവിന്റെ മകന് കിട്ടിയത് എട്ടിന്റെ പണി. വിവാഹാഘോഷത്തിനിടെ ആകാശത്തേക്ക് വെടിവെക്കുന്ന ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് സംഭവത്തിൽ പോലീസ് നടപടിയെടുത്തത്. വധുവും വരനും, ചടങ്ങിൽ പങ്കെടുത്ത മറ്റുള്ളവരും ചേർന്നായിരുന്നു ആകാശത്തേക്ക് വെടിവെച്ച് വിവാഹം ആഘോഷിച്ചത്.

ജഞ്ച്ഗിർ- ചാമ്പയിൽ മേഖലയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഘവേന്ദ്ര പ്രതാപ് സിങ്ങിന്റെ മകൻ ശന്ത്‌നു സിങ്ങിന്റെ ഫെബ്രുവരി 10-ന് നടന്ന വിവാഹ ആഘോഷത്തിലാണ് സംഭവം. ഫെബ്രുവരി 10-നായിരുന്നു വിവാഹം നടന്നത്. ആഘോഷത്തിനിടെ ആകാശത്തേക്ക് വെടിയുതിർക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. വധുവും വരനും ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തവർ ആകാശത്തേക്ക് വെടിയുതിർക്കുന്നതാണ് ദൃശ്യം.

വരൻ ശന്ത്‌നു സിങ്ങിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വെടിവെയ്പ്പ്. സംഭവത്തെ തുടർന്ന് ജില്ലാ പോലീസ് വിഷയത്തിൽ ഇടപ്പെടുകയും ശന്ത്‌നു സിങ്ങിൽ നിന്ന് തോക്കും ,പിസ്റ്റളും ,47 ലൈവ് കാട്രിഡ്ജുകളും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. തോക്ക് ലൈസൻസ് ഉടമയായ ശന്ത്‌നു സിങ്ങിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്. കൂടാതെ തോക്ക് ലൈസൻസ് റദ്ദാക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എകെ സോണി അറിയിച്ചു.

Tags: Congress leaderRaypur
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies