‘ശ്രമിച്ചാൽ അയാൾക്ക് അതിന് സാധിക്കും‘: സച്ചിന്റെ നൂറ് സെഞ്ച്വറി എന്ന നേട്ടം മറികടക്കാൻ വിരാട് കോഹ്ലിക്ക് ഇനിയും കഴിയുമെന്ന് പോണ്ടിംഗ്- Ricky Ponting expresses confidence in Virat Kohli
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘ശ്രമിച്ചാൽ അയാൾക്ക് അതിന് സാധിക്കും‘: സച്ചിന്റെ നൂറ് സെഞ്ച്വറി എന്ന നേട്ടം മറികടക്കാൻ വിരാട് കോഹ്ലിക്ക് ഇനിയും കഴിയുമെന്ന് പോണ്ടിംഗ്- Ricky Ponting expresses confidence in Virat Kohli

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2022, 11:04 am IST
FacebookTwitterWhatsAppTelegram

കാൻബെറ: സച്ചിൻ ടെണ്ടുൽക്കറുടെ നൂറ് അന്താരാഷ്‌ട്ര സെഞ്ച്വറികൾ എന്ന നേട്ടം മറികടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുമെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായി മുൻ ഓസ്ട്രേലിയൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ്. മൂന്ന് വർഷങ്ങൾക്ക് മുൻപ് ഏവരും അദ്ദേഹത്തിന് അത് സാധിക്കും എന്ന് നിസ്സംശയം വിശ്വസിച്ചിരുന്നു. എന്നാൽ, ഇപ്പോൾ പലർക്കും അക്കാര്യത്തിൽ അവിശ്വാസം ഉണ്ട്. തനിക്ക് അദ്ദേഹത്തിന്റെ പ്രതിഭയിൽ ഇപ്പോഴും വിശ്വാസമുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.

ഒരു വർഷം നാലോ അഞ്ചോ ടെസ്റ്റുകളിൽ സെഞ്ച്വറി നേടിയാലും അടുത്ത അഞ്ച് വർഷം കൊണ്ട് അദ്ദേഹത്തിന് ആ നേട്ടത്തിന് അരികെയെത്താൻ സാധിക്കും. ഏകദിനങ്ങളിലും ട്വന്റി 20 ഫോർമാറ്റിലും അദ്ദേഹം ഒരേ പോലെ തിളങ്ങുന്ന താരമാണ്. വിരാടിന്റെ കാലം കഴിഞ്ഞു എന്ന് പലരും പറഞ്ഞപ്പോഴും ഞാൻ അങ്ങനെ ചിന്തിക്കാൻ തയ്യാറായിരുന്നില്ല. ഏഷ്യാ കപ്പ് ട്വന്റി 20യിൽ സെഞ്ച്വറി നേടിയപ്പോൾ, ആ പഴയ ആവേശവും റൺ ദാഹവും മാസ്റ്റർ ക്ലാസ് സ്ട്രോക്കുകളും അദ്ദേഹത്തിൽ നാം വീണ്ടും കണ്ടതാണ്. പോണ്ടിംഗ് പറഞ്ഞു.

പല ഇതിഹാസ താരങ്ങൾക്കും കരിയറിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിൽ സംഭവിച്ചിട്ടുള്ള ഒരു ബ്ലോക്ക് ആണ് വിരാടിന്റെ കരിയറിലും സംഭവിച്ചത്. ദൗർഭാഗ്യവശാൽ, കുറച്ച് അധിക കാലം അത് നീണ്ടു പോയി. ഒരു പക്ഷേ, ഇനിയായിരിക്കും അദ്ദേഹത്തിന്റെ കരിയറിലെ യഥാർത്ഥ സുവർണ കാലഘട്ടം തുടങ്ങാൻ പോകുന്നത്. ഐസിസി റിവ്യൂവിൽ പോണ്ടിംഗ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

Tags: australiaSachin TendulkarVIRAT KOHLIricky ponting
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies