യുപിഐ ആപ്പ് ഏതാണെങ്കിലും പ്രശ്നമില്ല, വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം; പേയ്‌മെന്റ് ലളിതമാക്കാൻ നിർദ്ദേശിച്ച് ആർബിഐ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യുപിഐ ആപ്പ് ഏതാണെങ്കിലും പ്രശ്നമില്ല, വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം; പേയ്‌മെന്റ് ലളിതമാക്കാൻ നിർദ്ദേശിച്ച് ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2024, 01:59 pm IST
FacebookTwitterWhatsAppTelegram

ഇനി മുതൽ ഏത് യുപിഐ ആപ്പും ഡിജിറ്റൽ വാലറ്റുകളിലേക്ക് ബന്ധിപ്പിക്കാം. കെവൈസിയുള്ള ഡിജിറ്റൽ വാലറ്റാണെങ്കിൽ ഇനി മുതൽ അത് എല്ലാ യുപിഐ തേർഡ് പാർട്ടി ആപ്പുകളുമായും ബന്ധിപ്പിച്ച് ഉപയോഗിക്കാനാകുമെന്ന് ആർബിഐ വ്യക്തമാക്കി. വാലറ്റുകൾ പരസ്പരം ബന്ധിപ്പിച്ച് യുപിഐ സംവിധാനത്തിൽ പ്രവർത്തിപ്പിക്കാനാകും.

കെവൈസി നടപടികൾ പൂർത്തിയാക്കിയിട്ടുള്ള ‍ഡിജിറ്റൽ വാലറ്റുകൾക്കാണ് പുതിയ സൗകര്യമേർപ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാടുകൾക്കായിരുന്നു ഏത് യുപിഐ ആപ്പും ഉപയോ​ഗിക്കാൻ അനുമതിയുണ്ടായിരുന്നത്. പ്രീപെയ്ഡ് പേയ്‌മെന്റ് സേവന കമ്പനികൾ നൽകി വന്നിരുന്ന ഡിജിറ്റൽ വാലറ്റ്, ആ കമ്പനിയുടെ തന്നെ യുപിഐ ആപ്പുമായി ബന്ധിപ്പിക്കാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. എന്നാൽ പുതിയ സംവിധാനത്തിൽ വാലറ്റുകൾ പരസ്പരം ബന്ധിപ്പിക്കാനാകും.

പ്രീപെയ്ഡ് പേയ്‌മെന്റ് സേവനം നൽകുന്ന കമ്പനികൾ ഡിജിറ്റൽ വാലറ്റുകളുടെ കെവൈസി നടപടികൾ കൃത്യമായി നടപ്പാക്കണമെന്നും മറ്റു തേർഡ് പാർട്ടി യുപിഐ ആപ്പുകൾ ബന്ധിപ്പിക്കാൻ സൗകര്യം ഒരുക്കണമെന്നും ആർബിഐ നിർദേശം നൽകിയിട്ടുണ്ട്.

Tags: RBIUpiDigital WalletKYC-verified digital wallets
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies