കണ്ണിൽ മുളക് പൊടി വിതറി, പിന്നാലെ പൊതിരെ തല്ല്; കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കണ്ണിൽ മുളക് പൊടി വിതറി, പിന്നാലെ പൊതിരെ തല്ല്; കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 15, 2024, 06:23 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെയും സംഘത്തിന്റെയും ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ഗവണ്മെന്റ് കോളേജിലാണ് സംഭവം. സംസ്‌കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ നീരജ് ധാക്കാടിനാണ് മർദ്ദനമേറ്റത്. പൂർവ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് വിലയിരുത്തൽ.

കോളേജിലേക്ക് അതിക്രമിച്ച് കയറിയ ഒരുസംഘം അക്രമികൾ വിദ്യാർത്ഥികളുമായി സംസാരിച്ച് നിൽക്കുകയായിരുന്ന അധ്യാപകനെ തിരഞ്ഞുപിടിച്ച് മർദ്ദിക്കുകയായിരുന്നു. അധ്യാപകന്റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം അക്രമികൾ കയ്യിൽ കരുതിയിരുന്ന വടികൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കോളേജിലെ സിസിടിവിയിൽ വ്യക്തമാണ്. അക്രമികൾ ഓടി രക്ഷപ്പെട്ടതിന് പിന്നാലെ സഹ പ്രവർത്തകർ നീരജിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അധ്യാപകന് തലയ്‌ക്കും കൈകാലുകൾക്കും ഗുരുതരമായ പരിക്കുകൾ ഉണ്ടെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കോളേജിന്റെ സ്കോളർഷിപ്പ് പ്രോഗ്രാമിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ വിദ്യാർത്ഥി അന്നു താക്കൂറും അധ്യാപകനുമായി പ്രശ്നങ്ങൾ നില നിന്നിരുന്നു. നീരജ് ധാക്കാടിന്റെ ഔദ്യോഗിക സീലും ലെറ്റർഹെഡും ദുരുപയോഗം ചെയ്യാൻ ശ്രമിച്ച അന്നു താക്കൂറിനെ അധ്യാപകൻ പിടികൂടിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മർദ്ദനത്തിൽ കലാശിച്ചതെന്നും അക്രമി സംഘത്തിൽ അന്നുവും ഉണ്ടായിരുന്നതായും അധ്യാപകൻ പൊലീസിന് മൊഴി നൽകി.

Tags: assaultrevengeCollege ProfessorFormer student
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies