robbery - Janam TV
Friday, November 7 2025

robbery

പഴയ തുണി ശേഖരിക്കാനെത്തും; സ്വർണം മോഷ്ടിച്ച് മുങ്ങും; 45 അംഗ കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിൽ

കോട്ടയം: സംസ്‌ഥാനത്തുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ പ്രധാനികളെ പിടികൂടി പൊലീസ്. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ ...

പൊന്നുംവിലയുള്ള മുടിനാര്!! ‘മുടി’ മോഷ്ടിച്ച് കവർച്ചാസംഘം; നഷ്ടപ്പെട്ടത് 1 കോടി രൂപയുടെ തലമുടി

ബെം​ഗളൂരു: ലക്ഷക്കണക്കിന് രൂപയുടെ 'മുടി' മോഷ്ടിച്ച് കവർച്ചാ സംഘം. ബെം​ഗളൂരുവിലാണ് വിചിത്രസംഭവമുണ്ടായത്. കവർച്ച ചെയ്യപ്പെട്ട തലമുടി 90 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ...

ബാങ്ക് കൊള്ള ഭാര്യയെ പേടിച്ച്! വിദേശത്ത് നിന്ന് അയച്ച പണം ധൂർത്തടിച്ചു; യുവതി വരുന്നുവെന്ന് അറിഞ്ഞ് മോഷണം

ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്കിലെ കവർച്ച ധൂർത്തടിച്ച കടം വീട്ടാനെന്ന് പൊലീസ്. വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യ അയച്ചു നൽകിയ പണം ധൂർത്തടിച്ച് തീർത്തു. പിന്നാലെ അടുത്തമാസം ...

പോട്ട ബാങ്ക് കവർച്ച, “മലയാളി” പ്രതി പിടിയിൽ! അറസ്റ്റിലായത് തൃശൂരിൽ നിന്ന്

പോട്ട ഫെഡറൽ ബാങ്ക് കവർച്ച കേസിൽ പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയിൽ. തൃശൂർ ജില്ലയിൽ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിപ്പാറ ...

കള്ളൻ ചോദിച്ചത് 1 കോടി രൂപ; സെയ്ഫ് അലി ഖാന്റെ വീട്ടിൽ സംഭവിച്ചത്..

ബാന്ദ്ര: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയ കള്ളൻ ഒരു കോടി രൂപ  ആവശ്യപ്പെട്ടെന്ന് പൊലീസ്. താരത്തിന്റെ വീട്ടിൽ ജോലിക്ക് നിൽക്കുന്ന സ്ത്രീയുടെ ...

​ഗോവണിയിലൂടെ രക്ഷപ്പെടുന്ന കള്ളൻ; സെയ്ഫിനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്

മുംബൈ: നടൻ സെയ്ഫ് അലി ഖാന്റെ വീട്ടിൽ കയറി ആക്രമിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്. ഫ്ലാറ്റിന്റെ ഫയർ എക്സിറ്റ് ഗോവണിയിലൂടെ പുറത്തിറങ്ങുന്ന പ്രതിയുടെ ദൃശ്യമാണ് പൊലീസ് ...

“നട്ടെല്ലിൽ തറച്ചിരുന്നത് 2.5 ഇഞ്ച് വലിപ്പമുള്ള കത്തി; 6 തവണ കുത്തേറ്റു; രണ്ട് മുറിവുകൾ ആഴത്തിൽ; ന്യൂറോ, പ്ലാസ്റ്റിക് സർജറികൾ ചെയ്തു”

മുംബൈ: മോഷണശ്രമത്തെ തടയുന്നതിനിടെ ​ഗുരുതരമായി പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാന്റെ ആരോ​ഗ്യനില തൃപ്തികരം. നട്ടെല്ലിനും കഴുത്തിനുമൾപ്പടെ കുത്തേറ്റതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചിരുന്നു. താരം അപകടനില തരണം ...

അത് മോഷണല്ല!! ഉസ്താദിന് നൽകിയ പ്രതിഫലം; 40 പവൻ അൻവറിന് കൈമാറിയത് ഭർത്താവറിയാതെ..

കൊച്ചി: ആലുവയിലെ കവർച്ചയിൽ ട്വിസ്റ്റ്. 40 പവനും എട്ട് ലക്ഷം രൂപയും നഷ്ടമായ കേസിൽ മന്ത്രവാദി അറസ്റ്റിലായി. മോഷണമല്ല നടന്നതെന്നും പ്രതിക്ക് സ്വർണവും പണവും കൈമാറിയത് ​ഗൃഹനാഥ ...

ഒരുത്തൻ കക്കുമ്പോൾ മറ്റവൻ സിസിടിവിക്ക് മുന്നിലെത്തും; വർഷങ്ങൾ കറക്കിയ “ആലബൈ” പൊളിച്ച് പൊലീസ്

പൊലീസിനെ വട്ടം ചുറ്റിച്ച് മോഷണ പരമ്പര നടത്തിയ ഇരട്ടകൾ(‘മോണോ സൈകോടിക് ട്വിൻസ്) ഒടുവിൽ പിടിയിലായി. മധ്യപ്ര​ദേശിലാണ് ഇവരുടെ ആലബൈ തന്ത്രം പൊളിച്ച് പിടികൂടിയത്. ഒരുത്തൻ കളവ് നടത്തുമ്പോൾ ...

സുരേഷ് ഗോപിയുടെ വീട്ടിലെ മോഷണം; രണ്ട് യുവാക്കൾ അറസ്റ്റിൽ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മാടൻനടയിലെ കുടുംബ വീട്ടിൽ മോഷണം. വീടിനോട് ചേർന്ന ​ഗ്രിൽ ഷെഡിൽ നിന്ന് പൈപ്പുകളും പഴയ പാത്രങ്ങളും വീട്ടുപകരണങ്ങളും മോഷ്ടിച്ചെന്നാണ് പരാതി. ചൊവ്വാഴ്ച ...

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്നു; 10,000 രൂപയോളം കവർന്ന് മോഷ്ടാവ്

തിരുവനന്തപുരം: ക്ഷേത്രത്തിൽ കാണിക്കവഞ്ചി കുത്തിത്തുറന്ന്  മോഷണം. നെയ്യാറ്റിൻകര പുന്നക്കാട് ക്ഷേത്രത്തിലാണ് കാണിക്കാവഞ്ചി കുത്തിത്തുറന്ന് 10,000ത്തിൽ അധികം രൂപ കവര്‍ന്നത്. ഇന്നലെ രാത്രി അസം സ്വദേശിയാണ് മോഷണം നടത്തിയത്. ...

പായ്‌ക്ക് ചെയ്ത് കണ്ടെയ്‌നറിൽ അയച്ച മൂന്ന് കോടി രൂപയുടെ മൊബൈലുകൾ മോഷണം പോയി ; കവർച്ച ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും വഴി

ബെംഗളൂരു ; ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് കൊണ്ടുപോകും വഴി മോഷണം പോയത് മൂന്ന് കോടി രൂപ വിലമതിക്കുന്ന മൊബൈൽ ഫോണുകൾ. കർണാടകയിലെ ചിക്കബെല്ലാപൂർ ജില്ലയിലാണ് സംഭവം. പായ്ക്ക് ...

നൈറ്റ് നൈറ്റിയിട്ട് വരും; ക്ഷേത്രത്തിൽ മോഷണം നടത്തും; ‘നൈറ്റി’ അബ്ദുള്ള പിടിയിൽ

കോഴിക്കോട്: ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. തിരുവള്ളൂർ സ്വദേശി 'നൈറ്റി' എന്നറിയപ്പെടുന്ന അബ്ദുള്ളയാണ് പിടിയിലായത്. ഒരാഴ്ച മുൻപായിരുന്നു എരവട്ടൂർ ക്ഷേത്രത്തിൽ മോഷണം ...

തസ്കരവീരൻ!! 300 പവനും 1 കോടിയും കവരുന്നു, പോകുന്നു; പിറ്റേന്ന് അതേവീട്ടിൽ വീണ്ടുമെത്തുന്നു; കള്ളൻ വന്നത് 2 തവണ, വീട്ടുകാരെ അറിയുന്നവനെന്ന് നി​ഗമനം

കണ്ണൂർ: വളപട്ടണത്ത് ഒരു കോടി രൂപയും 300 പവൻ സ്വർണവും വജ്രാഭരണങ്ങളും കവർന്നതിന്റെ പിറ്റേന്നും കള്ളൻ ഇതേവീട്ടിൽ കയറിയെന്ന് റിപ്പോർട്ട്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ...

യൂസഫിനെ അക്രമികൾ കാറിൽ പിന്തുടരുന്ന സിസിടിവി ദൃശ്യം പുറത്ത്; സ്വർണം കൈവശമുണ്ടെന്ന വിവരം അറിഞ്ഞത് എങ്ങനെയെന്ന് കണ്ടെത്താൻ പൊലീസ്

മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്ന സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ...

പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്‌ത്തി മൂന്നര കിലോ സ്വർണം കവർന്നു; നഷ്ടമായത് രണ്ടരക്കോടിയുടെ ആഭരണങ്ങൾ

മലപ്പുറം: ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ ...

പാലായിൽ മോഷണ പരമ്പര; രണ്ട് ​ക്ഷേത്രങ്ങളിൽ നിന്ന് പണവും സ്വർണവും കവർന്നു

കോട്ടയം: പാലാ ന​ഗരത്തിലെ രണ്ട് ക്ഷേത്രങ്ങളിൽ‌ മോഷണം. ഇടമറ്റം പൊന്മല ദേവിക്ഷേത്രം, പുത്തൻശബരിമല ക്ഷേത്രങ്ങളിലാണ് കവർച്ച നടന്നത്. പൊന്മല ദേവീക്ഷേത്രത്തിൻ്റെ ഓഫീസ് കുത്തി തുറന്ന് അകത്തെ അലമാരയിൽ ...

അണിഞ്ഞൊരുങ്ങി എത്തും; പേഴ്‌സും പണവും കൈക്കലാക്കും, ഓട്ടോറിക്ഷയിൽ മുങ്ങും; ബസിൽ മോഷണം പതിവാക്കിയ യുവതികൾ പിടിയിൽ

തൃശൂർ: ബസുകളിൽ കയറി മോഷണം പതിവാക്കിയ തമിഴ്‌നാട് സ്വദേശികളായ രണ്ട് യുവതികൾ പിടിയിൽ. തമിഴ്‌നാട് തെങ്കാശി നരിക്കുറവാ സ്വദേശികളായ പഞ്ചവർണം, മാരി എന്നീ യുവതികളെയാണ് കൊടകര പൊലീസ് ...

ലഹരി ഉപയോ​ഗിച്ച ശേഷം ‘പണി’; പഴക്കടയിലും ആക്രിവ്യാപാര സ്ഥാപനത്തിലും മോഷണം; രണ്ടം​ഗ സംഘം പിടിയിൽ

കൊല്ലം: പഴക്കടയിലും ആക്രിവ്യാപാര സ്ഥാപനത്തിലും മോഷണം നടത്തിയ രണ്ടം​ഗ സംഘം പിടിയിൽ. മയ്യനാട് ജന്മംകുളത്താണ് സംഭവം. മയ്യനാട് സ്വദേശികളായ അനിൽ, മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് ഇരവിപുരം പൊലീസ് ...

എം.ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച; കള്ളൻ കപ്പലിൽ തന്നെ? പാചകക്കാരിയും ബന്ധുവും പിടിയിൽ

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ വീട്ടിലെ പാചകക്കാരിയെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശാന്ത, പ്രകാശൻ എന്നിവർ പിടിയിലായത്. ഇവരെ നടക്കാവ് പൊലീസ്  ...

രണ്ടരക്കിലോ സ്വർണം തട്ടിയെടുത്ത കവർച്ചാസംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം; അരലക്ഷത്തിലധികം ഫോളോവേഴ്‌സ്; റോഷൻ 22 കേസുകളിൽ പ്രതിയെന്ന് പൊലീസ്

തൃശൂർ: ദേശീയപാതയിൽ കാർ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വർണം കവർണ കവർന്ന സംഘത്തിന്റെ തലവൻ ഇൻസ്റ്റഗ്രാമിലെ താരം. പത്തനംതിട്ട തിരുവല്ല തിലമൂലപുരം ചിറ്റപ്പാട്ടിൽ റോഷൻ വർഗീസിന്റെ(29) നേതൃത്വത്തിലുള്ള ...

പൊലീസ് നോക്കി നിൽക്കേ സന്നിധാനത്ത് കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം; തമിഴ്നാട് സ്വദേശി അറസ്റ്റിൽ

ശബരിമല: സന്നിധാനത്ത് കാണിക്കവഞ്ചി കുത്തിപ്പൊളിച്ച് മോഷണം. തമിഴ്നാട് സ്വദേശി അറസ്റ്റിൽ. ചിങ്ങമാസ പൂജയ്ക്കായി നട തുറന്നപ്പോഴാണ് മഹാകാണിക്കയുടെ മുൻപിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ചത്. ജോലിക്കാരനെന്ന വ്യാജേന എത്തിയായിരുന്നു മോഷണം. ...

ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം തകർത്ത് പണം കവർന്നു

തൃശ്ശൂർ: തൃശ്ശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർത്താണ് പണം കവർന്നത്. ഗുരുതിത്തറയ്ക്ക് സമീപമുള്ള ഭണ്ഡാരമാണ് മോഷ്ടാക്കൾ തകർത്തത്. നാഗത്തറയിലേയും ആൽത്തറയിലേയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും ...

പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം; ദീപസ്തംഭം മുറിച്ച് കടത്താൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

തൃശൂർ: പട്ടാപ്പകൽ ക്ഷേത്രത്തിൽ മോഷണം. തൃശൂർ പുതിമനശ്ശേരി നരസിംഹമൂർത്തി ക്ഷേത്രത്തിലാണ് സംഭവം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇനാമുൾ ഇസ്ലാമും ...

Page 1 of 4 124