വാഹനാപകടങ്ങള്‍; രണ്ടരവര്‍ഷത്തിനിടെ 104 കാല്‍നട യാത്രികര്‍ക്ക് ജീവന്‍ നഷ്ടമായി; വില്ലനാവുന്നത് ഇരുചക്ര വാഹനങ്ങള്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വാഹനാപകടങ്ങള്‍; രണ്ടരവര്‍ഷത്തിനിടെ 104 കാല്‍നട യാത്രികര്‍ക്ക് ജീവന്‍ നഷ്ടമായി; വില്ലനാവുന്നത് ഇരുചക്ര വാഹനങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2023, 12:24 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം; തലസ്ഥാനത്ത് രണ്ടരവര്‍ഷത്തിനിടെ റോഡ് അപകടങ്ങളില്‍ ജീവന്‍ നഷ്ടമായത് 104 കാല്‍നട യാത്രികര്‍ക്കെന്ന് കണക്കുകള്‍. മിക്ക അപകടങ്ങളിലും ഇരുചക്ര വാഹനങ്ങളാണ് വില്ലനായതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ദേശീയപാതകളില്‍ നടക്കുന്ന അപകടങ്ങളിലാണ് കൂടുതല്‍ പേരും മരിക്കുന്നത്.

2021 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കണക്കാണിത്. ഈ വര്‍ഷം ജൂലൈയില്‍ മാത്രം റോഡപകടങ്ങളില്‍ 20 കാല്‍നടയാത്രക്കാര്‍ മരിച്ചു. ഇതിലധികം പേരുടെയും ജീവനെടുക്കുന്നതിന് കാരണമായത് ഇരുചക്രവാഹനങ്ങളാണ്.

.വലിയ വാഹനങ്ങളെക്കാള്‍ കാര്‍, ഓട്ടോ, ബൈക്കുകള്‍ എന്നിവയാണ് കുടൂതലായി കാല്‍നടയാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നത്. ഈ കാലയളവിലെ 26 കാല്‍നടയാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ അപകടങ്ങള്‍ക്ക് കാരണം കാറുകളാണ്. 11 അപകടങ്ങള്‍ ഓട്ടോറിക്ഷ മൂലമാണ്.

54% കാല്‍നടയാത്രക്കാരുടെ അപകടങ്ങളും നടന്നത് പകലാണ്. രാത്രി അപകടങ്ങളില്‍ 48 കാല്‍നടയാത്രക്കാരും പകല്‍ 56 പേരും മരിച്ചു. ഇതില്‍ 53 പേര്‍ ദേശീയപാതകളില്‍ നടന്ന അപകടത്തിലാണ് മരിച്ചത്. 47 അപകടങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ മൂലമുണ്ടായതാണ്. 26 അപകടങ്ങളില്‍ കാറും 11 എണ്ണത്തില്‍ ഓട്ടോറിക്ഷകളും കാരണമായി.

 

Tags: Deathcaseroad accidents
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies