റിസർവ് ബാങ്ക് തകർക്കും! ആർബിഐക്ക് വീണ്ടും ബോംബ് ഭീഷണി, ഇമെയിൽ സന്ദേശം റഷ്യൻ ഭാഷയിൽ
ന്യൂഡൽഹി: റിസർവ് ബാങ്കിന് വീണ്ടും ബോംബ് ഭീഷണി. ബാങ്കിന്റെ ഔദ്യോഗിക ഇ മെയിലേക്കാണ് സന്ദേശം എത്തിയത്. റഷ്യൻ ഭാഷയിലുള്ള സന്ദേശത്തിൽ ബാങ്ക് ബോംബ് വച്ച് തകർക്കുമെന്നാണ് ഭീഷണി. ...