ലോക്ഡൗൺ തുണച്ചു; രാജ്യതലസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണത്തിൽ 20 ശതമാനം കുറവ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക്ഡൗൺ തുണച്ചു; രാജ്യതലസ്ഥാനത്ത് റോഡ് അപകടങ്ങളുടെ എണ്ണത്തിൽ 20 ശതമാനം കുറവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2021, 09:26 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ മഹാമാരിയെ തുടർന്ന് 2020ൽ രാജ്യമെമ്പാടും ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ രോഗ വ്യാപനം തടയുന്നതിനോപ്പം റോഡ് അപകടങ്ങളും കുറയ്‌ക്കാൻ സാധിച്ചു. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ(എൻസിആർബി) പുറത്തു വിട്ട കണക്കുകൾ പ്രകാരം 2020ൽ ഡൽഹിയിൽ റോഡ് അപകടങ്ങളിൽ 20 ശതമാനം കുറവ് രേഖപ്പെടുത്തി. വാഹനാപകടങ്ങൾക്കു പുറമെ കാൽനടയാത്രക്കാർക്കുണ്ടാകുന്ന അപകടങ്ങളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊറോണ വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ നിരത്തുകളിൽ വാഹനങ്ങൾ കുറഞ്ഞു. കൂടാതെ നിയമങ്ങളും കർശനമായതോടെ ആളുകൾ വീടിനു പുറത്തിറങ്ങാൻ തന്നെ ഭയപ്പെട്ടു. വിദഗ്ദരുടെ അഭിപ്രായ പ്രകാരം വളരെ കുറച്ച് ആളുകൾക്ക് മാത്രമെ അമിത വേഗത മൂലം റോഡ് അപകടങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുള്ളു.

2019ലെ എൻസിആർബിയുടെ കണക്കുകൾ പ്രകാരം ഡൽഹിയിൽ 5,601 റോഡ് അപകടങ്ങളാണുണ്ടായത്. എന്നാൽ 2020ൽ അപകടങ്ങൾ കുറഞ്ഞു. 4,187 അപകടങ്ങൾ മാത്രമാണ് കഴിഞ്ഞ വർഷം രാജ്യതലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ഏകദേശം 25.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇതിൽ 1,168 അപകടങ്ങളും അമിത വേഗതമൂലമാണ് സംഭവിച്ചത്. 525 പേരാണ് ഇത്തരത്തിൽ അപകടങ്ങളിൽ മരിച്ചത്.

അപകടകരമായ രീതിയിലുള്ള ഡ്രൈവിഗാണ് റോഡ് അപകടങ്ങൾക്കുള്ള രണ്ടാമത്തെ കാരണം. 1,805 അപകടങ്ങളിലായി 450 പേരാണ് ഇത്തരത്തിൽ മരിച്ചത്. അപകടങ്ങൾ കുറവായിരുന്നെങ്കിലും അമിത വേഗതമൂലം ധാരാളം ആളുകൾക്ക് പിഴ ലഭിച്ചിരുന്നു എന്ന് ട്രാഫിക് പോലീസ് പറയുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിനുൾപ്പെടെ നിരവധി ആളുകളിൽ നിന്നും പിഴ ഈടാക്കിയിരുന്നതായി പോലീസ് അറിയിച്ചു.

Tags: new delhiroad accidents
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies