rescue operation - Janam TV

rescue operation

ഗുജറാത്തിലെ ഹെലികോപ്റ്റർ അപകടം; കോസ്റ്റ്ഗാർഡ് പൈലറ്റ് വിപിൻ ബാബുവിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

കൊച്ചി: ഗുജറാത്തിലെ പോർബന്തറിൽ ഹെലികോപ്റ്റർ അപകടത്തിൽ വീരമ്യത്യു വരിച്ച മലയാളി പൈലറ്റ് വിപിൻ ബാബുവിന്റെ മൃതദേഹം മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. നേരത്തെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച ...

ദുരന്തമുഖത്ത് കനത്ത മഴ; രക്ഷാപ്രവർത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്ന് തിരിച്ചിറക്കി

രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും കനത്ത മഴ. ഇതോടെ രക്ഷാപ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. മഴ തുടർന്നാൽ‌ മണ്ണിടിയാനും ഉരുൾപൊട്ടാനുമുള്ള സാധ്യത പരി​ഗണിച്ചാണ് നടപടി. അപകടമേഖലയിൽ നിന്ന് സുരക്ഷിത ...

വലിയ ശബ്ദം കേട്ടു, അടുത്തുള്ള മലയിലേക്ക് ഓടിക്കയറി, പലരെയും ഉരുൾ കൊണ്ടുപോകുന്നത് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ..: ദുരന്തദിനം ഓർത്ത് പ്രദേശവാസി

വയനാട്: കൺമുന്നിൽ മനുഷ്യ ജീവനുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നടുക്കുന്ന ഓർമകളാണ് വയനാട്ടിലെ ദുരന്ത ഭൂമിയായ ചൂരമലയിലെയും മുണ്ടക്കൈയിലെയും രക്ഷാപ്രവർത്തകരായ പ്രദേശവാസികൾക്ക് പങ്കുവയ്ക്കാനുള്ളത്. പലരും തങ്ങൾ സുരക്ഷിതരാണെന്ന വിശ്വാസത്തിൽ ...

കനത്ത മഴയും വെള്ളപ്പൊക്കവും; അസമിലും അരുണാചലിലും സ്ഥിതി രൂക്ഷം, പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായി സേന

ന്യൂഡൽഹി: നിർത്താതെ പെയ്യുന്ന മഴയും വെള്ളപ്പൊക്കവും പ്രളയ സമാന സാഹചര്യമാണ് അസമിലും അരുണാചലിലും സൃഷ്ടിച്ചിരിക്കുന്നത്. പ്രളയബാധിത മേഖലകളിൽ സൈന്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. സ്ഥിതി രൂക്ഷമായ സാഹചര്യത്തിൽ ...

സിക്കിമിൽ പ്രളയം: 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി, രക്ഷാ പ്രവർത്തനത്തിന് തടസമായി മോശം കാലാവസ്ഥ

ഗാങ്ടോക്ക്: പ്രളയത്തിൽ വടക്കൻ സിക്കിമിലെ ലാചുങ്ങിൽ കുടുങ്ങിയ 64 വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. മോശം കാലാവസ്ഥയെത്തുടർന്ന് രക്ഷാ പ്രവർത്തനം നിർത്തിവച്ചതായും ശേഷിക്കുന്നവരെ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ...

അമേരിക്കൻ പാരാഗ്ലൈഡറെ കാണാതായിട്ട് നാല് ദിവസം; കൂറ്റൻ കല്ലുകളും കുത്തനെയുളള മലനിരകളും താണ്ടി തെരച്ചിൽ നടത്തി ഐടിബിപി പർവ്വതാരോഹകർ

ഷിംല: കാണാതായ അമേരിക്കൻ പാരാഗ്ലൈഡർക്കായുള്ള തിരച്ചിൽ‌ നാല് ദിവസങ്ങൾക്കിപ്പുറവും പുരോ​ഗമിക്കുന്നു. ഇന്തോ-ടിബറ്റൻ ബോർഡർപൊലീസിന്റെ (ITBP) പർവ്വതാരോഹക സംഘമാണ് തിരച്ചിൽ നടത്തുന്നത്. ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കാസയ്ക്ക് ...

നടുക്കടലിൽ മരണത്തെ മുഖാമുഖം കണ്ട് 26-കാരൻ; ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തി ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്; അജിന് ഇത് പുതുജീവിതം

കോഴിക്കോട്: നടുകടലിൽ‌ മര‌ണവുമായി മല്ലിട്ട മത്സ്യ തൊഴിലാളിയായ 26-കാരന് പുതുജീവനേകി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. തമിഴ്നാ‍ട് സ്വദേശി അജിനെയാണ് ഐസിജി രക്ഷിച്ചത്. ബേപ്പൂരിൽ നിന്ന് 40 നോട്ടിക്കൽ ...

”ഒരു കാര്യവും അസാദ്ധ്യമല്ലെന്ന് നിങ്ങൾ തെളിയിച്ചിരിക്കുകയാണ്”; സിൽക്യാര രക്ഷാദൗത്യത്തെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ സിൽക്യാരയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷപെടുത്തിയ നടപടിയേയും രക്ഷാപ്രവർത്തകരേയും അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഒരു ജോലിയും അസാദ്ധ്യമല്ലെന്ന് രക്ഷാപ്രവർത്തർ തെളിയിച്ചുവെന്നും, ...

രക്ഷാദൗത്യം ഊർജ്ജിതം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളും സുരക്ഷിതർ; ഓക്സിജവും ഭക്ഷണവും എത്തിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ തൊഴിലാളികൾക്ക് ഓക്സിജവും ഭക്ഷണവും എത്തിച്ചു. 40 തൊഴിലാളികളും സുരക്ഷിതരാണെന്നും പൈപ്പ് വഴി ഓക്സിജനും ഭക്ഷണവും വിതരണം ചെയ്യുന്നുണ്ടെന്നും ഉത്തരകാശി സർക്കിൾ ഓഫീസർ ...

‘അപ്പൊ പിന്നെ ഈ ഞാനാരാടാ..?‘: യുവാവ് കിണറ്റിൽ വീണെന്ന് ഫയർഫോഴ്സിന് ഫോൺ കോൾ; തിരച്ചിലിൽ ഒപ്പം കൂടി ‘കിണറ്റിൽ വീണയാൾ‘- Fire Force Rescue Operation Twist

കൊച്ചി: യുവാവ് കിണറ്റിൽ വീണെന്ന വിവരത്തെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്ന ഫയർഫോഴ്സിനൊപ്പം തിരച്ചിലിൽ കൂടി ‘കിണറ്റിൽ വീണയാളും‘. പുലിവാൽ കല്യാണം സിനിമയുടെ കഥയല്ല, കഴിഞ്ഞ ദിവസം എറണാകുളത്ത് ...

കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ മൂന്നാം ദിനവും തീവ്രപരിശ്രമം തുടരുന്നു; ദുരന്ത നിവാരണ സേന രംഗത്ത്

ഭോപ്പാൽ : കുഴൽ കിണറിൽ വീണ പതിനൊന്ന് വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു.ഛത്തീസ്ഗഡിലെ ജാഞ്ച്ഗീര്‍ ചമ്പ ജില്ലയിലാണ് സംഭവം .60 അടിതാഴ്ചയുള്ള കിണറിൽ കുട്ടി വീണിട്ട് ഇന്ന് ...

ആശങ്ക, പിന്നെ ആശ്വാസം; കലക്ട്രേറ്റിൽ മോക്ഡ്രിൽ നടത്തി

കോഴിക്കോട്; കലക്ടറേറ്റിൽ ഉച്ചയ്ക്ക് രണ്ടരയോടെ മുഴങ്ങിക്കേട്ട സൈറൺ ശബ്ദത്തിൽ ജീവനക്കാർ ഒരു നിമിഷം പകച്ചു. പിന്നാലെ തീപിടിച്ചെന്ന അനൗൺസ്‌മെന്റും. ഇ ബ്ലോക്കിലെ മൂന്നു നിലകളിൽ പ്രവർത്തിക്കുന്ന ഓഫിസുകളിലെ ...

റോപ് വേ ദുരന്തം; 40 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം പൂർത്തിയായി; രണ്ട് പേർ മരിച്ചു

റാഞ്ചി: ദിയോഗർ റോപ് വേ ദുരന്തത്തിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. രണ്ട് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ 68 പേരെ സുരക്ഷിതരായി എത്തിച്ചു. ഇന്തോ-ടിബറ്റൻ അതിർത്തി പോലീസ്, എൻഡിആർഎഫ്, ...

ചൈനയിലെ വിമാന അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ചൈനയിൽ യാത്രാ വിമാനം തകർന്നുണ്ടായ അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുവാങ്സിയിൽ 132 പേരുമായി യാത്ര ചെയ്ത എം യു 5735 യാത്രാ വിമാനമാണ് ...

ഖാർകീവിലെ മുഴുവൻ പേരെയും ഒഴിപ്പിച്ചു; ശ്രദ്ധ ചെലുത്തുന്നത് സുമിയിൽ; ഇന്ത്യക്കാരെ അതിവേഗം ഒഴിപ്പിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഓപ്പറേഷൻ ഗംഗയിലൂടെ യുക്രെയ്‌നിൽ നിന്നുള്ള ഇന്ത്യക്കാരെ അതിവേഗം ഒഴിപ്പിച്ച് കേന്ദ്രസർക്കാർ. ഖാർകീവിൽ നിന്നും മുഴുവൻ ഇന്ത്യക്കാരെയും ഒഴിപ്പിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. സുമിയിലെ രക്ഷാപ്രവർത്തനങ്ങളിൽ ആണ് ...

വീണ്ടും രക്ഷകനായി അരുൺ; പമ്പയിൽ മുങ്ങിത്താഴ്ന്ന യുവാവിനെ അത്ഭുതകരമായി രക്ഷിച്ചു; കയ്യടിച്ച് സോഷ്യൽ മീഡിയ

പത്തനംതിട്ട : മരണത്തിലേക്ക് മുങ്ങിത്താഴ്ന്ന യുവാവിനെ മാറോടണച്ച് വിമുക്തഭടനായ അരുൺ. പമ്പയാറ്റിൽ മുങ്ങിത്താഴ്ന്ന അടൂർ സ്വദേശി റോബിൻ രാജിനെ (26) അതി സാഹസികമായാണ് വെൺമണി പുന്തല പൈക്കോട്ട് ...

യുക്രെയ്‌നിൽ നിന്നുള്ള ആദ്യ സംഘം വൈകിട്ട് എത്തും; പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂഡൽഹി: യുക്രെയ്‌നിൽ നിന്നും മലയാളികൾ ഉൾപ്പെട്ട ആദ്യസംഘം ഇന്ന് വൈകിട്ട് നാല് മണിയോടെ മുംബൈയിലെത്തും. റൊമേനിയയിൽ നിന്നുമാണ് സംഘം യാത്ര തിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ ...

തലയ്‌ക്ക് മുകളിലൂടെ ചീറിപ്പാഞ്ഞ് തീവണ്ടി; ട്രാക്കിൽ വീണ പെൺകുട്ടിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്; ഞെട്ടിക്കുന്ന വീഡിയോ

ഭോപ്പാൽ; ട്രെയിൻ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുൻപായി റെയിൽവേ ട്രാക്കിലേക്ക് വീണ പെൺകുട്ടിയെ അതിസാഹസികമായി രക്ഷിച്ച് യുവാവ്. ട്രാക്കിൽ വീണ പെൺകുട്ടിയെ യുവാവ് നിലത്തോട് ചേർത്ത് കിടത്തുകയായിരുന്നു. ഇരുവർക്കും മുകളിലൂടെയാണ് ...

പ്രാർത്ഥനകളും പ്രയത്നവും വിഫലമായി; കുഞ്ഞു റെയാൻ വേദനകളില്ലാത്ത ലോകത്തേക്ക്

മൊറോക്കോ: കുഴൽകിണറിൽ നിന്നും പുറത്തെത്തുമ്പോൾ അവന്റെ കുഞ്ഞുശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേഷിപ്പിക്കണേ എന്ന പ്രാർത്ഥനയിലായിരുന്നു ലോകം മുഴുവൻ. അഞ്ച് ദിവസത്തോളം രാപ്പകലില്ലാതെ നടത്തിയ രക്ഷാപ്രവർത്തനം വിഫലമായി... ജീവന്റെ ...

കോഴിക്കോട് കൊടിയത്തൂരില്‍ അറക്കാന്‍ കൊണ്ടുവന്ന പോത്ത് വിരണ്ടോടി; അഗ്‌നിശമന സേനയും നാട്ടുകാരും ഓടിച്ചിട്ടു പിടിച്ചു

കോഴിക്കോട്: വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് കശാപ്പിനെത്തിച്ച പോത്ത് വിരണ്ടോടിയത്. പോത്തിനു പിന്നാലെ ഓടിയ നാട്ടുകാരും മുക്കം ഫയര്‍ഫോഴ്‌സും ചേര്‍ന്ന് പണിപ്പെട്ട് പോത്തിനെ പിടികൂടി. മണിക്കൂറുകളോളം പലയിടങ്ങളിലായി ...