പ്രാർത്ഥനകളും പ്രയത്നവും വിഫലമായി; കുഞ്ഞു റെയാൻ വേദനകളില്ലാത്ത ലോകത്തേക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രാർത്ഥനകളും പ്രയത്നവും വിഫലമായി; കുഞ്ഞു റെയാൻ വേദനകളില്ലാത്ത ലോകത്തേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2022, 05:34 pm IST
Facebook
Twitter
WhatsAppTelegram

മൊറോക്കോ: കുഴൽകിണറിൽ നിന്നും പുറത്തെത്തുമ്പോൾ അവന്റെ കുഞ്ഞുശരീരത്തിൽ ജീവന്റെ തുടിപ്പ് അവശേഷിപ്പിക്കണേ എന്ന പ്രാർത്ഥനയിലായിരുന്നു ലോകം മുഴുവൻ. അഞ്ച് ദിവസത്തോളം രാപ്പകലില്ലാതെ നടത്തിയ രക്ഷാപ്രവർത്തനം വിഫലമായി… ജീവന്റെ തുടിപ്പ് നിലച്ച അവന്റെ കുഞ്ഞുശരീരമേ രക്ഷാ പ്രവർത്തകർക്ക് പുറത്തെത്തിക്കാൻ സാധിച്ചുള്ളു എന്നവാർത്ത കേട്ട് തേങ്ങുകയാണ് സർവ്വരും.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെയാൻ അവ്‌റാൻ എന്ന അഞ്ച് വയസ്സുകാരൻ 32 മീറ്റർ ആഴമുള്ള കുഴൽകിണറിൽ വീണത്. സർവ്വസന്നാഹങ്ങളുമായി 5 ദിവസത്തെ രക്ഷാപ്രവർത്തിന് ശേഷം റെയാന്റെ ശരീരത്തിൽ ജീവന്റെ തുടിപ്പുകൾ നിലച്ചിരുന്നു. എന്നാൽ എല്ലാ വിധി തകിടം മറിച്ചു. ശ്രമകരമായ രക്ഷാ പ്രവർത്തനത്തിന് ശേഷം പുറത്തെത്തിച്ച റെയാനെ ഹെലികോപ്ടറിൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ നിമിഷങ്ങൾക്കകം മൊറോക്കൻ കൊട്ടാരത്തിന്റെ ഔദ്യോഗീക വക്താവ് റെയാന്റെ മരണം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി. രക്ഷാപ്രവർത്തനത്തിന്റെ അവസാന നിമിഷം വരെ എല്ലാവരും ശുഭപ്രതീക്ഷയിലായിരുന്നു. തങ്ങൾ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത റെയാന്റെ വേർപാടിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നും അനുശോചനം പ്രവഹിക്കുകയാണ്. മൊറോക്കൻ രാജാവും ഭരണാധികാരിയുമായ മുഹമ്മദ് ആറാമൻ റെയാന്റെ മാതാപിതാക്കളെ വിളിച്ച് ആശ്വസിപ്പിച്ചു.

ആഗോള ശ്രദ്ധയാകർഷിച്ച രക്ഷാപ്രവർത്തനത്തിനാണ് മൊറോക്കോ കഴിഞ്ഞ അഞ്ച് ദിവസം സാക്ഷ്യം വഹിച്ചത്. അഞ്ചുവയസ്സുകാരന്റെ ജീവൻ രക്ഷിക്കുന്നതായി നടന്ന രക്ഷാപ്രവർത്തനം കോടിക്കണക്കിന് ആളുകയാണ് തത്സമയം ചാനലുകളിലൂടെ കണ്ടത്. റെയാൻ വീണ കിണറിന് സമാന്തരമായി കുഴിയെടുത്ത ശേഷം ടണൽ നിർമ്മിച്ചായിരുന്നു രക്ഷാ പ്രവർത്തനം.

പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ കാരണം തീർത്തും ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. കുഴിയെടുത്ത ശേഷം റെയാൻ പതിച്ച കിണറിലേക്ക് ടണൽ നിർമ്മിക്കുകയായിരുന്നു. അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിൽ പലപ്പോഴും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. വലിയ പാറകൾ തുരന്നാണ് കുഴിയെടുത്തത്. അതിനാൽ വളരെ മന്ദഗതിയിൽ മാത്രമാണ് രക്ഷാപ്രവർത്തനം ആദ്യഘട്ടത്തിൽ മുന്നോട്ട് പോയത്. വിദഗ്ദ എഞ്ചിനീയർമാരുടെയും യന്ത്രങ്ങളുടെയും സഹായത്തോടെയായിരുന്നു രക്ഷാ പ്രവർത്തനം.

Tags: Moroccorescue operationRed Crescent
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies