republic day parade - Janam TV

republic day parade

മഹാകുംഭമേള മുതൽ രത്തൻ ടാറ്റ വരെ; ഭാരതത്തിന്റെ പൈതൃകവും സംസ്കാരവും വിളിച്ചോതി റിപ്പബ്ലിക് ദിന പരേഡിലെ നിശ്ചലദൃശ്യങ്ങൾ

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ വ്യത്യസ്തമായി ഉത്തർ പ്രദേശിൻ്റെ നിശ്ചലദൃശ്യം. മഹാകുംഭമേളയുടെ മഹത്വം വിളിച്ചോതുന്ന പ്രദർശനമാണ് യോ​ഗി സർക്കാർ പ്രദർശനത്തിനെത്തിച്ചത്. പാലാഴി മഥനവും അമൃത കലശവും ത്രിവേണി ...

സ്വാഭിമാനത്തിന്റെ 75 വർഷങ്ങൾ; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം, സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും പ്രദർശിപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ കർത്തവ്യ പഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. രാവിലെ 10.30ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ...

സൈനിക കരുത്തും ഇന്ത്യൻ സംസ്കാരവും സമന്വയിക്കുന്ന റിപ്പബ്ലിക് ദിന പരേഡ്; തദ്ദേശീയ മികവ് പ്രകടിപ്പിക്കാൻ ആദ്യമായി ‘പ്രലേ മിസൈലും’

രാജ്യം 76-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഡിആർഡിഒ വികസിപ്പിച്ച 'പ്രലേ മിസൈൽ' ആകും പരേഡിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആദ്യമായാണ് പ്രലേ മിസൈൽ പരേഡിൻ്റെ ഭാ​ഗമാകുന്നത്. ആണവായുധങ്ങൾ ...

കേരളത്തിന് അഭിമാനിക്കാം; റിപ്പ​ബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ പ്രത്യേ‌ക അതിഥികളായി 22 മലയാളികളും

റിപ്പബ്ലിക് ദിന പരേഡിന് സാക്ഷ്യം വഹിക്കാൻ 22 മലയാളികളും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട 10,000 പ്രത്യേക അതിഥികളിലാണ് കേരളത്തിൽ നിന്നുള്ള 22 പേരും ഉൾപ്പെട്ടത്. ...

റിപ്പബ്ലിക് ദിന പരേഡിലെ കൊമ്പന്മാർ; ഇന്ത്യയുടെ അത്യാധുനിക യുദ്ധ വാഹനങ്ങൾ; മഹീന്ദ്ര അർമഡോ മുതൽ റെനോ ഷെർപ്പ വരെ

75-ാം റിപ്പബ്ലിക് ദിനത്തിന്റെ ഭാ​ഗമായി നടന്ന പരേഡിൽ രാജ്യമൊട്ടാകെ ശ്രദ്ധയാകർഷിച്ച ഒന്നായിരുന്നു ഭാരതം തദ്ദേശീയമായി നിർമ്മിച്ചെടുത്ത അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള സൈനിക വാഹനങ്ങൾ. ക്വിക്ക് റിയാക്ഷൻ ഫോഴ്‌സ് ...

ആധ്യാത്മികതയും വികസനവും ഒരുമിക്കുമ്പോൾ; നിശ്ചല ദൃശ്യത്തിന് മുൻപിലായി രാംലല്ലയും; വ്യത്യസ്തമാകാൻ ഉത്തർ പ്രദേശിന്റെ ടാബ്ലോ

ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിൽ ഉത്തർ പ്രദേശിന്റെ നിശ്ചല ദൃശ്യത്തിന് മുൻപിലായി രാംലല്ലയും. ക്ഷേത്ര സമാനമായ അടിത്തറയിൽ സ്ഥാപിച്ചിരുന്ന രാംലല്ലയെയാണ് കർത്തവ്യപഥത്തിൽ പ്രദർശിപ്പിക്കുക. ജെവാർ അന്താരാഷ്ട്ര വിമാനത്താവളം, ...

ചരിത്രമാകാൻ റിപ്പബ്ലിക് ദിനം; ബിഎസ്എഫിന്റെ പരേഡിലും ബാൻഡ് സംഘത്തിലും സ്ത്രീശക്തി പ്രകടമാകും

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി ബിഎസ്എഫിന്റെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ വനിത ഉദ്യോ​ഗസ്ഥർ. കർത്തവ്യപഥിൽ നടക്കുന്ന പരേഡിനെയും ബാൻഡ് മേളത്തെയും വനിതകൾ മാത്രമാകും നയിക്കുക. എല്ലാ സംസ്ഥാനങ്ങളെയും പ്രതിനിധീകരിച്ച് ...

ശാക്തീകരണത്തിലേക്ക് ഒരു പടി; സ്ത്രീ കേന്ദ്രീകൃതമാകാൻ റിപ്പബ്ലിക് ദിനം; ഡൽഹി പോലീസ് സേനയുടെ പരേഡിൽ വനിതകൾ മാത്രമാകും മാർച്ച് ചെയ്യുക; ചരിത്രത്തിലാദ്യം

ന്യൂഡൽഹി: രാജ്യത്തിന്റെ 75-ാം റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനായി  വനിതാ സംഘമാകും മാർച്ച് ചെയ്യുക. സേനയുടെ ചരിത്രത്തിലാദ്യമായാണ് മാർച്ചിം​ഗ് പരേഡിൽ വനിതാ ഉദ്യോ​ഗസ്ഥർ മാത്രം ഉൾപ്പെടുന്നത്. ...

നാരീശക്തിയുടെ പ്രകടനമാകാൻ റിപ്പബ്ലിക് ദിനം; പരേഡിലെ വ്യോമസേന സംഘത്തിൽ വനിത അഗ്നിവീറുകൾ അണിനിരക്കും

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ വ്യോമസേനയിലെ വനിതാ അഗ്‌നിവീറുകളും പങ്കെടുക്കുമെന്ന് വ്യോമസേന എക്‌സിലൂടെ അറിയിച്ചു. 2024 റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി സേനയുടെ ...

കാർത്ത്യായനിയമ്മയും നഞ്ചിയമ്മയും; നാരീശക്തി വിളിച്ചോതി കേരളത്തിന്റെ ടാബ്ലോ; നിറഞ്ഞ ചിരിയോടെ പ്രസിഡന്റ് ദ്രൗപദി മുർമു

ഡൽഹി: എഴുപത്തിനാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയിൽ ശ്രദ്ധ പിടിച്ചുപറ്റി കേരളത്തിന്റെ ടാബ്ലോ. സ്ത്രീ ശക്തി വിളിച്ചോതിയുള്ളതായിരുന്നു കേരളത്തിലെ ടാബ്ലോ. 'നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിന്റെ നാടോടി പാരമ്പര്യവും' എന്നതിനെ ...

അടുത്ത 10-15 ദിവസത്തിനുള്ളിൽ സെൻട്രൽ വിസ്ത അവന്യൂ പുനരുദ്ധാരണം പൂർത്തിയാക്കും

സെൻട്രൽ വിസ്ത അവന്യൂ നവീകരണ പദ്ധതി വരുന്ന 10-15 ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് നഗര ഭവനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. രാഷ്ട്രപതി ഭവനിൽ നിന്ന് ഇന്ത്യാ ഗേറ്റ് വരെ ...

റിപബ്ലിക് ദിനം; ഭീകരാക്രണ ഭീഷണി നിലനിൽക്കുന്ന തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി പോലീസ്

ന്യൂഡൽഹി : റിബപ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി ഡൽഹി പോലീസ്. 27,000 പോലീസ് ഉദ്യോഗസ്ഥരേയും സൈനിക ഉദ്യോഗസ്ഥരെയും വിന്യസിച്ചു. റിപബ്ലിക് ദിനത്തിൽ ഭീകരാക്രമണം ...