റിസോർട്ടിന്റെ മതിൽ നിർമാണത്തിനിടെ അപകടം; 2 പേർക്ക് ദാരുണാന്ത്യം
ഇടുക്കി: റിസോർട്ടിന്റെ മതിൽ നിർമിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഇടുക്കിയിലെ ചിത്തിരപുരത്താണ് സംഭവം. ആനച്ചാൽ സ്വദേശികളായ രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്. നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ ...

















