RBI - Janam TV

RBI

ഓട്ടോമാറ്റിക്കായി പണം നിറയ്‌ക്കും! യുപിഐ ലൈറ്റ് വാലറ്റ് പരിഷ്‌കരിച്ച് ആർബിഐ

യുപിഐ ലൈറ്റ് വാലറ്റ് പരിഷ്കരിച്ച് ആർ‌‌ബിഐ. ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന്റെ ഭാ​ഗമായി നിശ്ചിത പരിധിയിൽ നിന്ന് ബാലൻസ് താഴെ പോകുകയാണെങ്കിൽ‌ ഓട്ടോമാറ്റിക്കായി പണം നിറയ്ക്കുന്ന സംവിധാനമാണ് ...

ഭാരതം കുതിപ്പിന്റെ ട്രാക്കിൽ നിന്ന് പിന്നോട്ടില്ല; മുൻ പ്രവചനങ്ങൾ തിരുത്തി ആർബിഐ; നടപ്പു സാമ്പത്തിക വർഷം 7.2 ശതമാനത്തിന്റെ വളർച്ച കൈവരിക്കും

മുംബൈ: ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥ കുതിപ്പിന്റെ പാതയിൽ‌ തന്നെയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ​ഗവർണർ ശക്തികാന്ത ദാസ്. 2024-25 സാമ്പത്തിക വർഷം ജിഡിപി വളർച്ച നിരക്കിൽ ...

റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; വായ്പയെടുത്തവർക്ക് ആശ്വാസം; പലിശ നിരക്കിൽ മാറ്റമില്ല

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു. പലിശനിരക്കിൽ മാറ്റമില്ല. ‌റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. എന്നാൽ വളർച്ചാ അനുമാനം ഏഴിൽനിന്ന് 7.2 ...

സൈന്യത്തിന്റെ കാവൽ , പ്രത്യേക വിമാനം , രഹസ്യ സജ്ജീകരണങ്ങൾ : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക്

ന്യൂഡൽഹി : ബ്രിട്ടനിൽ നിന്ന് 100 ടണ്ണിലധികം സ്വർണം തിരികെ കൊണ്ടുവന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ . കരുതൽ ശേഖരത്തിന് മുതൽകൂട്ടായാണ് സ്വർണം എത്തിച്ചത് . ...

ചട്ടങ്ങൾ പാലിച്ചില്ല; ICICI ബാങ്കിനെതിരെ ഒരു കോടി രൂപ പിഴ ചുമത്തി; Yes Bankനെതിരെയും നടപടി

ന്യൂഡൽഹി: ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ രണ്ട് വൻകിട സ്വകാര്യ ബാങ്കുകൾക്ക് പിഴയിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് ...

ആദ്യം കുതിച്ചും പിന്നെ കിതച്ചും പേടിഎം; വാർഷിക വരുമാനത്തിൽ 25 ശതമാനത്തിന്റെ വർദ്ധന; ആർബിഐയുടെ വിലക്ക് സമ്മാനിച്ചത് 550 കോടിയുടെ നഷ്ടം

ന്യൂഡൽ​ഹി: വരുമാനത്തിൽ വൻ കുതിപ്പുമായി പേടിഎം. 2023-24 സാമ്പത്തിക വർഷത്തിൽ 9,978 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. മുൻ വർഷത്തേക്കാൾ 25 ശതമാനത്തിന്റെ വർദ്ധനയാണ് രേഖപ്പെടുത്തിയത്. വ്യാപാര ...

വിനിമയത്തിലുണ്ടായിരുന്ന 2000 രൂപയുടെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി RBI

മുംബൈ: രാജ്യത്ത് വിനിമയത്തിലുണ്ടായിരുന്ന 2,000 രൂപയുടെ 97.76 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക്. വിനിമയത്തിൽ നിന്ന് പിൻവലിച്ച രണ്ടായിരത്തിൻ്റെ നോട്ടുകളിൽ ഇനി തിരിച്ചെത്താനുള്ളത് 7,961 കോടി ...

കൊട്ടക് മഹീന്ദ്ര ബാങ്കിനെ വിലക്കി RBI…! പുതിയ ഉപഭോക്താക്കളെ ചേർക്കാനുമാകില്ല, ക്രെഡിറ്റ് കാർഡ് നൽകാനുമാകില്ല

കൊട്ടക് മ​ഹീന്ദ്ര ബാങ്കിനെ ചില സേവനങ്ങൾ നൽകുന്നതിൽ നിന്ന് വിലക്കി ആർ.ബി.ഐ. ഓൺലൈനിൽ പുതിയ ഉപഭോക്താക്കളെ ചേർക്കാനോ പുതിയ ക്രെഡിറ്റ് കാർഡുകൾ അനുവ​ദിക്കാനോ ബാങ്കിന് ഇന് കഴയില്ല. ...

ചിദംബരവും പ്രണബ് മുഖർജിയും വികസന ​ഗ്രാഫ് ഉയർത്തിക്കാണിക്കാൻ സമ്മർദ്ദം ചെലുത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ആർബിഐ ഗവർണർ

ന്യൂഡൽഹി : യുപിഎ സർക്കാരിലെ ധനമന്ത്രിമാർ തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നതായി മുൻ ആർബിഐ ഗവർണർ ദുവ്വുരി സുബ്ബറാവു. പലിശനിരക്കുകൾ കുറച്ച് വികസന ​ഗ്രാഫ് ഉയർത്തിക്കാണിക്കാൻ ...

ബാങ്ക് ഓഫ് ബറോഡയുടെ ബോബ് വേൾഡ് ആപ്പിന് നിരോധനം; നടപടി സൈബർ സുരക്ഷ കണക്കിലെടുത്ത്

ന്യൂഡൽഹി: ബാങ്ക് ഓഫ് ബറോഡയുടെ ബാങ്കിംഗ് ആപ്പ് ആയിരുന്ന ബോബ് വേൾഡിന് നിരോധനം ഏർപ്പെടുത്തി. ആപ്പിലെ വിവരങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് ചേർത്തതായും സ്വകാര്യതയ്ക്കും സൈബർ സുരക്ഷയ്ക്കും ഭീഷണിയാകുകയും ...

റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി തുടരും; ജിഡിപി വളർച്ച ഏഴ് ശതമാനമെന്ന് പ്രവചനം

മുംബൈ: റിപ്പോ നിരക്കിൽ തൽസ്ഥിതി തുടരാൻ നടപ്പ് സാമ്പത്തിത വർഷത്തിന്റെ ആദ്യ പണനയ യോ​ഗത്തിൽ തീരുമാനം. റീട്ടെയിൽ പണപ്പെരുപ്പം നാല് ശതമാനത്തിന് മുകളിൽ തുടരുന്നതിനാൽ റിപ്പോ നിരക്ക് ...

പല ഫാസ്ടാഗിൽ ഇനി ടോൾ അടയ്‌ക്കാനാകില്ല; ഒരു വാഹനത്തിന് ഒറ്റ ഫാസ്ടാഗ്; പുതിയ മാറ്റം പ്രാബല്യത്തിലാക്കി ദേശീയപാത അതോറിറ്റി;

ദേശീയപാത അതോറിറ്റിയുടെ 'ഒരു വാഹനം ഒരു ഫാസ്ടാഗ്' മാനദണ്ഡം പ്രാബല്യത്തിൽ. ഒന്നിൽ കൂടുതൽ വാഹനങ്ങൾക്ക് ഒരു ഫാസ്ടാഗ് ഉപയോഗിക്കുന്നതും ഒന്നിലധികം ഫാസ്ടാഗുകൾ ഒരു വാഹനത്തിൽ ഉപയോഗിക്കുന്നതും തടയാൻ ...

52 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകളിൽ 55%വും സ്ത്രീകളുടേത്; 10 വർഷം കൊണ്ട് സഹകരണ മേഖലയിലുണ്ടായത് വലിയ മുന്നേറ്റം: RBIയുടെ സ്ഥാപക ദിനത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് 52 കോടി ജൻധൻ ബാങ്ക് അക്കൗണ്ടുകൾ തുറന്നുവെന്നും അതിൽ 55 ശതമാനവും സ്ത്രീകളാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ പത്ത് വർഷത്തിനിടെ സഹകരണ മേഖലക്ക് വലിയ ...

കരുതൽ ശേഖരത്തിൽ കുതിപ്പ്; ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 642.631 ബില്യൺ ഡോളറായി വർദ്ധിച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ വിദേശനാണ്യ ശേഖരം എക്കാലത്തെയും ഉയർന്ന നിരക്കിലെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട്. തുടർച്ചയായ അഞ്ചാമത്തെ ആഴ്ചയിലും റെക്കോർഡ് വർദ്ധനയാണ് രേഖപ്പെടുത്തിയത്. മാർച്ച് 22ലെ ...

ആർബിഐ റിക്രൂട്ട്‌മെന്റ് 2024; മെഡിക്കൽ കൺസൾട്ടന്റ് തസ്തികയിൽ ഒഴിവുകൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മെഡിക്കൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർബിഐ റിക്രൂട്ട്‌മെന്റ് 2024-ന്റെ ഔദ്യോഗിക വിജ്ഞാപനത്തിലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ...

ക്രെഡിറ്റ് കാർഡ് ബില്ലിംഗ് സൈക്കിളിൽ പരിഷ്‌കരണം വരുത്തി ആർബിഐ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഇങ്ങനെ…

ഇക്കാലത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എളുപ്പത്തിൽ കൈകാര്യം ചെയ്യാനാകുന്നു എന്നത് ക്രെഡിറ്റ് കാർഡിനെ കൂടുതൽ സ്വീകാര്യമാക്കി. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ...

വീണ്ടും റെക്കോർഡിട്ട് ഭാരതം; വിദേശനാണ്യ കരുതൽ ശേഖരം എക്കാലത്തെയും ഉയർന്ന നിലയിൽ; സ്വർണ്ണ ശേഖരത്തിലും വർദ്ധനവ്

ന്യൂഡൽഹി: റെക്കോർഡ് നേട്ടത്തിൽ ഭാരതത്തിന്റെ വിദേശനാണ്യ കരുതൽ ശേഖരം (ഫോറക്സ് റിസർവ്). മാർച്ച് 15 ന് അവസാനിച്ച ആഴ്ചയിൽ വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ...

ഈസ്റ്റർ ഞായറിൽ ബാങ്കുകൾ തുറന്നു പ്രവർത്തിക്കും; നിർദ്ദേശം സർക്കാർ ഇടപാടുകൾ കൈകാര്യം ചെയ്യുന്ന ബാങ്കുകൾക്കായി

ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്ന് പ്രവർത്തിക്കണമെന്ന നിർദ്ദേശം നൽകി ആർബിഐ. മാർച്ച് 31-ഞായറാഴ്ചയാണ് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകിയിരിക്കുന്നത്. സാമ്പത്തിക വർഷത്തിന്റെ ...

ആർബിഐ നിർദ്ദേശം, കെവൈസി കർശനമാക്കാനൊരുങ്ങി ബാങ്കുകൾ; ഉപയോക്താക്കൾ അധിക രേഖകൾ സമർപ്പിക്കേണ്ടി വന്നേക്കാം…

ന്യൂഡൽഹി: ആർബിഐ അടുത്തിടെ പുറപ്പെടുവിച്ച നിർദ്ദേശാനുസരണം കെവൈസി നടപടിക്രമങ്ങൾ കർശനമാക്കാനൊരുങ്ങി ബാങ്കുകൾ. വ്യത്യസ്ത രേഖകളിലൂടെ ഒന്നിലധികം അക്കൗണ്ടുകൾ ചേർന്നിട്ടുള്ളവരെക്കുറിച്ച് വ്യക്തത വരുത്തുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച് കൃത്യമായ ...

ഡിജിറ്റൽ രൂപ ഓഫ്‌ലൈനിൽ! ഇന്റർനെറ്റ് ഇല്ലാതെയും ഇ-റുപ്പി സംവിധാനം ഉപയോ​ഗിക്കാം; പുത്തൻ ചുവടുവെപ്പിനൊരുങ്ങി ആർബിഐ

ന്യൂഡൽഹി: ആർബിഐയുടെ ഡിജിറ്റൽ കറൻസിയായ ഇ-റുപ്പി ഇന്റർനെറ്റ് ലഭ്യത കുറഞ്ഞ സ്ഥലങ്ങളിലും ഉപയോ​ഗിക്കാൻ സൗകര്യമൊരുങ്ങുന്നു. ഓഫ്‌ലൈനായി ഉപയോ​ഗിക്കുന്നതിനുള്ള പരീക്ഷണം ഉടൻ ആരംഭിക്കും. നിശ്ചിത ആവശ്യത്തിന് മാത്രമായി ഇ-റുപ്പിയുടെ ഉപയോ​ഗം ...

പേടിഎം പേയ്‌മെന്റുകളിൽ വാലറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് നിയന്ത്രണം; ഫെബ്രുവരി 29-ന് ശേഷം ഇവ ലഭിക്കില്ലെന്ന് വ്യക്തമാക്കി ആർബിഐ

ന്യൂഡൽഹി: ഫെബ്രുവരി 29-ന് ശേഷം നിക്ഷേപങ്ങളും ക്രെഡിറ്റ് ഇടപാടുകളും സംബന്ധിച്ച് പേടിഎമ്മിന് നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ. ഉപയോക്താക്കളുടെ അക്കൗണ്ടുകളിലേക്കോ വാലറ്റുകളിലേക്കോ നിക്ഷേപം സ്വീകരിക്കുന്നതിനോ ക്രെഡിറ്റ് ഇടപാടുകൾ-ടോപ്പ് അപ്പുകൾ ...

അയോദ്ധ്യ പ്രാണപ്രതിഷ്ഠ: അർദ്ധദിവസത്തെ അവധി പ്രഖ്യാപിച്ച് ആർ.ബി.ഐ

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയോട് അനുബന്ധിച്ച് റിസർവ് ബാങ്കിന് അർദ്ധ ദിവസത്തെ അവധി. ജനുവരി 22ന് രാവിലെ 9ന് പകരം ഉച്ചയ്ക്ക് 2.30നാകും മണിമാർക്കറ്റുകൾ തുറക്കൂകയെന്നും ആർബിഐ ...

സ്വർണശോഭയിൽ ഭാരതം; റിസർവ് ബാങ്കിന്റെ കൈവശമുള്ളത് 2200 ടൺ സ്വർണ്ണം; യുകെയേയും സൗദി അറേബ്യയേയും പിന്തള്ളി രാജ്യം മുന്നോട്ട്

ന്യൂഡൽഹി: സ്വർണ ശേഖരത്തിൽ കുതിച്ചുയർന്ന് ഇന്ത്യ. വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സ്വർണ്ണ ശേഖരമുള്ള രാജ്യമായി ...

പ്രവർത്തനരഹിതമായ അക്കൗണ്ടുകളുടെ അവകാശികളെ ബാങ്കുകൾ തന്നെ കണ്ടെത്തണം; ആർബിഐ

ന്യൂഡൽഹി: പ്രവർത്തന രഹിതമായ ബാങ്ക് അക്കൗണ്ടുകൾക്ക് പരിഹാരം കാണാനൊരുങ്ങി ആർബിഐ. അക്കൗണ്ടുകൾ വീണ്ടും സജീവമാക്കുകയോ ക്ലെയിമുകൾ തീർക്കുകയോ ഉപഭോക്താക്കളെ അല്ലെങ്കിൽ അവരുടെ അവകാശികളെയോ ബാങ്കുകൾ കണ്ടെത്തണമെന്ന് ആർബിഐ ...

Page 2 of 6 1 2 3 6