കളിക്കുന്നതിനിടയിൽ പാമ്പ് ചുണ്ടിന് കടിച്ചു; തിരിച്ച് കടിച്ച് പ്രതികാരം വീട്ടി രണ്ടുവയസുകാരി-2-year-old girl kills snake in revenge for biting her lip
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കളിക്കുന്നതിനിടയിൽ പാമ്പ് ചുണ്ടിന് കടിച്ചു; തിരിച്ച് കടിച്ച് പ്രതികാരം വീട്ടി രണ്ടുവയസുകാരി-2-year-old girl kills snake in revenge for biting her lip

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2022, 03:49 pm IST
Facebook
Twitter
WhatsAppTelegram

ബിംഗോൾ; മനുഷ്യരിൽ ഭൂരിഭാഗവും ഭയപ്പെടുന്ന ഇഴജന്തുവാണ് പാമ്പ്. പാമ്പ് കടിക്കുന്നത് അപകടമായത് കൊണ്ടാണിത്. എന്നാൽ തുർക്കിയിലെ ബിംഗോളിലെ രണ്ടുവയസുകാരിക്ക് പാമ്പോ? അതൊക്കെ എന്ത് എന്ന മട്ടാണ്.

കാരണം പൂന്തോട്ടത്തിൽ കളിച്ച് കൊണ്ടിരിക്കുകയായിരുന്ന അവളെ ഒരു പാമ്പ് കടിച്ചു. ചുണ്ടിനായിരുന്നു പാമ്പ് കടിച്ചത്. ഏകദേശം 50 സെന്റീമീറ്റർ വലിപ്പമുള്ള പാമ്പാണ് കുഞ്ഞിനെ കടിച്ചത്. എന്നാൽ തന്നെ വേദനിപ്പിച്ച പാമ്പിനെ വെറുതെ വിടാൻ അവൾ ഒരുക്കമായിരുന്നില്ല.

തന്നെ കടിച്ച പാമ്പിനെ അവളും തിരിച്ചു കടിച്ചു. കുഞ്ഞിന്റെ നിലവിളിയും മറ്റും കേട്ട് പൂന്തോട്ടത്തിലേക്ക് ഓടിയെത്തിയ അയൽക്കാരും വീട്ടുകാരും കണ്ടത്. വായിൽ പാമ്പുമായി ഇരിക്കുന്ന രണ്ടുവയസുകാരിയെ ആണ്. ഒറ്റ നോട്ടത്തിൽ റബ്ബർ പാമ്പാണെന്ന് തോന്നിയെങ്കിലും പിന്നീടാണ് കാര്യത്തിന്റെ ഗൗരവം മനസിലായത്. കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. വിഷമില്ലാത്ത പാമ്പായിരുന്നു കുഞ്ഞിനെ കടിച്ചത്.

Tags: Snakerevenge
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies