road - Janam TV

road

പറക്കും തളിക ട്രാഫിക് ജാം മാറി നിൽക്കും! ബെം​ഗളൂരുവിനെ സ്തംഭിപ്പിച്ച് ട്രക്ക് ഡ്രൈവർ, കാരണമിത്

ഈ പറക്കും തളിക എന്ന ചിത്രത്തിൽ സുന്ദരൻ ഉണ്ടാക്കിയ ട്രാഫിക് ജാം ആരും മറക്കാനിടയില്ല. ബെം​ഗളൂരു നൈസ്-ഹൊസൂർ റോഡിൽ വൈറ്റ് ഫെതർ കൺവെഷൻ സെന്ററിന് സമീപത്തായിരുന്നു ട്രാഫിക് ...

ഗഡ്ക്കരി എന്നാ സുമ്മാവാ..! ഭാരത് മാല പരിയോജനയിൽ പൂർത്തിയാക്കിയത് 18,714 കിലോമീറ്റർ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഹൈവേ നിർമാണത്തിലും വൻ കുതിപ്പ്

ന്യൂഡൽഹി: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനത്തിൽ തീരദേശമേഖലകളെ ഉൾപ്പെടെ കോർത്തിണക്കുന്ന ഭാരത് മാല പദ്ധതിയിൽ ഒക്ടോബർ 31 വരെ പൂർത്തിയായത് 18,714 കിലോമീറ്റർ. 26,425 കിലോമീറ്റർ ഹൈവേ നിർമാണത്തിന് ...

അത്യന്തം അപകടകരം , ലോകത്തിലെ ‘അവസാന പാത’ ; ആർക്കും ഒറ്റയ്‌ക്ക് നടന്ന് പോകാൻ അനുവാദമില്ലാത്ത E-69 ഹൈവേ

ഒറ്റയ്ക്ക് നടക്കാൻ പേടിക്കുന്ന ലോകത്തിലെ ഏക റോഡ് . ഇവിടെ ആർക്കും ഒറ്റയ്ക്ക് പോകാൻ പോലും അനുവാദമില്ല. നോർവേയിലെ E-69 ഹൈവേ ലോകത്തിലെ അവസാനത്തെ റോഡായി കണക്കാക്കപ്പെടുന്നു. ...

ഹൈക്കോടതി വിമർശനത്തിന് പുല്ലുവില; വീണ്ടും റോഡ് കയ്യേറി സമരപ്പന്തൽ; ഇത്തവണ ജനങ്ങളെ വലിപ്പിച്ചത് സിപിഐ

തിരുവനന്തപുരം: ഹൈക്കോടതിയുടെ വിമർശനത്തിന് പുല്ലുവില നൽകി വീണ്ടും റോഡ് കയ്യേറി സത്യഗ്രഹ സമരം. സിപിഎമ്മിന് പിന്നാലെ സിപിഐയാണ് റോഡ് കയ്യേറിയത്. സെക്രട്ടറിയറ്റിന് മുന്നിലെ റോഡ് കയ്യേറി സിപിഐ ...

കാഴ്ച കണ്ടുനടന്നാൽ കുഴിയിലാകും, എന്തൊരു നഗരമാണിത്? ഫ്രഞ്ചുകാരെ മാത്രമാക്കേണ്ട, ഇറ്റാലിയൻ, അമേരിക്കൻ പൗരന്മാരെ കൂടി ഓടയിൽ വീഴ്‌ത്തൂ: പരിഹസിച്ച് കോടതി

കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഇടപെട്ട് ഹൈക്കോടതി. കാഴ്ചകൾ കണ്ടുനടന്നാൽ കുഴിയിൽ വീഴുമെന്ന അവസ്ഥയാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. ഫ്രഞ്ച് പൗരൻ ഓടയിൽ വീണ് പരിക്കേറ്റ സംഭവം ...

റോഡപകടങ്ങളിൽ ജീവൻ പൊലിഞ്ഞത് 32-പേർക്ക്, അശ്രദ്ധമായ ഡ്രൈവിം​ഗ് കാരണം

ദുബായിലുണ്ടായ റോഡപകടങ്ങളിൽ ഈ വർഷം ഇതുവരെ മരിച്ചത് 32 പേര്‍. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിൽ അശ്രദ്ധമായ ഡ്രൈവിംഗടക്കമുള്ള കരണങ്ങളാൽ 262 അപകടങ്ങളാണ് ഉണ്ടായത്. നിയമലംഘകർക്കെതിരെ നടപടികൾ ...

നടുറോഡിൽ പടക്കം വയ്‌ക്കുന്നതിനിടെ കാർ പാഞ്ഞുകയറി; യുവാവ് തെറിച്ചു വീണത് മീറ്ററുകൾ അകലെ, വീഡിയോ

ദീപാവലിക്ക് നടുറോഡിൽ പടക്കം വയ്ക്കുന്നതിനിടെ കാർ ഇടിച്ചുത്തെറിപ്പിച്ച യുവാവിന് ദാരുണാന്ത്യം. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് 35-കാരനായ സോഹം പട്ടേൽ മരിച്ചത്. പൂനെയിൽ പിപ്രി ചിഞ്ച്വാദിലായിരുന്നു അപകടം. നവംബർ 30ന് ...

അമിത വേഗതയിലെത്തിയ കാറിടിച്ച് പത്താം ക്ലാസ് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

പാലക്കാട്: അമിതവേഗതയിൽ എത്തിയ കാറിടിച്ച് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മണ്ണുത്തി ദേശീയപാതയിലാണ് അപകടം നടന്നത്. പന്തലാംപാടം മേരിമാതാ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ വടക്കഞ്ചേരി അഞ്ചുമൂർത്തി ...

ബി​ഗ്ബോസ് താരം കാറപകടത്തിൽപ്പെട്ടു; വാഹനങ്ങൾ തകർന്നു, രണ്ടുപേർക്ക് പരിക്ക്

ബി​ഗ്ബോസ് തെലുങ്ക് സീസൺ 7 താരവും നടിയുമായ ശുഭശ്രീ രായ​ഗുരു കാറപകടത്തിൽപ്പെട്ടു. ഹൈദരാബാദിലെ നാ​ഗാർജുന സാ​ഗർ ഏരിയയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായതെന്നാണ് വിവരം. മദ്യപർ ഓടിച്ച ...

പ്രതിദിനം മരിക്കുന്നത് 4-പേർ വീതം; ഏറിയ പങ്കും പുരുഷന്മാർ; ഒരുവർഷം ജീവൻ പൊലിഞ്ഞത് 1,571 പേർക്ക്; ഞെട്ടിപ്പിക്കുന്ന കണക്കുകൾ

റോഡ് അപകടങ്ങളിൽ മരണമടയുന്നവരുടെ എണ്ണം പുറത്ത് വിട്ട് ഡൽഹി സർക്കാർ. 2022 ലെ കണക്കാണ് പുറത്തുവിട്ടത്. ​​ദിനംപ്രതി 4 പേരാണ് അപകടങ്ങളിൽ മരിക്കുന്നതെന്നും പോയ വർഷത്തെ അപേക്ഷിച്ച് ...

സംസ്ഥാനത്തെ റോഡുവികസനം ചരിത്രത്തിലില്ലാത്ത വിധം മെച്ചപ്പെട്ടു: മന്ത്രി അനില്‍; ആധുനികമായ രീതിയിലേക്ക് ഓരോ റോഡും മാറി

തിരുവനന്തുപുരം: ചരിത്രത്തിലില്ലാത്ത വിധം മെച്ചപ്പട്ട റോഡ് വികസനമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നതെന്ന്  മന്ത്രി ജി. ആര്‍ അനില്‍. ഏറ്റവും ആധുനികമായ രീതിയിലേക്ക് ഓരോ റോഡും മാറിയെന്നും മന്ത്രി ...

“പിണറായിയെയും റിയാസിനെയും ശപിക്കാതെ ഇതിലൂടെ യാത്ര ചെയ്യുന്ന ആരുമുണ്ടാകില്ല”: തൃശൂർ-കുന്നംകുളം റോഡിനെക്കുറിച്ച് കെ. സുരേന്ദ്രൻ

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനേയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെയും ശപിക്കാതെ തൃശൂർ - കുന്നംകുളം റോഡിലൂടെ യാത്ര ചെയ്യുന്ന ആരുമുണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. ...

ദുബായിലെ റോഡുകൾക്ക് ഇനിമുതൽ പൊതുജനങ്ങൾക്കും പേര് നിർദേശിക്കാം

ദുബായ്; ഇനിമുതൽ ദുബായിലെ റോഡുകൾക്ക് പൊതുജനങ്ങൾക്കും പേര് നിർദേശിക്കാം. രാജ്യത്തിന്റെ സംസ്‌കാരത്തെയും, പൈതൃകത്തെയും, മൂല്യങ്ങളെയും പ്രതിഫലിപ്പിക്കുന്നതാകണം പേരുകൾ. ഇവ നിർദേശിക്കാനുള്ള പ്‌ളാറ്റ്‌ഫോമും നിലവിൽ വന്നു പൊതുജനങ്ങൾക്ക് റോഡ്‌സ് ...

”പ്രിയപ്പെട്ട എംഎൽഎ അറിയാൻ”; ”ദുരിതത്തിലാണ്, ഇനിയെങ്കിലും റോഡ് നന്നാക്കി തരണം”; വിദ്യാർത്ഥികളുടെ പരാതി കത്ത്

മലപ്പുറം: ''പ്രിയപ്പെട്ട എംഎൽഎയ്ക്ക്.. റോഡിലെ കുണ്ടും, കുഴിയും, ചെളിയും കാരണം സ്‌കൂളിലേക്ക് പോകാൻ ബുദ്ധിമുട്ടാണ്. റോഡ് നന്നാക്കി തരണം..'' ഇതൊരു കത്തിന്റെ തുടക്കമാണ്. ഇത്തരത്തിൽ ഒന്നല്ല, രണ്ടല്ല ...

വെള്ളക്കെട്ടിൽ മെത്തയിട്ട് കിടന്ന് ‘ഉല്ലാസ’ യാത്ര; വൈറലായി വീഡിയോ

പൂനെ: കടുത്ത ചൂടും ജലക്ഷാമവും നേരിടുന്ന മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളിലും ആശ്വാസമായാണ് വ്യാഴാഴ്ച മഴയെത്തിയത്. എന്നാൽ കാത്തിരുന്നു കിട്ടിയ മഴയെ ആഘോഷമാക്കി മാറ്റിയ ഒരു ചെറുപ്പക്കാരന്റെ വീഡിയോ ...

നടുറോഡിലെ ബൈക്ക് അഭ്യാസം തടഞ്ഞു; വഴിയാത്രക്കാരനെ ഭാര്യയുടെയും മകന്റെയും മുന്നിലിട്ട് തല്ലിച്ചതച്ച് റൈഡ‍റും സംഘവും

നടുറോഡിലെ ബൈക്ക് അഭ്യാസം തടഞ്ഞ വഴിയാത്രക്കാരനെ പാെതിരെ തല്ലി റൈഡറും സുഹൃത്തുക്കളും. മ​ദ്ധ്യപ്ര​​ദേശിലെ ജബൽപൂരിൽ നടന്ന ദാരുണ സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആക്രമണം തടയാൻ ...

റോഡ് കുളമാക്കി കുഴികൾ; കോട്ടൺഹിൽ സ്കൂൾ റോഡിന്റെ കുഴികളടച്ച് ബിജെപി കൗൺസിലർമാരുടെ പ്രതിഷേധം

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി താറുമാറാക്കിയ തലസ്ഥാന നഗരിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധവുമായി ബിജെപി. കോട്ടൺഹിൽ സ്കൂളിന്റെ സമീപത്തുള്ള റോഡിലെ വലിയ കുഴികൾ അടച്ചാണ് ബിജെപി ...

നടുറോഡിൽ ചളി വെള്ളത്തിലിരുന്ന് യുവതിയുടെ പ്രതിഷേധം; കുഴികൾ ഉടൻ മൂടണമെന്ന് ആവശ്യം, വീഡിയോ

ഹൈദരാബാദ്: റോഡ് നന്നാക്കാത്തതിനെ തുടർന്ന് ഒറ്റയാൾ സമരവുമായി യുവതി. റോഡിന്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ചളി വെള്ളത്തിലിരുന്ന് യുവതി സമരം ചെയ്തു. തെലങ്കാനയിലെ നാഗോളിൽ ബന്ദ്‌ലഗുഡയിലെ ആനന്ദ് ...

പൊള്ളുന്ന ചൂട്; നടുറോഡിൽ ഓംലെറ്റുണ്ടാക്കി യുവതി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

എക്കാലത്തെയും ഉയർന്ന താപനിലയിലൂടെയാണ് ഉത്തരേന്ത്യ കടന്നുപോകുന്നത്. കടുത്ത ചൂടും ഉഷ്ണ തരംഗവുമൊക്കെയായി ജനങ്ങൾ വലയുകയാണ്. ചുട്ടുപൊള്ളുന്ന ചൂട് പലർക്കും ക്ഷീണം, നിർജലീകരണം, സൂര്യാതപം മുതലായ ആരോഗ്യ പ്രശ്നങ്ങളും ...

തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം; ആൽത്തറ – തൈക്കാട് റോഡ് അടച്ചിടും

തിരുവനന്തപുരം: നിർമ്മാണം നടക്കുന്നതിന്റെ ഭാഗമായി ആൽത്തറ-തൈക്കാട് റോഡ് മെയ് 10 രാത്രി 10 മണി മുതൽ മെയ് 13 രാവിലെ 6 മണി വരെ അടച്ചിടും. ഇതിൻ്റെ ഭാഗമായി ...

ബൈക്കുകാരനെ ഇടിച്ചുതെറിപ്പിച്ച കാർ ചെന്നുവീണത് ഹൈവേയുടെ സർവീസ് റോഡിൽ; അഞ്ചുപേർക്ക് ദാരുണാന്ത്യം; വീഡിയോ

മധുരൈ-വിരുദുന​ഗർ ഹൈവേയിൽ നടന്ന വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ നാലുപേരടക്കം അഞ്ചുപേരുടെ ജീവൻ നഷ്ടമായി. തമിഴ്നാട്ടിലെ തിരുമം​ഗലത്തിന് സമീപമായിരുന്നു നടുക്കുന്ന ദുരന്തം. ഇതിൻ്റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ...

മുകേഷിന്റെ വീടിന് മുന്നിലെ റോഡ് തകർന്നിട്ട് വർഷങ്ങൾ; ഇതുപോലും പരിഹരിക്കാൻ കഴിയാത്ത ആളാണോ വികസനം കൊണ്ടുവരുന്നതെന്ന് പ്രദേശവാസികൾ

കൊല്ലം: മണ്ഡലത്തിൽ വികസനം കൊണ്ടു വരുമെന്ന് അവകാശപ്പെടുന്ന കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിന്റെ വീടിന് മുന്നിലെ റോഡ് തകർന്നിട്ട് വർഷങ്ങൾ. അക്കരത്തെക്കേ മുക്ക് മുതൽ മാടൻവിള ജംഗ്ഷൻ ...

മുംബൈയിലെ ആദ്യ തീരദേശ റോഡ്; പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു

മുംബൈ: നഗരത്തിലെ ആദ്യ തീരദേശ റോഡ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. റോഡിന്റെ 9.5 കിലോമീറ്ററാണ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തത്. സ്ത്രീകൾക്കായി പ്രത്യേക സിറ്റി ട്രാൻസ്പോർട്ട് ബസ് ഉൾപ്പെടെയുള്ള സർവീസുകളാണ് ...

റോഡിൽ നിസ്ക്കരിച്ചവരെ തടഞ്ഞത് കുറ്റമെങ്കിൽ , രാമഭക്തന്മാർക്ക് നേരെ വെടിയുതിർത്തതും കുറ്റമല്ലേ ; രാമഭക്തരെ കൊലപ്പെടുത്തിയതിനെതിരെ പരാതി

ന്യൂഡൽഹി : അയോദ്ധ്യയിൽ രാമഭക്തർക്ക് നേരെ വെടിയുതിർത്ത റിട്ടയേർഡ് പോലീസുകാർക്കെതിരെ പോലീസിൽ പരാതി നൽകി ഹിന്ദു മോർച്ച . ഡൽഹിയിൽ റോഡ് തടസ്സപ്പെടുത്തി നിസ്ക്കരിച്ചവരെ തടഞ്ഞ പോലീസ് ...

Page 1 of 4 1 2 4