RENJI TROPHY - Janam TV

RENJI TROPHY

ഇന്നിംഗ്‌സിൽ 10 വിക്കറ്റുകൾ; രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടവുമായി ഹരിയാനയുടെ അൻഷുൽ കാംബോജ്; നേട്ടം കേരളത്തിനെതിരെ

റോഹ്തക്; കേരളത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ റെക്കോർഡ് നേട്ടവുമായി ഹരിയാന താരം അൻഷുൽ കാംബോജ്. ഇന്നിംഗ്‌സിൽ 10 വിക്കറ്റുകളെന്ന നേട്ടമാണ് അൻഷുൽ സ്വന്തമാക്കിയത്. രഞ്ജി ട്രോഫിയുടെ ചരിത്രത്തിൽ ...

തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം; രഞ്ജി ട്രോഫിയിൽ കേരളം ആദ്യ പോരാട്ടത്തിന്

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഈ സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം വെള്ളിയാഴ്ച തലസ്ഥാനത്ത് ആരംഭിക്കും. പഞ്ചാബ് ആണ് എതിരാളി. തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിൽ ...

രഞ്ജിയിലെ അതിവേഗ സെഞ്ച്വറി; നേട്ടം സ്വന്തമാക്കി റിയാൻ പരാഗ്

രഞ്ജി ട്രോഫി ടൂർണമെന്റിൽ റെക്കോർഡുമായി അസം നായകൻ റിയാൻ പരാഗ്. രഞ്ജി ട്രോഫിയിലെ രണ്ടാമത്തെ അതിവേഗ സെഞ്ച്വറി നേടിയ താരമെന്ന നേട്ടത്തിനാണ് റിയാൻ അർഹനായത്. മത്സരത്തിൽ 56 ...

മലയാളി പൊളിയല്ലേ.. പടുകൂറ്റൻ സിക്‌സർ പായിച്ച് സഞ്ജു; വീഡിയോ കാണാം..!

ആലപ്പുഴ: സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി സഞ്ജു സാംസണിന്റെ പടുകൂറ്റൻ സിക്‌സർ വീഡിയോ. രഞ്ജി ട്രോഫി ടൂർണമെന്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയാണ് താരം പടുകൂറ്റൻ സിക്‌സർ പായിച്ചത്. ഐപിഎല്ലിൽ സഞ്ജു നയിക്കുന്ന ...

നായകനായി സഞ്ജു വിശ്വനാഥ്..! 16 അംഗ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു.ഇന്ത്യന്‍ താരം സഞ്ജു വിശ്വനാഥ് സാംസണ്‍ നയിക്കുന്ന 16 അംഗ ടീമില്‍ രോഹന്‍കുന്നുമ്മലാണ് വൈസ് ക്യാപ്റ്റന്‍. ...

രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം; മുംബൈ-മദ്ധ്യപ്രദേശ് പോരാട്ടം ബംഗളൂരുവിൽ

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലിന് ഇന്ന് തുടക്കം. കരുത്തരായ മുംബൈയ്‌ക്കെതിരെ ആദ്യ കിരീടത്തിനായി മദ്ധ്യപ്രദേശാണ് ഇറങ്ങുന്നത്. മുംബൈയെ നയിക്കുന്നത് പൃഥ്വി ഷായും മദ്ധ്യപ്രദേശിനെ നയിക്കുന്നത് ആദിത്യ ശ്രീവാസ്തവയുമാണ്. ...

പരിശീലനത്തിനിടെ പരിക്ക്; ശ്രീശാന്ത് ആശുപത്രിയില്‍; രഞ്ജി സീസണ്‍ നഷ്ടമായേക്കും

രാജ്‌കോട്ട്: രഞ്ജി ട്രോഫി മത്സരത്തിനായുള്ള പരിശീലനത്തിനിടെ പരിക്കേറ്റ് കേരള ക്രിക്കറ്റ് ടീം അംഗം എസ്.ശ്രീശാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കൂടി ശ്രീശാന്തിന് ...

പത്തുവർഷത്തിന് ശേഷം ശ്രീശാന്തിന് വിക്കറ്റ്; രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരെ കേരളത്തിന് മേൽകൈ

സൗരാഷ്ട്ര: രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് മേൽകൈ. മേഘാലയക്കെതിരെയാണ് കേരളം ആദ്യ ദിനത്തിൽ പിടിമുറുക്കിയത്. 112 റൺസിനിടെ മേഘാലയയുടെ 5 വിക്കറ്റുകൾ കേരളതാരങ്ങൾ വീഴ്ത്തി. പത്തുവർഷത്തിന് ശേഷം ...

രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ശ്രീശാന്ത് ടീമിലേക്ക്

തിരുവനന്തപുരം: 2021-22 സീസണിലേക്കുള്ള രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു. സച്ചിൻ ബേബി ക്യാപ്റ്റനും വിഷ്ണു വിനോദ് വൈസ് ക്യാപ്റ്റനായും ടീമിനെ നയിക്കും. ശ്രീശാന്ത് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. ...