കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ മൂന്നാം ദിനവും തീവ്രപരിശ്രമം തുടരുന്നു; ദുരന്ത നിവാരണ സേന രംഗത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാൻ മൂന്നാം ദിനവും തീവ്രപരിശ്രമം തുടരുന്നു; ദുരന്ത നിവാരണ സേന രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2022, 04:27 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : കുഴൽ കിണറിൽ വീണ പതിനൊന്ന് വയസുകാരനെ രക്ഷിക്കാൻ ശ്രമം തുടരുന്നു.ഛത്തീസ്ഗഡിലെ ജാഞ്ച്ഗീര്‍ ചമ്പ ജില്ലയിലാണ് സംഭവം .60 അടിതാഴ്ചയുള്ള കിണറിൽ കുട്ടി വീണിട്ട് ഇന്ന് മൂന്നാം ദിവസമാണ് .

ദേശീയ ദുരന്ത നിവാരണ സേനയുടെയും,കരസേനയുടെയും അഞ്ഞൂറിലധികം ഉദ്യോഗസ്ഥരുടെ സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തുകയാണ്.കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ വൈദഗ്ധ്യം നേടിയ റോബോട്ടുകളെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഗുജറാത്തിൽ നിന്നാണ് ഇവയെ എത്തിച്ചിരിക്കുന്നത്.

ക്യാമറകളിലൂടെ കുട്ടിയുടെ ആരോഗ്യനില ഉദ്യോഗസ്ഥർ നിരീക്ഷിച്ച് വരികയാണ്. ചലനം ഉണ്ടെങ്കിലും കുട്ടിക്ക് ബോധം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം.കിണറിൽ ഓക്‌സിജൻ നിലനിർത്തുന്നതിനായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.രാവിലെ ചെറിയ തോതിലുള്ള ലഘുഭക്ഷണവും കുട്ടിക്ക് നൽകിയിരുന്നു.

വെള്ളിയാഴ്ചയാണ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രാഹുൽ സാഹു കുഴൽക്കിണറിൽ വീണത്.തുടർന്ന് രക്ഷപ്രവർത്തനം ആരംഭിക്കുകയും ചെയ്തു.കിണറിന് സമാന്തരമായി കുഴിയെടുത്ത് തുരങ്കം ഉണ്ടാക്കി കുട്ടിക്ക് അരികിൽ എത്താനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ.അതേസമയം കുട്ടി വീണ കിണറിൽ ചെറിയതോതിൽ വെള്ളത്തിന്റെ സാന്നിദ്ധ്യവും രേഖപ്പെടുത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കുമെന്നും കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും രക്ഷാപ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കുട്ടിയുടെ വീട്ടുകാരുമായി സംസാരിക്കുകയും ഫോണിൽ ഉറപ്പ് നൽകുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട്  കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് മുഖ്യമന്ത്രി ശനിയാഴ്ച ട്വീറ്റും ചെയ്തിട്ടുണ്ട്.

 

 

Tags: rescue operation11 year old
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies