യുപിയിലെ റോഡുകൾ അമേരിക്കയിലേതിനെക്കാൾ മികച്ചതാകും; 2024നുള്ളിൽ അത് സംഭവിക്കുമെന്ന് നിതിൻ ഗഡ്കരി; പ്രഖ്യാപിച്ചത് 8,000 കോടിയുടെ പാക്കേജ് – Will make UP roads better than US before 2024: Nitin Gadkari
ലക്നൗ: 2024ന് മുമ്പ് ഉത്തർപ്രദേശിലെ റോഡുകളെ അമേരിക്കയിലെ റോഡുകളേക്കാൾ മികച്ചതാക്കുമെന്ന് കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ (ഐആർസി) 81-ാം സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ...