revenge - Janam TV
Friday, November 7 2025

revenge

“എത്ര ധനികരായാലും ശക്തരായാലും വെറുതെവിടില്ല”; ദിഷ പടാനിക്ക് നേരെ ഭീഷണിയുമായി ഗോൾഡി ബ്രാർ; പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിന് പിന്നാലെ പോസ്റ്റ്

ലക്നൗ: ബോളിവുഡ് നടി ദിഷ പടാനിക്ക് നേരെ വീണ്ടും ഭീഷണിയുമായി ​ഗുണ്ടാസംഘമായ ഗോൾഡി ബ്രാർ. നടിയുടെ വീടിന് മുന്നിൽ വെടിയുതിർത്ത കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെട്ടതിന് ...

പക, അത് വീട്ടാനുള്ളതാണ്!! മിണ്ടാപ്രാണിക്കും പ്രതികാരബുദ്ധിയുണ്ടേ..; ഞെട്ടിപ്പിക്കും CCTV ദൃശ്യങ്ങൾ

പ്രതികാരം തീർക്കുന്ന മനുഷ്യരുടെ കഥ നാം വേണ്ടുവോളം കേട്ടിട്ടുണ്ട്. പ്രതികാരദാഹിയായ യക്ഷികളുടെയും പ്രേതങ്ങളുടെയും കഥകൾ സിനിമകളിൽ കണ്ടിട്ടുമുണ്ട്. എന്നാൽ ഇങ്ങനെയും പ്രതികാരമോ എന്ന് ചിന്തിപ്പിക്കുന്ന വിചിത്ര ദൃശ്യങ്ങളാണ് ...

കാക്ക പക നിസ്സാരമല്ല! 17 വർഷം വരെ നിങ്ങളുടെ മുഖം ഓർത്ത് വെക്കും; പിന്നാലെ വന്ന് പ്രതികാരം ചെയ്യും; ഞെട്ടിക്കുന്ന പഠനം

കാലങ്ങളോളം മനസ്സിൽ പകയും പ്രതികാരവും സൂക്ഷിക്കുന്നവരാണ് മനുഷ്യർ. ആനയുടെയും പാമ്പിന്റെയും കാര്യത്തിലും പലപ്പോഴും പക ചേർത്ത് പറയാറുണ്ട്. എന്നാൽ നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത, നമ്മുടെ സ്വന്തം കാക്കയ്ക്ക് ...

മുൻ കാമുകനോട് പക; പ്രതികാരം തീർക്കാൻ വിഷസൂപ്പ് നൽകി 16-കാരി; അറിയാതെ കഴിച്ച 5 സുഹൃത്തുക്കൾ കൊല്ലപ്പെട്ടു

മുൻ പങ്കാളിയോട് പ്രതികാരം തീർക്കാൻ വിഷമൊഴിച്ച സൂപ്പ് നൽകി പെൺകുട്ടി കൊന്നത് അ‍ഞ്ച് പേരെ. കാമുകനും സുഹൃത്തുക്കളുമാണ് കൊല്ലപ്പെട്ടത്. മുൻ കാമുകനെ മാത്രമാണ് കൊല്ലാൻ പദ്ധതിയിട്ടതെങ്കിലും വിഷം ...

ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ ആക്രമണത്തിനും വലിയ വില നൽകേണ്ടി വരും; ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി നെതന്യാഹു

ടെൽ അവീവ്: ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടേയും ഹിസ്ബുള്ളയുടെ സീനിയർ കമാൻഡർ ഫുവാദ് ഷുക്കറിന്റേയും മരണങ്ങൾക്ക് തിരിച്ചടി നൽകുമെന്ന ഇറാന്റെയും ലെബനന്റേയും ഭീഷണികൾക്ക് മറുപടിയുമായി ഇസ്രായേൽ. തങ്ങൾക്കെതിരായ ...

കണ്ണിൽ മുളക് പൊടി വിതറി, പിന്നാലെ പൊതിരെ തല്ല്; കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെ ക്രൂര മർദ്ദനം

ഭോപ്പാൽ: കോളേജ് പ്രൊഫസർക്ക് പൂർവ വിദ്യാർത്ഥിയുടെയും സംഘത്തിന്റെയും ക്രൂര മർദ്ദനം. മധ്യപ്രദേശിലെ ഗവണ്മെന്റ് കോളേജിലാണ് സംഭവം. സംസ്‌കൃത വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസർ നീരജ് ധാക്കാടിനാണ് മർദ്ദനമേറ്റത്. പൂർവ ...

ഇപ്പോ വൈകിയില്ലല്ലോ സാറെ..!പെട്ടെന്ന് കൂട്ടില്‍ കയറിക്കോ; ഷാക്കിബിനെ വീഴ്‌ത്തി മാത്യൂസിന്റെ വൈറല്‍ സെന്റ് ഓഫ്

ന്യൂഡല്‍ഹി; ക്രിക്കറ്റിലെ ഏറ്റവും വിചിത്രമായ ഔട്ടിലൂടെ പുറത്തായ ഏയ്ഞ്ചലോ മാത്യൂസ് ഷാക്കിബിന് നല്‍കിയ സെന്റ് ഓഫ് വൈറലാവുന്നു. നിശ്ചിത സമയത്തിനകം സൈട്രക്ക് എടുക്കാന്‍ വൈകിയതിനാണ് മാത്യൂസിനെ ടൈംഡ് ...

ഒരു വർഷം മുമ്പ് നടന്ന വഴക്ക്;  65-കാരനെ വെട്ടി കൊലപ്പെടുത്തി; കൈപ്പത്തി അറുത്ത് മാറ്റി

എറണാകുളം: പെരുമ്പാവൂർ കിഴക്കേ ഐമുറിയിൽ യുവാവ് വൃദ്ധന്റെ കൈപ്പത്തി അറുത്ത് മാറ്റി, വെട്ടിക്കൊന്നു. കിഴക്കേ ഐമുറി സ്വദേശി വേലായുധൻ(65) ആണ് കൊല്ലപ്പെട്ടത്. പ്രതിയെന്നു സംശയിക്കുന്ന സമീപവാസിയായ ലിന്റോ ...

കളിക്കുന്നതിനിടയിൽ പാമ്പ് ചുണ്ടിന് കടിച്ചു; തിരിച്ച് കടിച്ച് പ്രതികാരം വീട്ടി രണ്ടുവയസുകാരി-2-year-old girl kills snake in revenge for biting her lip

ബിംഗോൾ; മനുഷ്യരിൽ ഭൂരിഭാഗവും ഭയപ്പെടുന്ന ഇഴജന്തുവാണ് പാമ്പ്. പാമ്പ് കടിക്കുന്നത് അപകടമായത് കൊണ്ടാണിത്. എന്നാൽ തുർക്കിയിലെ ബിംഗോളിലെ രണ്ടുവയസുകാരിക്ക് പാമ്പോ? അതൊക്കെ എന്ത് എന്ന മട്ടാണ്. കാരണം ...

അച്ഛനെ തല്ലിയ യുവാവിനോട് പക തീർത്ത് മകൻ; യുവാവിന്റെ വലതുകണ്ണിൽ വെടിവെച്ചു; മകനുൾപ്പെടെ നാല് കുട്ടികൾ പോലീസ് പിടിയിൽ; ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് – Man survives after being shot on face, 4 held

ന്യൂഡൽഹി: അച്ഛനെ തല്ലിയ യുവാവിനെ വെടിവെച്ച് വീഴ്ത്തി മകൻ. സംഭവത്തിൽ ഉൾപ്പെട്ട മകനെയും സുഹൃത്തുക്കളെയും പോലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത നാല് ആൺകുട്ടികളാണ് പോലീസിൽ പിടിയിലായത്. ഇന്നലെയായിരുന്നു ഡൽഹിയിലെ ...