“എത്ര ധനികരായാലും ശക്തരായാലും വെറുതെവിടില്ല”; ദിഷ പടാനിക്ക് നേരെ ഭീഷണിയുമായി ഗോൾഡി ബ്രാർ; പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പോസ്റ്റ്
ലക്നൗ: ബോളിവുഡ് നടി ദിഷ പടാനിക്ക് നേരെ വീണ്ടും ഭീഷണിയുമായി ഗുണ്ടാസംഘമായ ഗോൾഡി ബ്രാർ. നടിയുടെ വീടിന് മുന്നിൽ വെടിയുതിർത്ത കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെട്ടതിന് ...










