RBI - Janam TV

RBI

യുപിഐ ആപ്പ് ഏതാണെങ്കിലും പ്രശ്നമില്ല, വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം; പേയ്‌മെന്റ് ലളിതമാക്കാൻ നിർദ്ദേശിച്ച് ആർബിഐ

ഇനി മുതൽ ഏത് യുപിഐ ആപ്പും ഡിജിറ്റൽ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം. കെവൈസിയുള്ള ഡിജിറ്റൽ വാലറ്റാണെങ്കിൽ ഇനി മുതൽ അത് എല്ലാ യുപിഐ തേർഡ് പാർട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ...

5 രൂപ നാണയവും ബം​ഗ്ലാദേശും തമ്മിൽ എന്ത് ബന്ധം? സമൂഹമാദ്ധ്യമങ്ങളിൽ കത്തിപടരുന്ന വാർത്തയിലെ സത്യമെന്ത്? വിശദീകരിച്ച് ആർബിഐ  

രാജ്യത്ത് കറൻസി നോട്ടുകളും നാണയങ്ങളും അച്ചടിക്കാനും വിതരണം ചെയ്യാനുമുള്ള അധികാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് (ആർബിഐ). കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശപ്രകാരമാണ് ആർബിഐ പ്രവർത്തിക്കുന്നത്. രാജ്യത്ത് നിലവിൽ ...

റിസർവ് ബാങ്ക് തകർക്കും! ആർബിഐക്ക് വീണ്ടും ബോംബ് ഭീഷണി, ഇമെയിൽ സന്ദേശം റഷ്യൻ ഭാഷയിൽ

ന്യൂഡൽഹി: റിസർവ് ബാങ്കിന് വീണ്ടും ബോംബ് ഭീഷണി. ബാങ്കിന്റെ ഔദ്യോഗിക ഇ മെയിലേക്കാണ് സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലുള്ള സന്ദേശത്തിൽ ബാങ്ക് ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി. ...

ശക്തികാന്ത ദാസിന് പടിയിറക്കം; RBIക്ക് ഇനി പുതിയ ​ഗവർണർ; ആരാണ് സഞ്ജയ് മൽഹോത്ര?

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് (RBI) പുതിയ ​ഗവർണറെ നിശ്ചയിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര റെവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്ര (Sanjay Malhotra) പുതിയ ​ഗവർണറാകും. നിലവിലെ ...

വിവരങ്ങൾ കൃത്യമായി ജനങ്ങളിലെത്തും; പോഡ്‌കാസ്റ്റ് സേവനം ആരംഭിക്കാനൊരുങ്ങി ആർബിഐ

മുംബൈ: പൊതുജനങ്ങളുമായുള്ള ഫലപ്രദമായ ആശയവിനിമയത്തിനായി പോഡ്കാസ്റ്റ് സംവിധാനം ആരംഭിക്കാൻ റിസർവ്ബാങ്ക്. സുതാര്യത വർദ്ധിപ്പിക്കുന്നതിനും ജനങ്ങളുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം. യുവാക്കൾക്കിടയിൽ കൂടുതൽ പ്രചാരമുള്ള ...

കരുതൽ ധന അനുപാതം കുറച്ചു, ബാങ്കുകൾക്ക് അധികമായി 1.16 ലക്ഷം കോടി, ചെറുകിട കർഷകർക്ക് മെച്ചം; മാറ്റമില്ലാതെ റിപ്പോ നിരക്ക്

ന്യൂഡൽഹി: രാജ്യത്ത് റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർബിഐ. പുതിയ പണനയം പ്രഖ്യാപിച്ച ആർബിഐ ഗവർണർ ശക്തികാന്ത ദാസ് റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് അറിയിച്ചു. ...

‘ഞാൻ ലഷ്കർ CEO, ഇന്ന് സെൻട്രൽ ബാങ്ക് ബോംബിട്ട് തകർക്കും”; RBI-യ്‌ക്ക് ബോംബ് ഭീഷണി; സന്ദേശമെത്തിയത് മുംബൈയിൽ കസ്റ്റമർ കെയർ സെന്ററിലേക്ക്

മുംബൈ: വിമാനത്തിനും ട്രെയിനിനും പിന്നാലെ റിസർവ് ബാങ്കിനും ബോംബ് ഭീഷണി. 'ലഷ്കറിൻ്റെ സിഇഒ' ആണെന്ന് പറഞ്ഞുകൊണ്ട് ആർബിഐയുടെ മുംബൈയിലെ കസ്റ്റമർ കെയർ സെൻ്ററിലേക്കാണ് കോൾ എത്തിയത്. ബോംബ് വച്ച് ...

ഭാരതത്തിന് മുന്നിൽ ഈ മൂന്ന് രാജ്യങ്ങൾ മാത്രം; റഷ്യയും പിന്നിൽ; വിദേശനാണ്യ കരുതൽ ശേഖരം 68,480 കോടി ഡോള‍ർ

മുംബൈ: വിദേശനാണ്യ കരുതൽ ശേഖരത്തിൽ ആ​ഗോള തലത്തിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനം. റഷ്യയെ മറികടന്നാണ് ഇന്ത്യ നേട്ടം സ്വന്തമാക്കിയത്. ചൈനയും ജപ്പാനും സ്വിറ്റ്സർലൻഡും മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ...

ഇന്ത്യയുടെ സ്വത്ത് ഇന്ത്യയിലേക്ക്; 102 ടൺ സ്വർണം കൂടി ലണ്ടനിൽ നിന്നെത്തിച്ചു; ദീപാവലി വേളയിൽ RBIയുടെ രഹസ്യദൗത്യം 

ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്ന ദിവസമാണ് ധൻതേരസ്. ഈ ദിനത്തിൽ ചില ഇന്ത്യൻ കുടുംബങ്ങൾ സ്വർണം വാങ്ങി സൂക്ഷിക്കുന്ന പതിവുണ്ട്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെ പ്രതീകമായി രാജ്യം ധൻതേരസ് ആഘോഷിക്കുമ്പോൾ ...

25 ലക്ഷം രൂപയുടെ കള്ളനോട്ട് മാറാൻ റിസർവ് ബാങ്കിലെത്തി ; മൂന്ന് മലയാളികടക്കം നാലുപേർ അറസ്റ്റിൽ

ബെംഗളൂരു ; 25 ലക്ഷം രൂപയുടെ കള്ളനോട്ട് മാറാൻ റിസർവ് ബാങ്കിലെത്തിയ മലയാളികളടക്കം നാലുപേർ അറസ്റ്റിൽ . കണ്ണൂര്‍ സ്വദേശികളായ അബ്ദുൾ പ്രസീത്, മുഹമ്മദ് അഫ്‌നാസ്, കാസർകോട് ...

അവധികളുടെ ചാകര; ബാങ്കിലേക്ക് പോകും മുൻപ് ഈ തീയതികൾ ശ്രദ്ധിച്ചോളൂ.. 

പൂജവെയ്പ്പ്, ദുർ​ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളാണ് വരാനിരിക്കുന്നത്. ഒക്ടോബർ 11 മുതൽ 13 വരെ ഇന്ത്യയിലെമ്പാടും വിവിധ ആഘോഷങ്ങൾ അരങ്ങേറുകയാണ്. ഈ ദിവസങ്ങളിൽ ബാങ്കിം​ഗ് സേവനങ്ങളും ...

ലോൺ എടുത്തവർക്ക് ആശ്വാസം; റിപ്പോ നിരക്കുകളില്‍ മാറ്റമില്ല: വളര്‍ച്ചാ അനുമാനം 7.2 ശതമാനമെന്ന് ആർബിഐ

മുംബൈ: തുടർച്ചയായ പത്താം തവണയും റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ആർബിഐയുടെ പണനയയോഗമാണ് റിപ്പോ നിരക്ക് വർധിപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ...

ഇന്ത്യയിൽ 10,000-ത്തിന്റെ നോട്ട് വിളയാടിയിരുന്ന കാലം; ആര്, എപ്പോൾ, എന്തുകൊണ്ട് നിർത്തലാക്കി; അറിയാം..

ഇന്ത്യയിലെ ഏറ്റവും ഉയർന്ന മൂല്യമുള്ള കറൻസിയായ 2,000 രൂപ നോട്ടിനെക്കുറിച്ച് എല്ലാവർക്കുമറിയാം. 2016ൽ നോട്ടുനിരോധനം നടന്നതിന് ശേഷം രണ്ടായിരത്തിന്റെ കറൻസിയായിരുന്നു ജനങ്ങളിലേക്ക് എത്തിയത്. എന്നാലിത് കഴിഞ്ഞയിടയ്ക്ക് പിൻവലിക്കുകയും ...

ഇന്ത്യൻ രൂപ; ലോകത്തിലെ ഏറ്റവും സ്ഥിരതയുള്ള കറൻസി; വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; 6,600 കോടിയുടെ വർദ്ധന

മുംബൈ: ആഗോള സാമ്പത്തിക അനിശ്ചിതത്വത്തിനിടയിലും ഇന്ത്യയുടെ വിദേശനാണ്യകരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിലെത്തി.  വിദേശനാണ്യ കരുതൽ ശേഖരം ഈ വർഷം 66 ബില്ല്യൺ ഡോളർ (6,600 കോടി) ...

സ്വർണം തിളങ്ങുന്നു! ജപ്പാനെ പിന്തള്ളി ഇന്ത്യ; കരുതൽ ശേഖരം 846 ടൺ കടന്നു; ആഗോള പ്രതിസന്ധിയിലും കുതിച്ച് രാജ്യം

മുംബൈ: വിദേശനാണ്യശേഖരത്തിന്റെ ഭാഗമായുള്ള സ്വർണശേഖരത്തിൽ ജപ്പാനെ പിന്തള്ളി ഇന്ത്യ. ഓ​ഗസ്റ്റ് 30 അവസാനിച്ച ആഴ്ചയിൽ  ഇന്ത്യ 9ാം സ്ഥാനത്തെത്തി. വേൾഡ് ഗോൾഡ് കൗൺസിലിന്റെ ജൂലായ് വരെയുള്ള കണക്കുകൾ ...

ഇത് പുതു ചരിത്രം: ഭാരതത്തിന്റെ വിദേശനാണ്യശേഖരം 70,000 കോടി ഡോളറിലേക്ക്; സ്വർണത്തിലും റെക്കോർഡ് നേട്ടം

മും​ബൈ: ഭാരതത്തിന്റെ വിദേശനാണ്യശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തി. ഓ​ഗസ്റ്റ് 30 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യശേഖരം 68,399 കോടി ഡോളറിലെത്തിയതായി ആർബിഐയുടെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വർണശേഖരത്തിൽ ...

യുപിഐ സംവിധാനം; ഒരു അക്കൗണ്ട് വഴി രണ്ട് പേർക്ക് ഇടപാട് നടത്താം, പ്രതിദിന പരിധി 5 ലക്ഷമാക്കി ഉയർത്തി; ഞൊടിയിടയിൽ ചെക്ക് പണമാകും

തുടർച്ചയായി ഒൻപതാം തവണയും ആർബിഐ റിപ്പോ നിരക്കിൽ മാറ്റമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ അവലോകനത്തിൽ സുപ്രധാന മാറ്റങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റ ബാങ്ക് അക്കൗണ്ട് ഉപയോ​ഗിച്ച് ...

ആർബിഐ വിളിക്കുന്നു; ഗ്രേഡ് ബി തസ്തികയിലേക്ക് നിയമനം; പ്രതിമാസം 83,000 രൂപയിലേറെ ശമ്പളം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഗ്രേഡ് ബി തസ്തികയിലേക്ക് നിയമനം നടത്തുന്നു. 94 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടാണ് നിയമനം. 21- 30 പ്രായക്കാർക്ക് അപേക്ഷിക്കാം. ...

2048 വരെ കാത്തിരിക്കേണ്ട! 2031ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഭാരതം മാറും: എം.ഡി പത്ര

മുംബൈ: 2031ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. 2060 ഓടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയാകാൻ ...

4.7 കോടി അവസരങ്ങൾ; ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായി ആർബിഐ റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ തൊഴിലവസരങ്ങൾ വർദ്ധിക്കുന്നതായി ആർബിഐ റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ 4.7 കോടി തൊഴിലവസരങ്ങളാണ് നിലവലുള്ളതെന്ന് ആർബിഐ വ്യക്തമാക്കി. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെ ...

കേരളാ ബാങ്ക് ഇനി C- ക്ലാസ് പട്ടികയിൽ; തരംതാഴ്‌ത്തി റിസർവ് ബാങ്ക്

ന്യൂഡൽഹി: കേരളത്തിന്റെ സ്വന്തം ബാങ്കെന്ന് സർക്കാർ വിശേഷിപ്പിച്ച കേരളാ ബാങ്കിനെ സി-ക്ലാസ് പട്ടികയിലേക്ക് തരംതാഴ്ത്തി റിസർവ് ബാങ്ക്. അമിത രാഷ്ട്രീയവത്കരണം മുതൽ റാ​ങ്കിം​ഗ് മാനദണ്ഡങ്ങളിൽ വരുത്തിയ വീഴ്ചകൾ ...

കരുത്താർജ്ജിച്ച് ഭാരതം! വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ്

മുംബൈ: ഇന്ത്യയുടെ വിദേശനാണ്യ ശേഖരം (ഫോറക്സ് റിസർവ്) റെക്കോർഡ് ഉയരത്തിൽ. ജൂൺ 7ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 655.817 ബില്യൺ ഡോളറിലെത്തിയതായി ആർബിഐയുടെ പുതിയ കണക്കുകൾ ...

‘തട്ടിപ്പുകാർക്ക് ഇനി ഓൺ ദി സ്പോട്ടിൽ പിടിവീഴും’; ഡിജിറ്റൽ തട്ടിപ്പ് തടയാൻ പുതിയ സംവിധാനവുമായി ആർബിഐ

ന്യൂഡൽ​ഹി: ഡിജിറ്റൽ ഇടപാടുകളുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകൾ തടയാൻ പുതിയ സംവിധാനവുമായി റിസർവ് ബാങ്ക്. ഡി‍ജിറ്റൽ തട്ടിപ്പുകൾ തടയുന്നതിനായി ഡിജിറ്റൽ ഇടപാടുകൾക്കുള്ള നെറ്റ്‌വർക്കുകളിൽ ഇന്റലിജൻസ് പ്ലാറ്റ്ഫോമുകൾ ഒരുക്കാനാണ് ...

ഇംഗ്ലണ്ടിൽ നിന്ന് 100 മെട്രിക് ടൺ സ്വർണം ; 1991 ന് ശേഷം നടത്തിയ മികച്ച നീക്കം; സുരക്ഷിതമായി സൂക്ഷിക്കാൻ രാജ്യത്തിന് ശേഷിയുണ്ട്: ശക്തികാന്ത ദാസ്

മുംബൈ: യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് സ്വർണ്ണശേഖരം മാറ്റിയതിൽ നയപരമായ പ്രശ്നങ്ങളിലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ്.   1991 ന് ശേഷം രാജ്യം ഏറ്റെടുത്ത ഏറ്റവും വലിയ നീക്കമാണിത്. ...

Page 1 of 6 1 2 6