RG Kar Medical College - Janam TV

RG Kar Medical College

സുരക്ഷ ഉറപ്പാക്കുമെന്ന ബംഗാൾ സർക്കാരിന്റെ ഉറപ്പ് പാഴായി; വീണ്ടും സമരമുഖത്തേക്ക് ഇറങ്ങി ജൂനിയർ ഡോക്ടർമാർ; ഇന്ന് മുതൽ എല്ലാ സേവനങ്ങളും നിർത്തിവയ്‌ക്കും

കൊൽക്കത്ത: കൊൽക്കത്തയിൽ വീണ്ടും പൂർണ തോതിൽ സമരം ആരംഭിച്ച് ജൂനിയർ ഡോക്ടർമാർ. ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന് ശേഷം ...

ആവശ്യങ്ങളിൽ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല; നീതി ലഭിച്ചില്ലെങ്കിൽ പ്രതിഷേധ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി ജൂനിയർ ഡോക്ടർമാർ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വീണ്ടും പ്രതിഷേധ സമരങ്ങൾ ശക്തമാക്കാനൊരുങ്ങി ജൂനിയർ ഡോക്ടർമാർ. തങ്ങൾ ...

‘എന്താണ് സംഭവിച്ചതെന്ന് ദയവായി ഞങ്ങളോട് പറയൂ’; ആത്മഹത്യ ചെയ്തതാകാമെന്ന് ആർജി കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ട്; ശബ്ദസന്ദേശങ്ങൾ പുറത്ത്

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ യുവതിയുടെ മാതാപിതാക്കളോട് സംസാരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ...

മമത ശ്രമിച്ചത് തെളിവുകൾ നശിപ്പിച്ച് പ്രതികളെ സംരക്ഷിക്കാൻ; കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ അരും കൊലയിൽ പ്രതികരിച്ച് ഷെഹ്‌സാദ് പൂനാവല്ല

ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവല്ല. ...

മമത ബാനർജി ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ഒഴിയണമെന്ന് നിർഭയയുടെ അമ്മ

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി നിർഭയയുടെ അമ്മ ആശാദേവി. കൊലപാതകത്തിന് പിന്നാലെയുണ്ടായ പ്രതിഷേധ സമരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മമത പരാജയപ്പെട്ടുവെന്നും, അവർ രാജിവച്ച് ...

നിയമനിർമാണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകി ഐഎംഎ; കൊൽക്കത്തയിൽ രാത്രിയും പ്രതിഷേധം തുടർന്ന് മെഡിക്കൽ വിദ്യാർത്ഥികൾ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി വിദ്യാർത്ഥിനി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ, ഡോക്ടർമാരുടെ ആവശ്യങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ പ്രധാനമന്ത്രി ...

കൊൽക്കത്ത സംഭവം: പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ; ഡൽഹിയിൽ നിന്നും വിദഗ്ധ സംഘത്തെ അയയ്‌ക്കും

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിൽ പിജി വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് എബിവിപി

ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. യുവ ഡോക്ടറുടെ ...

പ്രത്യേക കമ്മിറ്റി രൂപീകരിക്കും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യും; ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊൽക്കത്ത: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. ആരോഗ്യ ...

സിബിഐയിൽ വിശ്വാസമുണ്ട്, മകൾക്ക് നീതി ലഭിക്കും: മരിച്ച ഡോക്ടറുടെ പിതാവ്

കൊൽക്കത്ത: ആർജി കാർ മെ‍ഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിബിഐയുടെ അന്വേഷണം തൃ്പതികരമെന്ന് മരിച്ച ‍ഡോക്ടറുടെ പിതാവ്. സിബിഐ സംഘം തങ്ങളുടെ മൊഴിയും ...

കൊൽക്കത്തയിലെ വനിതാ ഡോക്ടറുടെ കൊലപാതകം;ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ രാജിവച്ചു. മെഡിക്കൽ വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് പ്രിൻസിപ്പൽ രാജിവെച്ചത്. സോഷ്യൽ മീഡിയയിലെ അപമാനം ...