road accidents - Janam TV
Friday, November 7 2025

road accidents

കോ​യ​മ്പ​ത്തൂ​രിൽ വാഹനാപകടം; രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം

കോ​യ​മ്പ​ത്തൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്ന് മ​ല​യാ​ളി​ക​ൾക്ക് ദാരുണാന്ത്യം. പ​ത്ത​നം​തി​ട്ട ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി ജേ​ക്ക​ബ്, ഭാ​ര്യ ഷീ​ബ, ഇ​വ​രു​ടെ ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കൊ​ച്ചു​മ​ക​ന്‍ ആ​രോ​ണ്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ...

കുടുംബത്തെ ഓർത്തെങ്കിലും!! ഡ്രൈവിംഗ് സീറ്റിന് മുന്നിൽ ഫാമിലി-ഫോട്ടോ വെക്കണം; അപകടങ്ങൾ ഒഴിവാക്കാൻ പുതിയ നിർദേശവുമായി യുപി സർക്കാർ

ലക്നൗ: വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ എണ്ണം കുറയ്ക്കാൻ പുതിയ നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. ഡ്രൈവറുടെ കുടുംബ ചിത്രം മുൻസീറ്റിനു അഭിമുഖമായി വയ്ക്കാനാണ് പുതിയ നിർദ്ദേശം. കാബുകളിലെയും ബസുകളിലെയും ...

വാഹനാപകടങ്ങള്‍; രണ്ടരവര്‍ഷത്തിനിടെ 104 കാല്‍നട യാത്രികര്‍ക്ക് ജീവന്‍ നഷ്ടമായി; വില്ലനാവുന്നത് ഇരുചക്ര വാഹനങ്ങള്‍

തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടരവര്‍ഷത്തിനിടെ റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 104 കാല്‍നട യാത്രികര്‍ക്കെന്ന് കണക്കുകള്‍. മിക്ക അപകടങ്ങളിലും ഇരുചക്ര വാഹനങ്ങളാണ് വില്ലനായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയപാതകളില്‍ നടക്കുന്ന ...

കേരളത്തിൽ മണിക്കൂറിൽ ശരാശരി അഞ്ച് വാഹനാപകടങ്ങൾ, പ്രതിദിനം 12 മരണങ്ങൾ; മരണത്തിലേക്ക് പാഞ്ഞടുക്കുന്നവരിൽ കൂടുതലും യുവാക്കൾ; കണക്കുകൾ പുറത്തുവിട്ട് അധികൃതർ

കൊച്ചി: റോഡപകടങ്ങളിൽപ്പെട്ട് സംസ്ഥാനത്ത് പ്രതിദിനം 12 പേർ വീതം മരണമടയുന്നതായി കണക്കുകൾ. എറാണാകുളം ജില്ലാ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് തയാറാക്കിയ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ...

റോഡപകടങ്ങളുണ്ടാകുമ്പോൾ ഹൈടെക് രക്ഷാപ്രവർത്തനം; ട്രാഫിക് ഇൻസിഡന്റ്‌സ് മാനേജ്‌മെന്റ് സംവിധാനവുമായി ദുബായ്

അബുദാബി: റോഡപകടങ്ങളുണ്ടാകുമ്പോൾ ഇനി ദുബായിൽ ഹൈടെക് രക്ഷാപ്രവർത്തനം. റോഡ് അപകടങ്ങളുണ്ടാകുമ്പോൾ അതിവേഗം രക്ഷാപ്രവർത്തനം നടത്താനും ഗതാഗതം സുഗമമാക്കാനുമുള്ള ട്രാഫിക് ഇൻസിഡന്റ്‌സ് മാനേജ്‌മെന്റ് സംവിധാനം ദുബായിൽ കൂടുതൽ മേഖലകളിലേക്ക് ...

ലോക്ഡൗൺ തുണച്ചു; രാജ്യതലസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണത്തിൽ 20 ശതമാനം കുറവ്

ന്യൂഡൽഹി: കൊറോണ മഹാമാരിയെ തുടർന്ന് 2020ൽ രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രോഗ വ്യാപനം തടയുന്നതിനോപ്പം റോഡ് അപകടങ്ങളും കുറയ്ക്കാൻ സാധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി) പുറത്തു ...

റോഡ് അപകടങ്ങളിൽ പരിക്കേറ്റവരെ കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം; പുതിയ പദ്ധതി ആവിഷ്‌കരിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: റോഡ് അപകടങ്ങളിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികവുമായി കേന്ദ്ര ഗതാഗത മന്ത്രാലയം. ഒക്ടോബർ 15 മുതലാണ് പുതിയ പദ്ധതി ആരംഭിക്കുന്നത്. മാർച്ച് 2026 വരെ ...