റോഡുകൾ മുതൽ റോപ്‌വേ വരെ; കശ്മീരിൽ 2,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രഖ്യാപിച്ച് നിതിൻ ഗഡ്കരി
ന്യൂഡൽഹി: ജമ്മുകശ്മീരിൽ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. 2,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ജമ്മുകശ്മീരിൽ തുടക്കം കുറിക്കുന്നത്. ...