നെഞ്ച് വേദന; ഓസ്‌ട്രേലിയൻ താരം റിക്കി പോണ്ടിംഗ് ആശുപത്രിയിൽ
കാൻബെറ: ഓസ്‌ട്രേലിയൻ മുൻ ടെസ്റ്റ് ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ ...