Reserve Bank of India - Janam TV

Reserve Bank of India

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ തസ്തികയിൽ 291 ഒഴിവുകൾ; ബിരുദമുള്ളവർക്ക് അപേക്ഷിക്കാം

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫിസർ (​ഗ്രേഡ് ബി) തസ്തികയിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ച് തുടങ്ങി. 291 ഒഴിവുകളാണുള്ളത്. ജനറൽ-222, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക്സ്‌ ആൻഡ് പോളിസി ...

ആർബിഐയുടെ വ്യാജ രേഖകളുമായി മൂന്ന് പേർ പിടിയിൽ; കണ്ടെടുത്തത് 88 കോടി രൂപ വിലമതിക്കുന്ന രേഖകൾ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 88 കോടി രൂപ വിലമതിക്കുന്ന വ്യാജ രേഖകൾ പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് ...

കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു; തടയാൻ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് തോമസ് ഐസക്; റിസർവ്വ് ബാങ്കിനെതിരെ ജനങ്ങളെ അണിനിരത്തണം- Dr. Thomas Isaac

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ റിസർവ്വ് ബാങ്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് തോമസ് ഐസക് ആരോപിക്കുന്നത്. ...

കടത്തിൽ പ്രതിസന്ധിയിലായ കേരളം ഉൾപ്പെടെയുളള സംസ്ഥാനങ്ങൾക്ക് ആർബിഐയുടെ മുന്നറിയിപ്പ്; ജാഗ്രതയോടെ വായ്പയെടുക്കാനും കാര്യക്ഷമമായി പണം കൈകാര്യം ചെയ്യാനും നിർദേശം

ന്യൂഡൽഹി: സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്ഥാനങ്ങൾ ജാഗ്രതയോടെ വായ്പയെടുക്കണമെന്നും കാര്യക്ഷമമായി പണം വിനിയോഗിക്കണമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. മുംബൈയിൽ നടന്ന സംസ്ഥാന ധനകാര്യ സെക്രട്ടറിമാരുമായുള്ള ...

കടപ്പത്രങ്ങളിലൂടെ സംസ്ഥാനങ്ങള്‍ ജൂലൈ-സെപ്തംബര്‍ മാസങ്ങളില്‍ 2.12 ലക്ഷം കോടി രൂപയോളം കടമെടുക്കുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ 2.12 ലക്ഷം കോടി രൂപ ബോണ്ട് വഴി ജൂലൈ- സെപ്തംബര്‍ മാസങ്ങളില്‍ കടം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ജൂലൈ ...

റിപ്പോ നിരക്കുകൾ വർദ്ധിപ്പിച്ച് റിസർവ്വ് ബാങ്ക്

ന്യൂഡൽഹി: റിപ്പോ നിരക്ക് ഉയർത്തി റിസർവ്വ് ബാങ്ക്. 0.50 ശതമാനമാണ് വർദ്ധിപ്പിച്ചത്. വർദ്ധനയോടെ റിപ്പോ നിരക്ക് 4.90 ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്കിൽ മാറ്റമില്ല. നിലവിൽ 3.35 ...

ഫീച്ചർ ഫോണുകൾക്കായി യുപിഐ അവതരിപ്പിച്ചു ആർബിഐ; ഗ്രാമീണ മേഖലയിൽ യുപിഐ ഇടപാട് വർധിപ്പിക്കുമെന്ന് ഗവർണർ ശക്തികാന്ത ദാസ്

മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഗവർണർ ശക്തികാന്ത ദാസ് ഫീച്ചർ ഫോണുകൾക്കായി യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) പുറത്തിറക്കി. യുപിഐ123 പേ(UPI123Pay) എന്നാണ് പേരിട്ടിരിക്കുന്നത്. ...

Page 2 of 2 1 2