'എല്ലാം നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്'; വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘എല്ലാം നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്’; വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 04:07 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുമായുള്ള ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതായി ദക്ഷിണാഫ്രിക്കൻ മുൻ നായകനും ഒപ്പണറുമായ ഡീൻ എൽ​ഗർ. ടെസ്റ്റ് ക്രിക്കറ്റിൽ പ്രോട്ടീസിന്റെ നെടുംതൂണായിരുന്നു എൽ​ഗർ. ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുമായി താരം വിരമിക്കൽ കാര്യം സംസാരിച്ചിട്ടുണ്ട്.

12 വർഷത്തെ കരിയറിനാണ് 36-കാരൻ വിരാമമിടുന്നത്. 80ലേറെ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ കുപ്പായമണിഞ്ഞ എൽ​ഗർ. 5,000 റൺസാണ് സ്കോർ ചെയ്തത്. 17 ടെസ്റ്റുകളിൽ താരം രാജ്യത്തെ നയിച്ചിട്ടുമുണ്ട്. 84 ടെസ്റ്റ്, 8 ഏകദിനവും കളിച്ച താരത്തിന് റെഡ്ബോൾ ക്രിക്കറ്റിൽ 37.28 ആവറേജുണ്ട്. 13 സെഞ്ച്വറികളും ടെസ്റ്റിൽ എൽ​ഗറിന്റെ പേരിലുണ്ട്.

‘എല്ലാം നല്ല കാര്യങ്ങൾക്കും ഒരു അവസാനമുണ്ട്. ഇന്ത്യൻ പരമ്പരയാകും എന്റെ അവസാനത്തേത്. ഈ മനോഹരമായ ​ഗെയിമിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം ഞാൻ എടുത്തിട്ടുണ്ട്. ഈ ​ഗെയിമാണ് എനിക്ക് ഒട്ടനവധി കാര്യങ്ങൾ നൽകിയത്. കെപ് ടൗൺ ടെസ്റ്റാകും കരിയറിലെ അവസാന മത്സരം. ലോകത്ത് എനിക്ക് ഏറെ ഇഷ്ടമുള്ള സ്റ്റേഡിയം. എന്റെ ആദ്യ സെഞ്ച്വറി പിറന്നയിടം ഒരുപക്ഷേ അവസാനത്തേതും’- എൽ​ഗർ പറഞ്ഞു.

Tags: south africaCAPTAINretireDean Elgar
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

Latest News

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies