ഇനി ഐതിഹാസിക നമ്പർ ആർക്കുമില്ല.! മെസിയുടെ 10-ാം നമ്പർ പിൻവലിക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇനി ഐതിഹാസിക നമ്പർ ആർക്കുമില്ല.! മെസിയുടെ 10-ാം നമ്പർ പിൻവലിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 1, 2024, 12:15 pm IST
Facebook
Twitter
WhatsAppTelegram

അർജന്റീന ഫുട്ബോൾ അസോസിയേഷൻ മെസിയുടെ പത്താം നമ്പർ ജഴ്സി പിൻവലിക്കുന്നു. ഇതിഹാസ താരം കളി മതിയാക്കിയ ശേഷം പിന്നീട് ആർക്കും 10-ാം നമ്പർ നൽകില്ല. വാർത്താ സമ്മേളനത്തിൽ ബോർഡ് പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘മെസി ദേശീയ ടീമിൽ നിന്ന് വിരമിച്ച ശേഷം അദ്ദേഹത്തിന്റെ പത്താം നമ്പരും വിരമിക്കും. ഇതിഹാസ താരത്തിന് ആ​ദരവ് നൽകാനാണ് ഈ തീരുമാനം. അദ്ദേഹത്തിനായി ഇത്രയുമെങ്കിലും ചെയ്യാനാവുന്നതിൽ സന്തോഷമുണ്ട്”- ക്ലൗഡിയോ വ്യക്തമാക്കി.

2002ൽ മറഡോണ വിരമിച്ചപ്പോൾ ഫുട്ബോൾ അസോസിയേഷൻ പത്താം നമ്പർ പിൻവലിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഫിഫയുടെ നിയമങ്ങൾ വിലങ്ങ് തടിയായതോടെ തീരുമാനം പിൻവലിക്കുകയായിരുന്നു. 2022ൽ ലോകകപ്പ് നേടി ചരിത്രത്തിൽ ഇടംപിടിച്ച മെസി ദേശീയ ടീമിനായി ഇതുവരെ 180 തവണ കളത്തിലിറങ്ങിയപ്പോളഅ‍ 106 തവണ എതിർവല ചലിപ്പിച്ചു.

2024 ജൂണിൽ നടക്കുന്ന കോപ്പ അമേരിക്കയിൽ താരം അർജന്റീനയ്‌ക്കായി കളത്തിലിറങ്ങുമെങ്കിലും 2026 ലോകകപ്പിൽ മെസി കളിക്കുമോ എന്ന കാര്യം ഉറപ്പില്ല. നേരത്തെ ബിസിസിഐ സച്ചിന്റെ പത്താം നമ്പരും ധോണിയുടെ ഏഴാം നമ്പരും അവരുടെ ആദര സൂചകമായി പിൻവലിച്ചിരുന്നു. ഇക്കാര്യം കളിക്കാരെ അറിയിക്കുകയും ചെയ്തു.

Tags: argentinalionel messiJerseyretireNo10
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies