retire - Janam TV
Friday, November 7 2025

retire

പ്രമുഖനായ ഇന്ത്യൻ താരം എന്നെ വിരമിക്കാൻ ഉപദേശിച്ചു; ആ വഴി തിരഞ്ഞെടുക്കാൻ പറഞ്ഞു; വെളിപ്പെടുത്തി കരുൺ നായർ

എട്ടുവർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യൻ ടീമിലേക്ക് മടങ്ങി വരാൻ കരുൺ നായർക്ക് അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയുള്ള പ്രകടനമാണ് അതിന് വഴിയൊരുക്കിയത്. ആൻഡേഴ്സൺ-ടെൻഡുൽക്കർ ട്രോഫിക്കിടെ താൻ ...

വിരാടിന്റെ വിരമിക്കലിൽ, മകൾ തകർന്നുപോയി; അദ്ദേഹത്തെ വിളിച്ചു, മറുപടി ഇതായിരുന്നു; ഹർഭജൻ സിം​ഗ്

വിരാട് കൊഹ്ലിയുടെ വിരമിക്കൽ പ്രഖ്യാപിക്കലിൽ മകൾ ഹിനായ ഏറെ വിഷമിച്ചെന്ന് വെളിപ്പെടുത്തി മുൻ ഇന്ത്യൻ താരം ഹർഭജൻ സിം​ഗ്. ഈ മാസം ആദ്യമാണ് വിരാട് ടെസ്റ്റിൽ നിന്ന് ...

​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ, വിരമിക്കാനൊരുങ്ങി പാക് സൂപ്പർ താരം; പ്രഖ്യാപനം ഉടനെയെന്ന് റിപ്പോർട്ട്

പാകിസ്താൻ ക്രിക്കറ്റ് ടീം താരം ഫഖർ സമാൻ വിരമിക്കാൻ ഒരുങ്ങുന്നതായി പാക് മാദ്ധ്യമം സമാ ടിവി. ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് പരിക്കേറ്റ് പുറത്തായ താരം ഏകദിന ക്രിക്കറ്റ് ...

മെൽബണിൽ ഹിറ്റ്മാൻ അവസാനിക്കുന്നോ? അജിത് അ​ഗാർക്കറുമായി ചർച്ച! നിർത്തിപ്പൊരിച്ച് ആരാധകർ

മെൽബണിലും പരാജയമായതോടെ ഇന്ത്യൻ നായകൻ രോ​ഹിത് ശർമ നേരിടുന്നത് സമാനതകളില്ലാത്ത വിമർശനമാണ്. താരം കരിയർ അവസാനിക്കേണ്ട സമയം അതിക്രമിച്ചെന്നാണ് മുൻതാരങ്ങളും വിമർശകരും അലമുറയിടുന്നത്. ഇതിനിടെ ചർച്ചകൾക്ക് ചൂടുപിടിപ്പിച്ച് ...

22 ​ഗ്രാൻഡ്സ്ലാമുകളുടെ തലപൊക്കം! ഇതിഹാസം റാക്കറ്റ് താഴെ വയ്‌ക്കുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് കളിമൺ കോർട്ടിലെ രാജാവ്

ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. 22 ​ഗ്രാൻഡ്സ്ലാം കിരീടങ്ങൾ ഉയർത്തിയ ഇതിഹാസം എക്സ് പോസ്റ്റിൽ പങ്കുവച്ച വീഡിയോയിലാണ് കോർട്ടിനോട് വിടപറയുന്ന കാര്യം വ്യക്തമാക്കിയത്. നവംബറില്‍ ...

ഇന്ത്യക്കെതിരെ അരങ്ങേറ്റം,ഓസ്ട്രേലിയയുടെ ഭാവി താരമെന്ന വാഴ്‌ത്തൽ; 26-ാം വയസിൽ അപ്രതീക്ഷിത വിരമിക്കൽ

മെൽബൺ: ഒരിക്കൽ ഓസ്ട്രേലിയയുടെ ഭാവി താരമെന്ന് വാഴ്ത്തലിന് അർഹനായ വിൽ പുകോവ്സ്കി 26-ാം വയസിൽ ക്രിക്കറ്റ് മതിയാക്കി. കരിയറിലുടനീളം തലയ്ക്കേറ്റ പരിക്കുകളാണ് താരത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ...

ഇനി ഇന്ത്യൻ ഗോൾവലയുടെ കാവലാളായി ശ്രീജേഷ് ഇല്ല; ഒളിമ്പിക്സോടെ വിരമിക്കുന്നതായി മലയാളി കരുത്ത് 

കൊച്ചി: ഇന്ത്യൻ ഹോക്കിയിൽ മലയാളികളുടെ അഭിമാനതാരമായിരുന്ന പി.ആർ ശ്രീജേഷ് വിരമിക്കുന്നു. അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് വിരമിക്കുകയാണെന്ന് താരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര ഹോക്കിയിലെ അവസാന അദ്ധ്യായത്തിന്റെ വാതിൽപ്പടിയിലാണെന്ന് ...

ഇനി അടുത്ത ലോകകപ്പിന് കാണാം മക്കളെ.! വീണ്ടും വിരമിക്കാനൊരുങ്ങി ആമീറും വസീമും

ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനൊരുങ്ങി പേസർ മാെഹമ്മദ് ആമീറും സ്പിന്നർ ഇമാദ് വസീമും. ക്രിക്കറ്റ് പാകിസ്താനാണ് റിപ്പോർട്ടുകൾ പുറത്തുവിട്ടത്. ...

“കരിയറിന്റെ മികച്ച സമയത്ത് ബൂട്ടഴിക്കുന്നു”; വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മൻ ഫുട്‌ബോളർ ടോണി ക്രൂസ്

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമ്മനിയുടെയും റയൽ മാഡ്രിഡിന്റെയും മദ്ധ്യനിര താരം ടോണി ക്രൂസ്. യൂറോ കപ്പ് അവസാനിക്കുന്നതോടെ താൻ ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ...

ദിനേശ് കാർത്തിക് വിരമിക്കുന്നു; പ്രഖ്യാപനം ഐപിഎല്ലിന് ശേഷം

ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു. 2024ലേത് താരത്തിന്റേത് അവസാന ഐപിഎൽ സീസണാകുമെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ബിസിസിഐയെ ഉ​ദ്ദരിച്ചാണ് വാർ‌ത്ത ...

മ​ഹേന്ദ്ര സിം​ഗ് ധോണി എപ്പോൾ വിരമിക്കും? മറുപടിയുമായി ഉറ്റ സഹൃത്ത്

ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണിയുടെ വിരമിക്കലിനെപ്പറ്റിയാണ് ഐ.പി.എല്ലിന്റെ കഴിഞ്ഞ സീസണിലടക്കം ചർച്ചകൾ ഉയർന്നത്. എന്നാൽ താൻ ഉടനെയൊന്നും വിരമിക്കില്ലെന്ന് പറഞ്ഞ് കിരീടം ഉയർത്തിയാണ് ...

ഇനി ഐതിഹാസിക നമ്പർ ആർക്കുമില്ല.! മെസിയുടെ 10-ാം നമ്പർ പിൻവലിക്കുന്നു

അർജന്റീന ഫുട്ബോൾ അസോസിയേഷൻ മെസിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു. ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആർക്കും 10-ാം നമ്പർ നൽകില്ല. വാർത്താ സമ്മേളനത്തിൽ ...

‘എല്ലാം നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്’; വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ

ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ദക്ഷിണാഫ്രിക്കൻ മുൻ നായകനും ഒപ്പണറുമായ ഡീൻ എൽ​ഗർ. ടെസ്റ്റ് ക്രിക്കറ്റിൽ പ്രോട്ടീസിന്റെ നെടുംതൂണായിരുന്നു എൽ​ഗർ. ക്രിക്കറ്റ് ...

ഇനി വയ്യ…! കോഹ്‌ലിയോട് കൊമ്പുകോര്‍ത്ത അഫ്ഗാന്‍ പേസര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; നവീന്‍ ഉള്‍ ഹഖിന്റെ തീരുമാനം 24-ാം വയസില്‍

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയുമായി ഉടക്കിട്ട് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായ അഫ്ഗാന്റെ യുവതാരം നവീന്‍ ഉള്‍ ഹഖ് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പോടെ ...