കോയമ്പത്തൂരിൽ വാഹനാപകടം; രണ്ട് മാസം പ്രായമുള്ള കുഞ്ഞടക്കം മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം
കോയമ്പത്തൂര്‍: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികൾക്ക് ദാരുണാന്ത്യം. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശി ജേക്കബ്, ഭാര്യ ഷീബ, ഇവരുടെ രണ്ട് മാസം പ്രായമുള്ള കൊച്ചുമകന് ആരോണ്‍ എന്നിവരാണ് മരിച്ചത്. ...







